‘ചന്ദ്രചൂഡൻ എന്തെങ്കിലും വിറ്റ്നെസ്സ് ചെയ്തിട്ടുണ്ടാവും.
അതിന്റെ ഞെട്ടലിലായിരിക്കണം ഇപ്പോഴും.അപ്പോഴത്തെ പരിഭ്രമത്തിൽ നോ പാർക്കിങിൽ വണ്ടിയൊതുക്കിയതുമാവാം.
മനസ്സ് സ്വസ്ഥമല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്നത് അപകടത്തിലെത്താം അതാവും ചന്ദ്രചൂഡൻ നോ പാർക്കിങിലെന്ന് കോശി കരുതി.
അതിനിടയിൽ പോലീസിന്റെ ഇടപെടൽ കൂടെയാകുമ്പോൾ
ആരായാലും പേടിക്കും.ഒന്നും പറയാൻ കഴിഞ്ഞെന്നും വരില്ല.’
കോശിയുടെ ചിന്ത പോയത് അങ്ങനെയൊരു ആംഗിളിലാണ്.
തത്കാലം കസ്റ്റടിയിൽ തുടരട്ടെ എന്ന് കോശി കരുതി.പുലർന്നു കഴിഞ്ഞ് ആളെക്കുറിച്ച് നന്നായി അന്വേഷിച്ചശേഷം മതി ബാക്കി
നടപടികളെന്ന് കോശി തീരുമാനിച്ചു.ആളുടെ ഒരു പടവും വണ്ടി നമ്പറും വച്ച് പ്രാഥമിക അന്വേഷണം നടത്താൻ കീഴുദ്യോ ഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.അതിനേക്കാളുപരി കത്രീനയെ അറിയിക്കുക എന്ന ചുമതലയും കോശിക്കായിരുന്നു.
“ഒന്ന് ഹോസ്പിറ്റലിൽ കാണിക്ക്”
എന്നായിരുന്നു കത്രീനയുടെ പക്ഷം.അതിന്റെ ചുമതല പീറ്ററിന്
നൽകിയിട്ടാണ് കോശി സ്റ്റേഷൻ വിട്ടുപോയതും.
ചന്ദ്രചൂഡനാവട്ടെ മോങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണ അവസ്ഥയിലും.
*****
ചെട്ടിയാരെ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർത്തു എന്ന വാർത്ത വീണക്ക് നൽകിയ സന്തോഷം വലുതായിരുന്നു.ഒട്ടും
പതിവില്ലാത്തതാണ്,എംപയർ
ഗ്രൂപ്പിന്റെ ഓഫിസിൽ തന്റെ പേഴ്‌സണൽ കാബിനിലുണ്ട് വീണ
ഉന്തിയ വയറും വച്ച് അവിടെ വന്നിരിക്കുന്നതിൽ വിനോദിന്റെ വായിൽ നിന്ന് കേട്ടെങ്കിലും വീണ
ഒന്ന് ചിരിച്ചതെയുള്ളൂ.പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്കറിയാം.
അവൾ ഒരു പരിധിയിൽ കൂടുതൽ ആർക്കും വഴങ്ങുന്ന പ്രകൃതവുമല്ല,അവൾ അനുവദിച്ചുകൊടുക്കുന്നവരുടെ മുന്നിലല്ലാതെ.
പക്ഷെ ഈയിടെയായി കണ്ടു തുടങ്ങിയ മാറ്റങ്ങൾ,തന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന് പോലുമോർക്കാതെ,എന്തിന് ശംഭുവിനെയും മറന്ന്,കരുതിയ ഓരോന്നിനും വിപരീതമായിട്ടുള്ള പ്രവർത്തികൾ വീണയിൽ കാണുമ്പോൾ അത് വിനോദിന് ടെൻഷൻ നൽകിക്കൊണ്ടിരുന്നു.
താനെത്ര ശ്രമിച്ചിട്ടും ഒന്നുമവൾ വിട്ടുപറയുന്നില്ല എന്ന് മാത്രമല്ല അവളുടെ മാറ്റത്തിന്റെ കാരണം പോലും വ്യക്തമല്ല.അവളിലെ ഈ മാറ്റവും അതിന്റെ ലക്ഷ്യവുമാണ്
Bro submitted y not updated?
വ്യക്തിപരമായി കുറച്ചു തിരക്ക് വന്നുപെട്ടു ഭായ്.മാനസീകമായും വീക്ക് ആയി. അതാണ് കാരണം. ഉടൻ തരാൻ ശ്രമിക്കാം.
Take your time man…
Saramilla .bro. Samayam eduthu ayachal mathi .take care ☺️
@ ഫ്രീ ബേഡ് ആൻഡ് വിഷ്ണു.
കഥ അയച്ചിട്ടുണ്ട്. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Super . Parayathe vayya .. katta waiting anau bro . Enna ani adutha part. .
അതിനു ആണ് എല്ലാവരും വെയിറ്റ് ചെയ്യുന്നത്…….എന്ന് വരുമോ എന്തോ????
താങ്ക് യു വിഷ്ണു ബ്രൊ
Albychaaa ethinte pdf unddo full 1st part thott pls tharumbo
ഇത് തീരുമ്പോൾ പി ഡി എഫ് വരും
കാത്തിരുന്ന് മടുത്തു….ഹും
ഉടൻ വരും ബ്രൊ
എന്ന് വരും……നീ ശംഭു എന്ന് വരും…….
Any update broo
@ കിങ്, ആബിദ് ആൻഡ് ഫ്രീ ബേഡ്.
കഥ അയച്ചിട്ടുണ്ട്. ഉടൻ വരും
Any update broo.. waiting for good news
ഫ്രീ ബേഡ്
കുറചായല്ലോ കണ്ടിട്ട്.
നാളെ വൈകിട്ട് അയക്കും
അയച്ചോ…….
Waiting……..
എഡിറ്റ് തീരാറായി. ഉടൻ അയക്കും
Sugam bro
Avidayoo
Any special news…
ഇവിടെയും നന്നായി പോകുന്നു ഫ്രീ ബേഡ്
Any update broo..
ഓൺ എഡിറ്റിങ്
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവുമോ? ?
കട്ട വെയ്റ്റിംഗ് ആണ്. ഒരു വമ്പൻ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു. സെന്റി ആക്കല്ലേ ഇനി ഒള്ള ഭാഗം. എല്ലാരും വൈകാതെ ഒന്നിപ്പിക്കണേ ???
ഒരിക്കലും സെന്റി ആവില്ല.
അടുത്ത ഭാഗങ്ങൾ വേഗത്തിലും സമയത്തിലും എത്തിക്കാം
Any Updation……..
എഡിറ്റ് നടക്കുന്നു. രണ്ട് ദിവസം കഴിഞ്ഞു വരും
ആൽബിച്ചാ….
ശംഭുവിന് വേണ്ടി വെയ്റ്റിംഗ് ആണുട്ടാ….
❤❤❤
ഈ ആഴ്ച്ച വരും
ആൽബിച്ചോ
ഇങ്ങനെ ആളെ കൊല്ല കൊല ചെയ്യാതെ അടുത്ത പാർട്ട് പെട്ടന്നു പോസ്റ്റ് ചെയൂ
അടുത്ത ഭാഗം എഴുത്തിലാണ്
ഇതൊരു 100 പാർട്ട് എത്തുവോ??
ഇല്ല ബ്രൊ
വീണ്ടും വീണ്ടും ഓരോ കഥാപാത്രങ്ങളും രഹസ്യവും ഉദ്ദേശവും മറച്ചു പോയിക്കൊണ്ടിരിക്കുകയാണല്ലോഡെയ്. ഇതൊക്കെ എവിടെച്ചെന്നു അവസാനിക്കും എങ്ങനെ അവസാനിപ്പിക്കും…ആ എല്ലാം നീയെ ചാപ്പ.വീണ വല്ലാണ്ട് പെണ്ണുംപിള്ള ചമയുന്നുണ്ടാലോ ശംഭുവിന്റെ കയ്യിൽ നിന്ന് കനത്തിൽ ഒരെണ്ണം കിട്ടിയാൽ എല്ലാം തുറന്നു പറയും പെണ്ണ്.മാധവനെ കൊല്ലിക്കല്ലെ മോനെ അയാളാണ് ആ കുടുംബത്തിന്റെ കാവൽക്കാരൻ വീണയോ ശംഭുവോ അല്ല.അപ്പോൾ വെയ്റ്റിംഗ് ഫോർ next. അടുത്ത ഭാഗം പെരുന്നാൾക്ക് പ്രതീക്ഷിക്കാം അല്ലെ??.
സ്നേഹപൂർവ്വം സാജിർ❤️?
സാജിർ ബ്രൊ
ഇതെങ്ങനെ അവസാനിപ്പിക്കും എന്നത് എന്നെയും അലട്ടുന്ന പ്രശനം ആണ്.
വീണയുടെ ഭാവവും മാധവന്റെ സ്ഥിതിയും നമുക്ക് അടുത്ത ഭാഗത്തു വ്യക്തമായി അറിയാം.
അടുത്ത ഭാഗം ഉടൻ ഉണ്ട്
ആൽബി
Waiting…
താങ്ക് യു ബ്രൊ ❤❤❤
❤️❤️❤️❤️❤️
❤❤❤❤
ആൽബിച്ചാ….❤❤❤
ശംഭു @44
എന്താ പറയുക edge thriller…
വീണ ഇപ്പോഴും പിടി തരാതെ പറക്കുകയാണല്ലോ…
ശെരിക്കും ശംഭു ചെയ്ത ആഹ് തെറ്റു മാത്രം കൊണ്ടാണോ വീണ ഇപ്പോൾ എല്ലാവർക്കും എതിരെ ഉള്ള പുതിയ മുഖം എടുത്തണിഞ്ഞിരിക്കുന്നത്…
ഇതിലെ ഒട്ടുമിക്ക എല്ലാവരും രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്…
വീണയും, റപ്പായിയും രുദ്രയും മാധവനും ചിത്രയും ചന്ദ്രചൂഡനും കത്രീനയും അടക്കം കുറെ പേർ…
പാവം ശമ്പുവിനെ മുന്നിൽ നിർത്തി പോവുന്നൊണ്ട് ചെക്കനെ മാത്രം ഏറെക്കുറെ അറിയാം എന്നാണ് എന്റെ ഒരു ധാരണ…
ശംഭു നെ ഒന്ന് ഉയര്തെഴുന്നേല്പിക്ക് ആൽബിച്ചാ ഈസ്റ്റർ ഒക്കെ കഴിഞ്ഞതല്ലേ….
രഹസ്യങ്ങൾ ഒക്കെ മാറി വരുമെന്ന് കരുതുന്നു….
സ്നേഹപൂർവ്വം…❤❤❤
കുരുടി ബ്രൊ
കണ്ടതിൽ സന്തോഷം. കത്രീന മാത്രമാണ് വീണക്കും ശംഭുവിനും ഇടയിലുള്ള പ്രശ്നം എന്ന് കരുതുക വയ്യ, അങ്ങനെയാവനും തരമില്ല. ശംഭുവിനെ വീണ അകറ്റുന്നതിന് മറ്റു കാരണങ്ങളും ഉണ്ടാവാം.
രുദ്ര & റപ്പായി ഇവരായിരിക്കും ഇനിയുള്ള ഗതിവികധികൾ നിർണയിക്കുക.
താങ്ക് യു
Good work ✍️?
താങ്ക് യു
Dear Alby, വീണയുടെ മാറ്റവും സംസാരവും വല്ലാതെ വിഷമം തോന്നിക്കുന്നു. ശംഭുവിനോട് ഇത്രയും വെറുപ്പ് വേണോ. എന്തായാലും അടുത്ത ഭാഗം കാത്തിരിക്കുന്നു
Regards.
വീണക്ക് അവളുടെതായ ന്യായമുണ്ട് ബ്രൊ.
എന്നാലും അവൾക്ക് മനസാക്ഷിയിൽ നിന്നോളിച്ചോടുവാനും കഴിയില്ല
ഗീതികയുടെ കഥയ്ക്ക് മരണ ലാഗാണ് എന്ന് വായിക്കുന്നവര്‍ പറയുന്നതിന്റെ് കാരണം ആല്ബിയയുടെ കഥ വായിക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത്. ഇത്രയും അദ്ധ്യായങ്ങള്‍! എന്നിട്ടും ഒരു മൈക്രോസ്ക്കൊപ്പിനു പോലും കണ്ടുപിടിക്കാനില്ലാത്ത ലാഗ്. ഗീതികയിലെ ലാഗാകട്ടെ ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും കാണാം….
വായന കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് വീണയെക്കുറിച്ച് ആണ്. മിസ്റ്ററിയ്ക്ക് പെണ്‍രൂപം വെച്ചത് പോലെയുണ്ട്. ഇതുപോലെ മിസ്റ്റീരിയസ് ആയി മറ്റൊരു കഥാപാത്രം വേറെ ഏതെങ്കിലും കഥകളില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഏതാണ്ട് ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും പോലെയാണ് ശംഭുവും അവളും. അത്രയ്ക്ക് അകല്ച്ചര!
അതുപോലെ റാഫേല്‍ എന്ന കഥാപാത്രത്തിന് ചുറ്റുമുണ്ട് ഒരു ക്ലൌഡ് ഓഫ് മിസ്റ്ററി.
ശംഭുവിന്റെ പ്രയാണത്തിന് ഒരുപാട് ആശംസകള്‍!
സ്നേഹപൂര്വ്വം സ്മിത
ചേച്ചി…….
കോബ്രക്കും ശിശിരത്തിനും മുന്നിൽ ഇത് എന്തോന്ന്.
പിന്നെ വീണയും രുദ്രയും റപ്പായിയും മിസ്റ്ററിയുടെ ആകെ തുകയാകും എന്നാണ് ഞാൻ കരുതുന്നത്.മൂന് പേരിലും ചലത് വെളിപ്പെടാതെയുണ്ട്.അവിടെയാണ് ഈ കഥയുടെ അവസാനവും. ഇപ്പോൾ അതിലേക്കുള്ള യാത്രയിലാണ് ഞാൻ.
സ്നേഹപൂർവ്വം
ആൽബി
കമന്റ് വീണ്ടും മോഡറേഷനിൽ പോകുന്നു എന്താന്നാവോ അറിയില്ല.?
കമന്റ് കണ്ടു ബ്രൊ
ശംഭു വീണയും അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് കാത്തിരുന്നു കാണാം അല്ല ബാക്കി മുന്നോട്ട് ഉള്ള പോകു.റപ്പായിയും രുദ്രയും ഒത്തിരി ആകാംഷ ഉണർത്തുന്ന കഥാപാത്രകൾ തന്നെ. ഇവരുടെ ഒക്കെ സംഭാവനകൾ കഥയിൽ കൂടുതൽ ചെല്ലുമ്പോൾ വെളിവാകും എന്ന് കരുതുന്നു.
റപ്പായിയും രുദ്രയുമാവും കഥയുടെ മർമ്മമായി നിലകൊള്ളൂക. ബാക്കിയെല്ലാം മുന്നോട്ട് പോകുമ്പോൾ അറിയാം