ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby] 431

“സാറെ……..വെറുതെ എന്റെ കൈക്ക്
പണിയാക്കരുത്.ഇത്തവണ ഞാൻ വിടുന്നു,എന്നും അങ്ങനെയാവും എന്ന് കരുതരുത്.”രാജീവനൊരു സീൻ ഉണ്ടാക്കുകയാണെന്ന് അവന് മനസിലായി.തന്നെ ചൊറിഞ്ഞു കയ്യാങ്കളിയിലെത്തിയാൽ അതിന്റെ പേരിൽ അകത്തിടാനും മതി.
അങ്ങനെയൊരു സാധ്യത അവിടെ
ഉള്ളതുകൊണ്ട് ശംഭു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

അതാണ് രാജീവന്റെ ലക്ഷ്യവും.താൻ വരുന്ന വഴിയേ അവിചാരിതമായി കണ്ട ശംഭുവിനെ പിന്തുടരുകയും ആളൊഴിഞ്ഞ ഒരിടത്തു ബ്ലോക്ക്‌ ചെയ്യുകയുമായിരുന്നു രാജീവ്‌.ഒന്ന് കൊളുത്തിട്ട് നോക്കാം എന്ന് കരുതി തന്നെയായിരുന്നു അത്.അവൻ നില
മറന്നു പെരുമാറിയാൽ പിടിച്ചകത്തു കിടത്താൻ കഴിയുന്ന കുറച്ചു സമയം
അങ്ങനെയെങ്കിലും അവനെ കസ്റ്റടിയിൽ കിട്ടിയാൽ തനിക്കത് പ്രയോജനം ചെയ്യും എന്ന് കരുതിയ രാജീവ്‌ ഒരു ചാൻസ് എടുത്തു നോക്കുകയായിരുന്നു.

“ഇപ്പൊ എന്റെ മുന്നിൽ തടസങ്ങൾ ഒന്നുമില്ല ശംഭു.ഭൈരവന്റെ കേസിൽ ചില പഴുതുകളുണ്ടായിരുന്നു.തെളിവ്
നശിപ്പിച്ചു എന്ന ആത്മവിശ്വാസവും.
എങ്കിലും അറിയേണ്ടതൊക്കെ അല്പം വൈകിയാണെങ്കിലും അറിഞ്ഞു.
അത് മതി എനിക്ക് നിന്നെയൊക്കെ പൂട്ടാനും എങ്ങുമെത്തില്ല എന്ന് കരുതിയ കേസ് കോടതിയിൽ എത്തിക്കാനും.”

“സാറെ രാജീവേ……ഞങ്ങൾക്ക് ഞങ്ങളുടെതായ വഴികളുണ്ട്.ആര് കുറുകെ വന്നാലും അതിനെ വകഞ്ഞുമാറ്റുകയും ചെയ്യും.അതിൽ ഒന്നാണ് രഘുറാം.പിന്നെ ചിലത് പ്രതീക്ഷിക്കാതെ നടന്നു.അതാണ് നിന്നെക്കൊണ്ട് കളിപ്പിക്കുന്നതും.
നിന്റെ കാര്യം നോക്കി ഒതുങ്ങിയാൽ നിനക്ക് നന്ന്.ഇല്ലെങ്കിൽ………”

“ഇല്ലെങ്കിൽ നീയെന്നെ ഉലത്തും.
അങ്ങ് തീർക്കാനും മടിക്കില്ല അല്ലെ ശംഭു?പല പുരുഷൻമാരും കൊതി തീർത്തുപോയ ആ പിഴച്ചവളുടെ ബലത്തിൽ അധികനാൾ നിനക്ക് പിടിച്ചുനിൽക്കാനാവില്ല.മാധവൻ എന്ന വട വൃക്ഷത്തിന്റെ തണലും ഉണ്ടാവില്ല.

പല പേര് കയറിയിറങ്ങിയ ഒരുവൾ,
നാണമില്ലെ നിനക്ക് അവൾ ഭാര്യ ആണെന്ന് പറയാൻ.ഒരു വേശ്യയുടെ കൂടെ കഴിയാൻ ലജ്ജ തോന്നുന്നില്ലേ നിനക്ക്.

അത് മാത്രമല്ലല്ലോ,സ്വന്തം ഭാര്യയെ നിനക്ക് കൂട്ടിത്തന്ന മാധവനെയും എനിക്കിപ്പോൾ നന്നായിട്ടറിയാം.
എങ്ങനാ……അയാളുടെ മകളും ഇപ്പൊ നിന്റെ ചൂണ്ടയിലുണ്ടൊ?
എങ്ങനാ നല്ല രുചിയുണ്ടാവും അല്ലെ.
അക്കാര്യത്തിൽ നീ ഭാഗ്യവാനാണ് ശംഭു,അതും നെയ്മുറ്റിയ മൂനെണ്ണം.

നീ മനസ്സ് വച്ചാൽ നിന്നെ ഞാൻ ഊരി തരാം.പകരം എനിക്കാ പെണ്ണുങ്ങളെ ഒന്നനുഭവിക്കണം.രഘുവും അവരെ അറിഞ്ഞു എന്ന് കേട്ടപ്പോൾ മുതൽ എനിക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയതാ.
പറ്റും എങ്കിൽ നിനക്ക് മുന്നോട്ടുള്ള വഴി സുഗമമാവും മറിച്ചാണെങ്കിൽ നിന്റെ വഴി ഇവിടെ അടയും.

പിന്നെ ഒന്ന് കൂടി,ഈ കഥകൾ ഒക്കെ നാട്ടുകാരുടനെ അറിയാൻ തുടങ്ങും.
അതിനുവേണ്ടതൊക്കെ ഞാൻ ചെയ്യുന്നുമുണ്ട്.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

97 Comments

Add a Comment
  1. ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
    നാളെ ഉണ്ടാക്കുമോ..?
    ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
    ഇനി ശംഭുവിനെ കാത്തിരിക്കുന്നു

    1. താങ്ക് യു അനി.

      പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.

      ആൽബി

  2. ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
      പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.

      ആൽബി

      1. ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…

        1. താങ്ക് യു ബ്രോ

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. Any update brooo..

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

    1. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  4. Submit ചെയ്തോ………

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  5. Wow supper??????? waiting for next part.

    1. താങ്ക് യു

    1. ഇന്ന് രാത്രി അയക്കും

      1. Thanks brooo waiting….

        1. താങ്ക് യു ഫ്രീ

          1. Not free it’s free Bird

          2. ഒക്കെ ഫ്രീ ബേഡ്

      2. ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??

        1. ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
          ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക

  6. Submit ചെയ്തോ….
    WAITING FOR THE NEXT PART…..
    ???

    1. ഇല്ല ബ്രോ……

      ഓൺ എഡിറ്റിങ്

      1. ഇന്ന് അയക്കാൻ പറ്റുമോ

        1. നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി

  7. അച്ചായാ ANY UPDATE….

    1. വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *