ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby] 324

ആ ധിക്കാരത്തിന്റെ പുറത്താണ്.
പക്ഷെ അവൾ ശംഭുവിനെ…….. എന്തിന്……..?ഒറ്റ നിമിഷം കൊണ്ട്
രുദ്രയുടെ തീരുമാനം മാറാൻ അവിടെയെന്താണ് സംഭവിച്ചത്?
ചിലത് അറിയാനുണ്ടായിരുന്നു,
മാധവന് സമ്മാനമായി അവന്റെ തലയറുത്ത്
കൊടുക്കണമെന്നുമായിരുന്നു അവൾക്ക്.

തന്റെ വാക്കിന് അവളുടെ മുന്നിൽ പ്രസക്തിയില്ലായിരുന്നു.
കൊടുത്ത വാക്കിന്റെ ബന്ധനത്തിലായിരുന്നു താൻ. ഇപ്പോഴും അതെ.കത്രീന തന്റെ ഓഫിസിലിരുന്ന് ചിന്തിച്ചതും
രുദ്രയുടെ ആ മാറ്റത്തെക്കുറിച്ച് തന്നെയായിരുന്നു.

പതിവ് പരിശോധന കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട മാധവനും കുടുംബത്തിനും ശംഭുവിന്റെ വാർത്തയറിയാനുള്ള തിടുക്കമായിരുന്നു.

“അപകടനില തരണം ചെയ്തു”
എന്നറിഞ്ഞ നിമിഷം അത്രനേരം അവരനുഭവിച്ച മാനസിക സംഘർഷത്തിന് അയവുവന്നത് ഡോക്ടർ ശ്രദ്ധിച്ചു.സാവിത്രിയെ അകത്തുകയറി കാണുവാൻ അനുവദിച്ചശേഷം മാധവനെയും കൂട്ടി ഡോക്ടർ തന്റെ മുറിയിലെക്കും നടന്നു.

ആ ഒരു പോക്ക് മാധവന് അല്പം ആശങ്കക്ക് വക നൽകി.അത് കണ്ടും കേട്ടും നിന്ന രുദ്രക്കും വലിയ ആശ്വാസമായിരുന്നു ആ വാർത്ത.മാധവനും ഡോക്ടറും നടന്നകലുന്നതും കണ്ടുകൊണ്ട് രുദ്ര ആർക്കോ മെസ്സേജ് നൽകുകയായിരുന്നു.

“ഡോക്ടറെ പ്രത്യേകിച്ച്
എന്തെങ്കിലും…….?”കൺസൽട്ടിങ്
റൂമിൽ ഡോക്ടർക്ക് മുന്നിൽ ഇരുന്നുകൊണ്ട് മാധവൻ ചോദിച്ചു.

“പേടിക്കാനൊന്നുമില്ലെടോ.അങ്ങ് തീർന്നുപോയി എന്ന് കരുതിയതാ
,ആയുസുണ്ടവന്.”അത് കേട്ട് മാധവനും ആസ്വാസമായി.

“സ്പ്ലീനിനായിരുന്നു ഇഞ്ചുറി.
അത് സർജറിയിലൂടെ നീക്കം ചെയ്തിട്ടുണ്ട്.ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞു മുറിയിലേക്ക് മാറ്റാം.”ഡോക്ടർ പറഞ്ഞു.

“അതുകൊണ്ടെന്തെങ്കിലും കുഴപ്പം?”മാധവൻ തന്റെ ആശങ്ക മറച്ചുവച്ചില്ല.

“ഇല്ലെടോ മാധവാ……ഇപ്പോൾ ഉള്ള അവസ്ഥ നേരെ ആയാൽ നോർമൽ ലൈഫ് തന്നെ അവന് മുന്നോട്ട് കൊണ്ടുപോകാം.കുറച്ചു കാലം നല്ല വിശ്രമം വേണം.മുറിവ് ഒക്കെ ആഴത്തിലുള്ളതാണ്,അവ
ഉണങ്ങാൻ സമയമെടുക്കും.അത് വരെ ശ്രദ്ധിച്ചേ പറ്റൂ.ഇൻഫക്ഷൻ
ആകാതെയിരിക്കുക,വീണ്ടും ബ്ലീഡ് ചെയ്യാനുള്ള സാധ്യത കുറക്കുക.അതാണിനി വേണ്ടത്”
ഡോക്ടർ പറഞ്ഞു.

പിന്നെയും അല്പസമയം അവർ സംസാരിച്ചിരുന്നു.ഡോക്ടറുമായി സംസാരിച്ച ശേഷം പുറത്തേക്ക് നടക്കുമ്പോൾ നല്ല സമാധാനം മാധവന് തോന്നി.അവിടെ ഐ സി യുവിന് മുന്നിൽ അയാളെയും കാത്ത് റപ്പായി നിപ്പുണ്ടായിരുന്നു.
സാവിത്രി അപ്പോഴും ശംഭുവിന്റെ അടുക്കലാണ്.ഗായത്രി അമ്മ വരുന്നതും കാത്തിരിപ്പുണ്ട്.

മാധവൻ വന്നതും ഡോക്ടറെന്ത് പറഞ്ഞു എന്നറിയാനായിരുന്നു

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

115 Comments

Add a Comment
  1. Bro submitted y not updated?

    1. വ്യക്തിപരമായി കുറച്ചു തിരക്ക് വന്നുപെട്ടു ഭായ്.മാനസീകമായും വീക്ക് ആയി. അതാണ്‌ കാരണം. ഉടൻ തരാൻ ശ്രമിക്കാം.

      1. Take your time man…

      2. Saramilla .bro. Samayam eduthu ayachal mathi .take care ☺️

        1. @ ഫ്രീ ബേഡ് ആൻഡ് വിഷ്ണു.

          കഥ അയച്ചിട്ടുണ്ട്. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  2. Super . Parayathe vayya .. katta waiting anau bro . Enna ani adutha part. .

    1. അതിനു ആണ് എല്ലാവരും വെയിറ്റ് ചെയ്യുന്നത്…….എന്ന് വരുമോ എന്തോ????

      1. താങ്ക് യു വിഷ്ണു ബ്രൊ

  3. ഏകാന്തൻ

    Albychaaa ethinte pdf unddo full 1st part thott pls tharumbo

    1. ഇത് തീരുമ്പോൾ പി ഡി എഫ് വരും

  4. Abid sulthan kv

    കാത്തിരുന്ന് മടുത്തു….ഹും

    1. ഉടൻ വരും ബ്രൊ

      1. എന്ന് വരും……നീ ശംഭു എന്ന് വരും…….

      2. Any update broo

        1. @ കിങ്, ആബിദ് ആൻഡ് ഫ്രീ ബേഡ്.

          കഥ അയച്ചിട്ടുണ്ട്. ഉടൻ വരും

  5. Any update broo.. waiting for good news

    1. ഫ്രീ ബേഡ്

      കുറചായല്ലോ കണ്ടിട്ട്.

      നാളെ വൈകിട്ട് അയക്കും

      1. അയച്ചോ…….
        Waiting……..

        1. എഡിറ്റ്‌ തീരാറായി. ഉടൻ അയക്കും

      2. Sugam bro
        Avidayoo
        Any special news…

        1. ഇവിടെയും നന്നായി പോകുന്നു ഫ്രീ ബേഡ്

  6. Any update broo..

    1. ഓൺ എഡിറ്റിങ്

  7. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവുമോ? ?
    കട്ട വെയ്റ്റിംഗ് ആണ്. ഒരു വമ്പൻ ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു. സെന്റി ആക്കല്ലേ ഇനി ഒള്ള ഭാഗം. എല്ലാരും വൈകാതെ ഒന്നിപ്പിക്കണേ ???

    1. ഒരിക്കലും സെന്റി ആവില്ല.

      അടുത്ത ഭാഗങ്ങൾ വേഗത്തിലും സമയത്തിലും എത്തിക്കാം

      1. Any Updation……..

        1. എഡിറ്റ്‌ നടക്കുന്നു. രണ്ട് ദിവസം കഴിഞ്ഞു വരും

  8. ആൽബിച്ചാ….
    ശംഭുവിന് വേണ്ടി വെയ്റ്റിംഗ് ആണുട്ടാ….

    ❤❤❤

    1. ഈ ആഴ്ച്ച വരും

  9. ആൽബിച്ചോ

    ഇങ്ങനെ ആളെ കൊല്ല കൊല ചെയ്യാതെ അടുത്ത പാർട്ട് പെട്ടന്നു പോസ്റ്റ് ചെയൂ

    1. അടുത്ത ഭാഗം എഴുത്തിലാണ്

  10. ഇതൊരു 100 പാർട്ട് എത്തുവോ??

    1. ഇല്ല ബ്രൊ

  11. വീണ്ടും വീണ്ടും ഓരോ കഥാപാത്രങ്ങളും രഹസ്യവും ഉദ്ദേശവും മറച്ചു പോയിക്കൊണ്ടിരിക്കുകയാണല്ലോഡെയ്. ഇതൊക്കെ എവിടെച്ചെന്നു അവസാനിക്കും എങ്ങനെ അവസാനിപ്പിക്കും…ആ എല്ലാം നീയെ ചാപ്പ.വീണ വല്ലാണ്ട് പെണ്ണുംപിള്ള ചമയുന്നുണ്ടാലോ ശംഭുവിന്റെ കയ്യിൽ നിന്ന് കനത്തിൽ ഒരെണ്ണം കിട്ടിയാൽ എല്ലാം തുറന്നു പറയും പെണ്ണ്.മാധവനെ കൊല്ലിക്കല്ലെ മോനെ അയാളാണ് ആ കുടുംബത്തിന്റെ കാവൽക്കാരൻ വീണയോ ശംഭുവോ അല്ല.അപ്പോൾ വെയ്റ്റിംഗ് ഫോർ next. അടുത്ത ഭാഗം പെരുന്നാൾക്ക് പ്രതീക്ഷിക്കാം അല്ലെ??.

    സ്നേഹപൂർവ്വം സാജിർ❤️?

    1. സാജിർ ബ്രൊ

      ഇതെങ്ങനെ അവസാനിപ്പിക്കും എന്നത് എന്നെയും അലട്ടുന്ന പ്രശനം ആണ്.

      വീണയുടെ ഭാവവും മാധവന്റെ സ്ഥിതിയും നമുക്ക് അടുത്ത ഭാഗത്തു വ്യക്തമായി അറിയാം.

      അടുത്ത ഭാഗം ഉടൻ ഉണ്ട്

      ആൽബി

      1. Waiting…

        1. താങ്ക് യു ബ്രൊ ❤❤❤

  12. ❤️❤️❤️❤️❤️

    1. ❤❤❤❤

  13. ആൽബിച്ചാ….❤❤❤

    ശംഭു @44

    എന്താ പറയുക edge thriller…

    വീണ ഇപ്പോഴും പിടി തരാതെ പറക്കുകയാണല്ലോ…
    ശെരിക്കും ശംഭു ചെയ്ത ആഹ് തെറ്റു മാത്രം കൊണ്ടാണോ വീണ ഇപ്പോൾ എല്ലാവർക്കും എതിരെ ഉള്ള പുതിയ മുഖം എടുത്തണിഞ്ഞിരിക്കുന്നത്…
    ഇതിലെ ഒട്ടുമിക്ക എല്ലാവരും രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്…
    വീണയും, റപ്പായിയും രുദ്രയും മാധവനും ചിത്രയും ചന്ദ്രചൂഡനും കത്രീനയും അടക്കം കുറെ പേർ…
    പാവം ശമ്പുവിനെ മുന്നിൽ നിർത്തി പോവുന്നൊണ്ട് ചെക്കനെ മാത്രം ഏറെക്കുറെ അറിയാം എന്നാണ് എന്റെ ഒരു ധാരണ…
    ശംഭു നെ ഒന്ന് ഉയര്തെഴുന്നേല്പിക്ക് ആൽബിച്ചാ ഈസ്റ്റർ ഒക്കെ കഴിഞ്ഞതല്ലേ….

    രഹസ്യങ്ങൾ ഒക്കെ മാറി വരുമെന്ന് കരുതുന്നു….

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രൊ

      കണ്ടതിൽ സന്തോഷം. കത്രീന മാത്രമാണ് വീണക്കും ശംഭുവിനും ഇടയിലുള്ള പ്രശ്നം എന്ന് കരുതുക വയ്യ, അങ്ങനെയാവനും തരമില്ല. ശംഭുവിനെ വീണ അകറ്റുന്നതിന് മറ്റു കാരണങ്ങളും ഉണ്ടാവാം.

      രുദ്ര & റപ്പായി ഇവരായിരിക്കും ഇനിയുള്ള ഗതിവികധികൾ നിർണയിക്കുക.

      താങ്ക് യു

  14. Good work ✍️?

    1. താങ്ക് യു

  15. Dear Alby, വീണയുടെ മാറ്റവും സംസാരവും വല്ലാതെ വിഷമം തോന്നിക്കുന്നു. ശംഭുവിനോട് ഇത്രയും വെറുപ്പ് വേണോ. എന്തായാലും അടുത്ത ഭാഗം കാത്തിരിക്കുന്നു
    Regards.

    1. വീണക്ക് അവളുടെതായ ന്യായമുണ്ട് ബ്രൊ.
      എന്നാലും അവൾക്ക് മനസാക്ഷിയിൽ നിന്നോളിച്ചോടുവാനും കഴിയില്ല

  16. ഗീതികയുടെ കഥയ്ക്ക് മരണ ലാഗാണ് എന്ന് വായിക്കുന്നവര്‍ പറയുന്നതിന്റെ് കാരണം ആല്ബിയയുടെ കഥ വായിക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത്. ഇത്രയും അദ്ധ്യായങ്ങള്‍! എന്നിട്ടും ഒരു മൈക്രോസ്ക്കൊപ്പിനു പോലും കണ്ടുപിടിക്കാനില്ലാത്ത ലാഗ്. ഗീതികയിലെ ലാഗാകട്ടെ ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും കാണാം….

    വായന കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് വീണയെക്കുറിച്ച് ആണ്. മിസ്റ്ററിയ്ക്ക് പെണ്‍രൂപം വെച്ചത് പോലെയുണ്ട്. ഇതുപോലെ മിസ്റ്റീരിയസ് ആയി മറ്റൊരു കഥാപാത്രം വേറെ ഏതെങ്കിലും കഥകളില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഏതാണ്ട് ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും പോലെയാണ് ശംഭുവും അവളും. അത്രയ്ക്ക് അകല്ച്ചര!
    അതുപോലെ റാഫേല്‍ എന്ന കഥാപാത്രത്തിന് ചുറ്റുമുണ്ട് ഒരു ക്ലൌഡ് ഓഫ് മിസ്റ്ററി.
    ശംഭുവിന്റെ പ്രയാണത്തിന് ഒരുപാട് ആശംസകള്‍!
    സ്നേഹപൂര്വ്വം സ്മിത

    1. ചേച്ചി…….

      കോബ്രക്കും ശിശിരത്തിനും മുന്നിൽ ഇത് എന്തോന്ന്.

      പിന്നെ വീണയും രുദ്രയും റപ്പായിയും മിസ്റ്ററിയുടെ ആകെ തുകയാകും എന്നാണ് ഞാൻ കരുതുന്നത്.മൂന് പേരിലും ചലത് വെളിപ്പെടാതെയുണ്ട്.അവിടെയാണ് ഈ കഥയുടെ അവസാനവും. ഇപ്പോൾ അതിലേക്കുള്ള യാത്രയിലാണ് ഞാൻ.

      സ്നേഹപൂർവ്വം
      ആൽബി

  17. കമന്റ്‌ വീണ്ടും മോഡറേഷനിൽ പോകുന്നു എന്താന്നാവോ അറിയില്ല.?

    1. കമന്റ് കണ്ടു ബ്രൊ

  18. ശംഭു വീണയും അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് കാത്തിരുന്നു കാണാം അല്ല ബാക്കി മുന്നോട്ട് ഉള്ള പോകു.റപ്പായിയും രുദ്രയും ഒത്തിരി ആകാംഷ ഉണർത്തുന്ന കഥാപാത്രകൾ തന്നെ. ഇവരുടെ ഒക്കെ സംഭാവനകൾ കഥയിൽ കൂടുതൽ ചെല്ലുമ്പോൾ വെളിവാകും എന്ന് കരുതുന്നു.

    1. റപ്പായിയും രുദ്രയുമാവും കഥയുടെ മർമ്മമായി നിലകൊള്ളൂക. ബാക്കിയെല്ലാം മുന്നോട്ട് പോകുമ്പോൾ അറിയാം

Leave a Reply

Your email address will not be published. Required fields are marked *