“ഫോണും ലാപും ഒക്കെ പാസ്സ് വേഡ് പൊട്ടിച്ചു തുറക്കാമെങ്കിൽ ഇതും പറ്റും.മോനെ ശംഭുസെ കാലം മാറി, പുതിയത് ഓരോന്നും ഡെവലപ്പ് ചെയ്യുന്ന സമയവും.എന്തിന് സ്പേസ് ടുറിസം പ്ലാൻ ചെയ്യുന്ന കാലമാ ഇത് അപ്പഴാ ഒരു പെൻഡ്രൈവും അതിലെ ഒരു പാസ്സ് വേഡും.”വീണ തനിക്ക് കഴിയും എന്ന ബോധ്യത്തിൽ അവനോട് പറഞ്ഞു.
“എന്നിട്ട് പറച്ചില് മാത്രമെ ഞാൻ കാണുന്നുള്ളൂ.”ശംഭു ഒരൊഴുക്കൻ
മട്ടിൽ പറഞ്ഞു.
“ശംഭുസെ……… വെറുതെ ഊതല്ലേ.
എന്റെ കയ്യിൽ നിന്ന് മേടിക്കും.എന്റെ കെട്ടിയോൻ എന്നാ വിചാരിച്ചു,ഞാൻ തുടങ്ങിവച്ച നമ്മുടെ കമ്പനിയെപ്പറ്റി.
ഏഷ്യയിലെ ടോപ്പ് വൺ ആണിപ്പോൾ
സാംസങ്,ഡെൽ ഉൾപ്പെടെ പല ഇലക്ട്രോണിക്സ് വമ്പൻമാരും നമ്മുടെ ക്ലൈന്റ് ആണ്,നമ്മുടെ പല സോഫ്റ്റ്‌വെയറുകളും അവർ ഉപയോഗിക്കുന്നുണ്ട്.ഇതാണെങ്കിൽ സാംസങിന്റെ ലെറ്റസ്റ്റ് ഡ്രൈവും.
മാത്രമല്ല പിന്നെയും ഉണ്ട് പ്രമുഖ ബ്രാൻഡുകൾ നമ്മുടെ ക്ലൈന്റ്സ് ആയി.”
“എന്നിട്ടാ ഇങ്ങനെ ഒന്നും ആകാതെ ഇരിക്കുന്നത്?”
“ശംഭുസേ…….ഒരു സോഫ്റ്റ്‌വെയറിൽ
ചെറിയൊരു അപ്ഡേഷൻ.
അതൊന്ന് കഴിഞ്ഞോട്ടെ രാജീവനും ഭാര്യയും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങളിലേക്ക് ഞാൻ നുഴഞ്ഞു കയറും.”
“അപ്പൊ ഇന്നത്തെ ഉറക്കം പോയി എന്നർത്ഥം.”
“മിക്കവാറും………. ഹ ഹ…..”അവൾ ഒന്ന് ചിരിച്ചു.”ദാ ഇപ്പോൾ കഴിയും ശംഭുസെ.”
വീണയുടെ ശ്രദ്ധ വീണ്ടും ജോലിയിൽ ആയി.അവളുടെ വിരലുകൾ കീ ബോഡിലെ അക്ഷരങ്ങളിൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.
ഒന്നും മനസിലാവാതെ ശംഭു അത് നോക്കിക്കൊണ്ടിരിക്കുന്നു.കുറച്ചു സമയം കഴിഞ്ഞതും വീണ വലതു കയ്യുടെ മുഷ്ടി ചുരുട്ടി നെഞ്ചിൽ ഒന്ന് തട്ടുന്നതവൻ കണ്ടു,ഒപ്പം ചുണ്ടിൽ ഒരു ചിരി വിടരുന്നതും.
കാര്യം നടന്നു എന്നവൻ മനസ്സിലാക്കി
അതവളുടെ മുഖത്തുണ്ടായിരുന്നു.
അവനും അവൾക്കടുത്തെക്കിരുന്നു.
അവൾ പിന്നെയും എന്തോ ചെയ്യുന്നു. ഒടുവിൽ പാസ്സ്‌വേഡ് ബ്രേക്ക് ചെയ്ത്
ഡ്രൈവിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകളിൽ ആകാംഷ നിറയുന്നതവൻ ശ്രദ്ധിച്ചു.
ഉള്ളിലേക്ക് കയറിപ്പോകുന്ന ഓരോ നിമിഷവും അവളുടെ കണ്ണുകൾ വിടർന്നുവന്നു.അതിലെ വിവരങ്ങൾ ഓരോന്നും ഞെട്ടിക്കുന്നവയായിരുന്നെങ്കിലും വീണക്ക് അതൊക്കെ സന്തോഷം നൽകുന്നവയുമായിരുന്നു.
“എന്റെ പെണ്ണിന് വല്ലാത്ത സന്തോഷം ആണല്ലോ?”അതൊക്കെ കണ്ടിരുന്ന
ശംഭു ചോദിച്ചു.
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
നാളെ ഉണ്ടാക്കുമോ..?
ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
ഇനി ശംഭുവിനെ കാത്തിരിക്കുന്നു
താങ്ക് യു അനി.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.
ആൽബി
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.
ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ………
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting….
താങ്ക് യു ഫ്രീ
Not free it’s free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ….
WAITING FOR THE NEXT PART…..
???
ഇല്ല ബ്രോ……
ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE….
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും