“പ്രശ്നം ആകുമോടി?”വീണ ചോദിച്ചു
“നീ ടെൻഷൻ ഒക്കെ വിട്.വയറ്റിൽ ഒരു ജീവനുണ്ട്.ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.”
കുറച്ചധികം സമയമെടുത്തു അവർ സംസാരിച്ചു കഴിയാൻ.പുറത്തേക്ക് വരുമ്പോൾ അവിടെ മാധവനുമുണ്ട്.
അവർ തമ്മിലും പരിചയപ്പെട്ടു.വീണ പറഞ്ഞറിയുമെങ്കിലും മാധവനെ നേരിൽ കാണുന്നത് കത്രീന ഇതാദ്യം.
അവർ ഊണ് കഴിക്കുന്നതിനിടയിൽ സാവിത്രിയുമെത്തി,കൂടെ ശംഭുവും. അവരോടും അല്പസമയം കുശലം പറഞ്ഞ ശേഷമാണ് തനിക്ക് മീറ്റിങ് ഉള്ളതിനാൽ കത്രീന അവിടെ നിന്നുമിറങ്ങിയത്.കുറച്ചധികം സമയം അവിടെ ചിലവിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സമയം പരിമിതമായിരുന്നു അവൾക്കപ്പോൾ.
“രാജീവൻ……അവൻ കളത്തിൽ തന്നെ വേണം.”ജീപ്പ് സ്റ്റാർട്ട് ചെയ്തു ഇരപ്പിക്കുന്ന കത്രീനയുടെ കാതിൽ വീണ പറഞ്ഞു.
“ഒരു സസ്പെൻഷൻ സമ്മാനമായി കരുതിവച്ചിട്ടുണ്ട് ഞാൻ.നിന്റെ ആഗ്രഹം അങ്ങനെയെങ്കിൽ അത് പിന്നീട് ഡിസ്മിസൽ ആയി കയ്യിൽ കൊടുക്കാം.എന്ത് പറയുന്നു?”അത് കേട്ട് കത്രീന മറുപടി നൽകി.
“ഒന്ന് പോടീ……….അവൻ വേണം എനിക്ക് എതിരെ.എങ്കിലേ എന്റെ ബ്രെയിൻ ഒന്ന് ഷാർപ് ആകൂ.”വീണ തന്റെ ഭാഗം പറഞ്ഞു.
“മ്മ്മ്മ്മ്………ആ പെൻഡ്രൈവ് ഒന്ന് തുറന്നെടുക്ക്.ഏത്രയും പെട്ടെന്ന് തന്നെ.നമുക്ക് നോക്കാം,അതിൽ നിന്നെന്തെങ്കിലും കിട്ടാതിരിക്കില്ല.
ഇപ്പൊ ഞാൻ പോകുന്നു.അവിടെ രാജീവൻ വെയിറ്റ് ചെയ്യുന്നുണ്ടാവും തന്റെ ഭാഗം പറയാൻ.എന്തായാലും വർമ്മയുടെ തല അയാളൊരു പിടിവള്ളിയായി മുന്നിലേക്കിടും.എനി
വെ അത് ഞാൻ ഡീൽ ചെയ്തോളാം
”
അത്രയും പറഞ്ഞുകൊണ്ട് കത്രീന ഗിയർ ഷിഫ്റ്റ് ചെയ്തു.വീണ ഒന്ന് പുറകോട്ട് നിന്നതും അവൾ വണ്ടി മുന്നോട്ടെടുത്തു.
തന്റെ ചങ്ക് ആണവൾ.അവളില്ല എങ്കിൽ കത്രിനയുമില്ല.അവൾക്ക് ഒപ്പം തന്നെ എന്നുറപ്പിച്ചിട്ടാണ് തന്റെ ഓഫിസിൽ തന്നെ കാത്തിരിക്കുന്ന വ്യക്തികൾക്കരികിലേക്ക് കത്രീന പോയതും.
*****
സമയം വൈകിട്ട് ആറ്.കൃത്യമായി കോശിയും പീറ്ററും എസ് പി ഓഫിസിലുണ്ട്.തന്റെ ഭാഗം പറയാൻ രാജീവനും.
“ഓഫിസേഴ്സ് ഞാൻ വൈകിയില്ലല്ലൊ?”തന്റെ ഓഫിസ് റൂമിലേക്ക് കയറിവന്നതും തന്നെ കാത്തിരിക്കുന്നവരോടായി കത്രീന ചോദിച്ചു.
“ഇല്ല മാഡം……… ഓൺ ടൈം ആണ് ”
കോശിയാണ് മറുപടി നൽകിയത്.
കത്രീന സീറ്റിലിരുന്നതും രാജീവന്റെ നോട്ടം പോയത് കുടുക്ക് തുറന്നു കിടക്കുന്ന അവളുടെ മാറിലേക്കാണ്.
പക്ഷെ അവളത് തത്കാലം മൈൻഡ് ചെയ്തതുമില്ല.
“മിസ്റ്റർ കോശി…….എങ്ങനെയാണ് കാര്യങ്ങൾ?”കത്രീന ചോദിച്ചു.
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
നാളെ ഉണ്ടാക്കുമോ..?
ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
ഇനി ശംഭുവിനെ കാത്തിരിക്കുന്നു
താങ്ക് യു അനി.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.
ആൽബി
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.
ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ………
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting….
താങ്ക് യു ഫ്രീ
Not free it’s free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ….
WAITING FOR THE NEXT PART…..
???
ഇല്ല ബ്രോ……
ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE….
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും