“ഒരു പേരിൽ എന്തിരിക്കുന്നു ഗോവിന്ദ്.എങ്കിലും പറയാം രുദ്ര…….
അതാണെന്റെ പേര്.”
ഒരു ചിരിയോടെ അവൾ നടന്നകന്നു.
പ്രതീക്ഷയോടെ അവനും.
*****
ശംഭു ആകെ അസ്വസ്ഥനായിരുന്നു.
“എന്താടാ……..എന്ത് പറ്റി?”കമാൽ അത് ചോദിക്കുകയും ചെയ്തു.ഒന്ന് സ്വസ്ഥമായിട്ട് പോകാം എന്ന് കരുതിയാണ് ശംഭു സുരയുടെ താവളത്തിലെത്തുന്നത്.
“ഒന്നൂല്ല കമാലെ…….എന്തോ പോലെ.
ഉള്ള സമാധാനം പോയെന്ന് പറഞ്ഞാൽ മതിയല്ലോ”
“നിനക്ക് ആരെയോ നേരിടാൻ ഭയം ഉള്ളതുപോലെ.എന്താടാ,എന്തുപറ്റി?”
കമാൽ വീണ്ടും ചോദിച്ചു.
“ചിലപ്പോൾ പ്രതീക്ഷിക്കാതെ ചിലത് നടക്കും.അത് നമ്മുടെ പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്തുകളയുന്നതാണെങ്കിൽ….. അതാ എനിക്കും സംഭവിച്ചത്.”
“അപ്പോൾ കാര്യമായി എന്തോ നീ ഒപ്പിച്ചിട്ടുണ്ട്.വല്ല എടാകൂടത്തിലും ചെന്ന് പെട്ടോ.”
“പുതിയ എസ് പി വിളിപ്പിച്ചിട്ട് പോയതാ.അവർ തന്നെയാ പ്രശ്നം.”
“അത് വീണയുടെ കൂട്ടുകാരിയല്ലെ. പിന്നെന്ത് പ്രശ്നം.”
“അറിഞ്ഞാൽ എന്റെ ഭാര്യ എങ്ങനെയെടുക്കും എന്നതാ പ്രശ്നം’
“എന്തെ……..നീ വല്ല കുരുത്തക്കേടും ഒപ്പിച്ചോ?”
“അഹ് ചെറിയൊരു പ്രശ്നമുണ്ട്………
എസ് ഐ രാജീവനെ തട്ടിയത് ഞാനാണെന്നാ അവൾ പറയുന്നത്. എന്റെ മാല സീനിൽനിന്ന് കിട്ടിയെന്ന്.
കൂടാതെ ഒരാളെക്കൂടെ അവർക്ക് സംശയമുണ്ട്,അതാരെന്ന് അവർക്കറിയില്ല.എന്നോട് ചോദിച്ചു, പക്ഷെ ഞാൻ വിട്ടുപറഞ്ഞുമില്ല.”
“അവർ പ്രശ്നമാക്കുമോ?”
“അവർ നോക്കിക്കോളാന്ന് പറഞ്ഞു.”
“എങ്കിൽ പിന്നെന്ത്.തത്കാലം വീട് പിടിക്കാൻ നോക്ക്.നേരം വൈകി,
അല്ലേൽ ആ പെണ്ണ് വിളിതുടങ്ങും.
നമുക്ക് വരുന്നിടത്തുവച്ച് കാണാടാ.”
കമാൽ അവന് ധൈര്യം കൊടുത്തു.
“പിന്നെ റപ്പായിചേട്ടനോട് ഒന്ന് കരുതിയിരിക്കാൻ പറയ്”
“അത് അങ്ങേര് നോക്കിക്കോളും.
നീ ചെല്ല്.ചെന്ന് എന്തെങ്കിലും ഒപ്പിച്ചു എങ്കിൽ നയത്തിൽ പറഞ്ഞ് ഊരാൻ നോക്ക്.നിന്റെ കെട്ടിയോളുടെ സ്വഭാവം ഞാൻ പറയേണ്ടല്ലോ.”
“അത് ഞാൻ നോക്കിക്കോളാം കമാലെ.നാളെ വൈകിട്ട് കളപ്പുരയിൽ….അത് മറക്കണ്ട.”
“ഓർമ്മയുണ്ട്.എന്തായാലും സാഹില ഇങ്ങോട്ട് അഭയം തേടി വന്ന സ്ഥിതിക്ക് ഒന്നുടെയൊന്ന് കറങ്ങിനോക്കട്ടെ.എന്തെങ്കിലും ഉണ്ടേൽ അതുകൂടി അറിഞ്ഞു വരാം”
“അങ്ങനെ നടക്കട്ടെ……..”ശംഭു അധികം നിക്കാതെ അവിടം വിട്ടു.
അസ്വസ്ഥതയോടെ വീട്ടിലേക്ക് പോകുമ്പോഴും വീണയുടെ വിളി അവൻ അറിഞ്ഞുകൊണ്ടിരുന്നു.
അതെടുക്കാനുള്ള മടികൊണ്ട് “ദാ ഇപ്പൊ എത്തും എന്നൊരു മെസ്സേജ് മാത്രം തിരിച്ചയച്ചു.”
*****
വീണയെ എങ്ങനെ ഫേസ് ചെയ്യും എന്ന ധർമ്മസംഘടത്തോടെയാണ് ശംഭു വീട്ടിൽ വന്നുകയറിയത്.ഒന്നും അറിയിക്കണ്ട എന്നും കരുതി.പക്ഷെ അവന്റെ നിർഭാഗ്യം……….എല്ലാം അസ്ഥാനത്തായി.
“ഇതെന്താ എന്റെ ചെക്കന്റെ ദേഹത്ത് മറ്റൊരു ചൂര്.”മുറിയിൽ അവന്റെ സാന്നിധ്യമറിഞ്ഞതും വീണ ചോദിച്ചു.
Any good news or updates broo
അയച്ചിട്ടുണ്ട് ബ്രൊ.
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any Updates……
ബുധനാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും.
എഡിറ്റിങ് നടക്കുന്നു
അയച്ചോ……..
അയച്ചു
Any update for new part brooo
എഴുതിക്കൊണ്ടിരിക്കുന്നു. ഉടനെ വരും
Achaayoo.. സുഖമാണോ..
സുഖം വേതാളക്കുട്ടാ.
അവിടെയും സുഖം എന്ന് കരുതുന്നു.
കാണാൻ ഇല്ലല്ലോ
Ippol ingottu adhikam varaarilla.. priyappetta kurachuper missing aanu ivide. അതുകൊണ്ട് ഇങ്ങോട്ട് അധികം വരാൻ തോന്നില്ല, പിന്നെ ഇടക്ക് എത്തിനോക്കുന്നത് അവരൊക്കെ വന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി കൂടിയാ..
തീർച്ചയായും ശരിയാണ്. സിമോണ സ്മിത മന്ദൻ രാജ ഋഷി മാസ്റ്റർ സഞ്ജു സേന തുടങ്ങിയവർ ഏകദേശം അരങ്ങൊഴിഞ്ഞ മട്ടാണ്
Hm..
????