ശംഭുവിന്റെ ഒളിയമ്പുകൾ 44
Shambuvinte Oliyambukal Part 44 | Author : Alby | Previous Parts
വിനോദിന്റെ ഫാം ഹൗസ്.അവിടെ വീണയേയും കാത്തിരിക്കുന്ന വിനോദ്.പത്രോസ് അവർക്ക് കുറച്ചകലം പാലിച്ചു നിൽക്കുന്നു.
ചെട്ടിയാർ അവർക്കൊപ്പവും.
“നിനക്കെന്താ പറ്റിയത് വീണ.നീ പറയുന്നത് പ്രവർത്തിച്ചു.നിന്റെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി. പക്ഷെ ഇപ്പോൾ……..?എനിക്ക് നിന്നെ മനസ്സിലാവുന്നില്ല.”വിനോദ് പറഞ്ഞു.
“ഇപ്പോൾ എന്നെ ആർക്കും മനസ്സിലാവില്ല.പക്ഷെ എല്ലാം ശാന്തമാവുമ്പോൾ അറിയും ഈ വീണയായിരുന്നു ശരി എന്ന്.”
വീണ മറുപടിയും കൊടുത്തു.
“അതൊക്കെ പോട്ടെ,കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നു എന്ന് കരുതട്ടെ ചെട്ടിയാരെ?”വിനോദ് ചോദിച്ചു.
“ഇതുവരെ പ്രശ്നമൊന്നുമില്ല. എങ്കിലും ചന്ദ്രചൂഡൻ പിന്നാലെ തന്നെയുണ്ട്.”
“അത് കാര്യമാക്കണ്ട.അയാളെ ബ്ലോക്ക് ചെയ്യാനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.കയ്യിൽ വന്ന മുതല് തട്ടുകേടില്ലാതെ പറഞ്ഞിടത്ത് എത്തിക്കുക.”വിനോദ് പറഞ്ഞു.
ചന്ദ്രചൂഡന്റെ റൺവെയിൽ കയറി ചെട്ടിയാരുടെ കുട്ടികൾ കൺസന്റ് കൈക്കലാക്കിയത് അറിഞ്ഞശേഷം ചേർന്ന രഹസ്യ യോഗമായിരുന്നു അവിടെ.
പോലീസ് പ്രശ്‌നമായി കുറുകെ വരാതെ കൃത്യമായി വിവരങ്ങൾ കിട്ടാൻ പത്രോസിനെയും വിലക്കെടുത്തു.ഇനി കൃത്യമായി കോഡിനേറ്റ് ചെയ്യുക എന്നത് ചെട്ടിയാരുടെ ചുമതലയും.
ഹവാല ഇടപാടുകൾ നിയന്ത്രിക്കുന്ന വിനോദ് തന്നെ ചന്ദ്രചൂഡന്റെ കൺസന്റ് തന്നെ ഉപയോഗിച്ച് വഴിതിരിച്ചു വിട്ടതിന് കാരണം മാത്രം ചെട്ടിയാർക്ക് മനസിലായില്ല,ചോദിച്ചതുമില്ല.
തന്റെ നിലനിൽപ്പ് തനിക്ക് മുഖ്യം എന്നതായിരുന്നു ചെട്ടിയാരുടെ നിലപാട്.
പക്ഷെ ഏജന്റ് വിനോദിനെ പണം ഏൽപ്പിച്ചവർ…….അവർ തിരക്കി വന്നാലോ എന്നത്…… ചെട്ടിയാർ ആകെ ആശങ്കയിലുമായിരുന്നു.
ആൽബിച്ചായോ ?
ഞാൻ നേരെത്തെ കമ്മെന്റ്എ ചെയ്തതാ
പക്ഷെ കമ്മെന്റ് moderation ആയല്ലോ
കമന്റ് കണ്ടു
ആൽബിച്ചായോ….പൊളിച്ചടുക്കി…. ഭാഗം ഇത്രേം ആയിട്ടും ഒരു തരിക്ക് പോലും ലാഗഡിപ്പിക്കാത്ത ഇങ്ങളെ ഈ എഴുതുണ്ടല്ലോ….അതിനെ എങ്ങനെ വർണ്ണിച്ചാlum മതിയാവൂലാ…. പോരാത്തതിന് അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ത്രില്ലടിപ്പിച്ചും മുന്നോട്ട് പോവുന്ന ഈ കഥ… അത് ഭാഗങ്ങൾ കഴിയും തോറും വേറെ ലെവൽ ആയിക്കൊണ്ടിരിക്കുകയാണ്…..ഈ ഭാഗവും പതിവ് പോലെ കസറി….ശമ്പുവും വീണയും ആടെ നിക്കട്ടെ…. രുദ്രയുടെ പ്ലാൻ എന്താണ് എന്നതാണ് മ്മക്ക് അറിയേണ്ടത്…
പിന്നെ മാധവന് എന്തോ ബല്യ പണി വരുന്നുണ്ടല്ലോ…..അതിനു പിന്നിൽ രുദ്ര ആണോ അതോ മറ്റാരെലുമോ… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്..
ചാക്കോച്ചി……
കഥ വായിക്കുന്നവരിൽ അധികം പേരും വിട്ടുപോകുന്ന ഒരു പേര് “രുദ്ര”. അത് പറഞ്ഞതിൽ സന്തോഷം.
എല്ലാം ഒക്കെ ആകും എന്ന് മാത്രം പറയുന്നു
ആൽബി
വല്ലാതെ വലിച്ചു നീണ്ടു പോവുന്നോ എന്ന് സംശയം… അല്ലെങ്കി പേജ് കൂടി തരണം…അപേക്ഷ ആണ്
പരിഗണിക്കാം ബ്രൊ
കൊള്ളാം, വീണ ഒട്ടും പിടി തരാതെ ആണല്ലോ പോകുന്നത്, അവളുടെ മനസ്സിൽ എന്തൊക്കെയോ സംഭവങ്ങൾ ഉണ്ട്, അതാണ് ശംഭുവിനെ അവളിൽ നിന്ന് അകറ്റി നിർത്തുന്നതും, അല്ലാതെ കത്രീനയുമായിട്ടുള്ള ഒരു സീനിന്റെ പേരിൽ ഒരു ഒഴിവാക്കൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല,മാധവന്റെ പിന്നിലെ മരണം മാധവനേം കൊണ്ട് പോകുമോ? അതോ രക്ഷകൻ അവതരിക്കുമോ? ഇതിലെ ഒളിഞ്ഞിരിക്കുന്ന ഒരു മാസ്സ് hero ആണ് റപ്പായി എന്ന് തോന്നുന്നു, ഒരു സാധാരണ കിളവൻ ആയിട്ട് എഴുതി തള്ളാൻ പറ്റില്ല അയാളെ
അതെ ബ്രൊ……. ബ്രൊ പറഞ്ഞത് പോലെ കത്രീന ഒരിക്കലും വീണക്ക് പ്രശ്നമല്ല
അതിന്റെ മറ പിടിക്കുകയാണവൾ.കൃത്യമായി അതിന് അവൾക്ക് അവസരം കിട്ടുകയും ചെയ്തു.
അവളെന്തോ കരുതിയിട്ടുണ്ട്. അത് ലക്ഷ്യം കാണുന്നത് വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോകും.
വായനക്കും അഭിപ്രായത്തിനും നന്ദി
???
❤❤❤
വന്നു അല്ലെ ശംഭു വായനക്കു ശേഷം പാകലാം.
????
ഇതിപ്പം ശംഭുവിന്റെ കഥയാണോ , വീണയുടെ കഥയാണോ, ഒരുമാതിരി കോപ്പിലെ പോക്കായിപ്പോയി കഥ . എതായാലും അടുത്ത ഭാഗം പെട്ടന്ന് തരണം .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗം വേഗം തരാം. പിന്നെ ഇത് അവരുടെ മാത്രം കഥയല്ല മറ്റുള്ളവരുടെയും കൂടെയാണ്
Thriller..but ithu sambuvinte oliyamballe…veena kurachu over akunundo ennoru doubt..sambuvine kalathil iraku man
ശംഭു ഉടൻ കളത്തിൽ എത്തും
ഓവർ ആക്കാതെ നോക്കാം
പൊളി.. എന്നാലും ശംഭുന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം ഇതൊരുമാതിരി ?
ശംഭുവിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കും.
താങ്ക് യു അഖിൽ
വീണ ശംഭു വിനെ പറ്റി..ക്കുകയാണോ?
അങ്ങനെ വരാൻ വഴിയില്ല
Plse shambuvinem veenayem onnipiku
നമുക്ക് നോക്കാം ബ്രൊ
Myr. Ithipo than engotta ee kadha kond pone
Ellarem kolluvo. Sherikm shambuvinte avasthaaan njngak. Ellam kett kand onnm prethikarikkan aavathe neerukayaan. Eakadesham Ini ith ethra bhagangal koodi undavm albiyetta ?
ശംഭുവിന്റെ മൗനം തന്നെ വലിയ പ്രതികരണം അല്ലെ. അതെങ്ങനെയെന്ന് വീണക്ക് പോലും അറിയില്ല. അതല്ലേ ശരി.
താങ്ക് യു
?
❤❤❤
ആൽബിച്ചായോ ?
വീണ
അവളുടെ ഉള്ളിൽ എന്താണെന്ന് ഒര് എത്തും പിടിയും കിട്ടുന്നില്ല.
ശംഭു തോറ്റ് പോകുന്ന പോലെ, എല്ലാം കൈവിട്ട ഒരാളെപ്പോലെ.
രുദ്രയും ഒര് പ്രശ്നമാണ്. അത് പോലെ മാഷിന്റെ പിന്നാലെയുള്ള അപകടത്തെയും…..
എല്ലാം അറിയാൻ കാത്തിരിക്കുന്നു
????
റിപ്ലൈ താഴെയുണ്ട്
ആൽബിച്ചായോ ?
വീണ,ഒര് തരം നിർവികാരതയാണ് തോന്നുന്നത്.
അവളുടെ ഉള്ളിൽ എന്താണെന്ന് ഒര് എത്തും പിടിയും കിട്ടുന്നില്ല.
ശംഭു തോറ്റ് പോകുന്ന പോലെ, എല്ലാം കൈവിട്ട ഒരാളെപ്പോലെ.
രുദ്രയും ഒര് പ്രശ്നമാണ്. അത് പോലെ മാഷിന്റെ പിന്നാലെയുള്ള അപകടത്തെയും…..
എല്ലാം അറിയാൻ കാത്തിരിക്കുന്നു
????
ലില്ലിക്കുട്ടി
കണ്ടതിൽ സന്തോഷം.നിർവികാരത തോന്നേണ്ട കാര്യമില്ല. ബീ ഹാപ്പി. വീണ മനസ് തുറക്കും കേട്ടൊ, ശംഭു തിരിച്ചു വരികയും ചെയ്യും.
രുദ്രയുടെയും മാഷിന്റെയും കാര്യം നമുക്ക് നോക്കാന്നെ.
താങ്ക് യു
ആൽബി
അല്ല എനിക്കറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ… എന്തുസുഖവാ തനിക്കിതിൽ നിന്ന് കിട്ടുന്നേ… ??? ഒരുമാതിരി മറ്റേപണി കാണിക്കല്ല്ട്ടോ…
ഒരു സുഖം….. ഒരു മനസുഖം
നീ ആരെയെങ്കിലും മുറിക്കുള്ളിൽ പുറത്തിറങ്ങാതെ ഇരുത്തുമ്പോൾ കിട്ടുന്ന സുഖം ഇല്ലേ,അതുപോലെയൊരു സുഖം.
അല്ല എന്താ ഈ മറ്റേ പണി
കോപ്പ്….. ശംബു നെ പറ്റിക്കുകയാണോ … പാവം …അതെന്തു പിഴച്ചു……. ശംബു ഉം വീണ ഉം ഒരുമിച്ചു തന്നെ ജീവിക്കണം പ്ലീസ്….അവരെങ്കിലും ഒരുമിച്ച് സന്തോഷടെ ജീവിക്കട്ടെന്ന്…. ശംബു പാവമല്ലേ…
നിങ്ങളുടെ വാക്കുകൾ മനസ്സിലാക്കുന്നു.
എല്ലാം ശരിയാകുമെന്ന് മാത്രം പറയുന്നു. മൊത്തത്തിൽ നിരാശപ്പെടേണ്ടി വരില്ലെന്നും
ആൽബിച്ഛയാ…,
എന്നും കൊതിയോടെ വായിക്കാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്…. ❣️
കഥയുടെ കുതിച്ചു ചാടിയുള്ള ഒഴുക്ക് കാണുമ്പോൾ നെഞ്ചിലെ തുടിപ്പ് പതിന്മടങ്ങാക്കുകയാണ്… വീണ അവളുടെ പ്രവർത്തികൾ ഹൃദയം കീറിമുറിക്കും പോലെ… ശംഭു അവന്റെ മാനസിക അവസ്ഥ നെഞ്ചിൽ ഒരു നോവായി തുടരുന്നു…!
എല്ലാത്തിനുമൊപ്പം ആകാംഷ നിറക്കുന്ന കഥ സന്ദർഭങ്ങൾ….!
കാത്തിരിക്കുന്നു ഇച്ഛയാ വരും ഭാഗങ്ങൾക്കായി..❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ
കണ്ടതിൽ സന്തോഷം.ഈ കഥ കാത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം.
കഥയുടെ ഗതിയിൽ എന്തും സംഭവിക്കാം, അത് ചിലർക്ക് വ്യക്തിപരമാകുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികവും.
കാത്തിരിക്കുന്നു അപൂർവ ജാതകം വായിക്കുവാൻ
ആൽബി
?????
??????????❤❤❤❤
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ എത്രയും പെട്ടന്ന് തരണമെന്ന് അപേക്ഷിക്കുന്നു???. നിങ്ങളുടെ ഒടുക്കത്തെ സസ്പെൻസ് കാരണം ടെൻഷൻ ആയിട്ടിരിക്കുകയാണ്.
???????????
ഇനി വൈകുക എന്ന പ്രശ്നം ഉദിക്കുന്നില്ല. കൃത്യമായ ഇടവേളകളിൽ ശംഭു വായനക്കാരുടെ മുന്നിലെത്തും
Thrilling ayi bro….oru oohavum kittunnila engotteakka ennathu …can’t follow this …..next pettanu Idumo..wait cheyyan vayya
താങ്ക് യു ബ്രൊ
അടുത്ത ഭാഗം വേഗം എത്തിക്കാം
നന്നായിട്ടുണ്ട്… പക്ഷെ late ആകുന്നതുമൂലം പഴയപാർട് വീണ്ടും വായിക്കേണ്ടി വരുന്നു. ഈ കഥ മുഴുവനും വന്നതിനു ശേഷം വേണം ഒന്നുകൂടിവായിക്കാൻ…..
ഇനി ലേറ്റ് ആകുന്ന പ്രശ്നമില്ല. അടുത്ത ഭാഗം തുടങ്ങിക്കഴിഞ്ഞു.
ആൽബി
Dear alby…
ഇത് വന്ന് വന്ന് ഇപ്പൊ ആരുടെ ഒളിയമ്പുകള്‍ ആയി വീണയുടെത് ആയോ… ?
ശംഭു കളത്തില്‍ ഇറങ്ങിയാലെ… കളിക്ക് ഒരു ഹരം ഉണ്ടാവുക ഉള്ളൂ….
44 പാർട്ടുകൾ പിന്നിട്ടിരിക്കുന്നു ശംഭു. വേലക്കാരൻ ആയി വന്നു നായകനിലേക്ക് കൂടുമാറിയ ശംഭു പാതി വഴിയിൽ വായന മുടങ്ങിയതാണ്. pdf വരുമ്പോൾ വായിക്കണം. എന്നാലും 44 പാർട്ടുകൾ ..സൂപ്പർ ആൽബി.
ആശംസകൾ-രാജാ
@രാജ
താങ്കളൊക്കയാണ് പ്രചോദനം.അതിൽ നിന്ന് ഊറ്റം ഉൾക്കൊണ്ടു തുടങ്ങിയ കഥയാണ് ശംഭു. വായന സമയം പോലെ മതി.പിന്നെ ആശംസകൾ വരവ് വച്ചുട്ടോ
ആൽബി
@മുല്ല
ശംഭു തീർച്ചയായും കളത്തിലുണ്ടാവും.
ഇപ്പോൾ അവന്റെ കറുത്ത ദിനങ്ങളാണ്.
താങ്ക് യു
?
???
Pwoli❤️❤️♥️
Full twist & turns aanallo??
താങ്ക് യു ബ്രൊ
Pwoli❤️❤️♥️
???
ശംഭുവിന്നെ ഇങ്ങന്നെ നിർത്തി വീണക്ക് സ്കോർ ചെയ്യാൻ കൊടുക്കുന്നത് അത്ര സുഗികുനില്ല മടുപ്പ് വരുന്ന്,,,, അവൾടെ കോപ്പിലെ ഓരോ ഡയലോഗ്….
ഇവളുടെ മുതലക്കണ്ണീരും കണ്ട് കൂടെകൂട്ടിയ ശംഭുവിന്നെ പറഞ്ഞാൽ മതിയല്ലോ.
താങ്കളുടെ വാക്കുകൾ മനസിലാക്കുന്നു.
കഥ അതിന്റെ വഴിക്ക് പോട്ടേ എന്നെ ഇപ്പോൾ പറയാൻ പറ്റൂ.
താങ്ക് യു
??
???
ങാ…… ആൽബിച്ചായൻ തന്നൂല്ലോ…… പക്ഷേ ഇപ്പോ വായിക്കാൻ സമയമില്ല. നാളെ വായിച്ചിട്ട് വരാട്ടോ……
????
സമയം പോലെ മതി പൊന്നു
താങ്ക് യു
???
???
❤️❤️❤️
❤❤❤
❤️❤️❤️
❤❤❤