എങ്ങനെയും ജീവിക്കുമായിരുന്നു ഞങ്ങൾ.ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയ നിന്നെ കണ്മുന്നിലിങ്ങനെ കിട്ടുമെന്ന സ്വപ്‌നമായിരുന്നു നരകത്തിൽ ആയിരുന്നു ജീവിതമെങ്കിലും മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ചത്
ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു
ഒരു കൈ അകലത്തിൽ മരണം കാത്ത് നീയുണ്ട്.”
“ഹ ഹ……എന്റെ മരണം കൊണ്ട് മാത്രം നീ രക്ഷപെട്ടു എന്ന് കരുതരുത് രുദ്ര.നീയോ നിന്റെ ഭർത്താക്കന്മാരോ അറിയാത്ത അപകടം പുറത്തുണ്ട്.”
“ഹും……ഭർത്താക്കന്മാർ.പേരിന് മാത്രം ഭർത്താക്കന്മാരായിരുന്ന രാജീവന്റെയും രഘുവിന്റെയും മരണം ഞാൻ ആഗ്രഹിച്ചത് തന്നെയാ.എന്റെ കൈകൊണ്ട്
ആയില്ല എന്ന് മാത്രം.അവരുടെ സമ്പാദ്യം എന്റെ പ്രയത്നത്തിന്റെ ഫലവും കൂടിയാ.മൂലധനം എന്റെ
പക്കൽ നിന്നായിരുന്നുതാനും.
അധികാരകേന്ദ്രങ്ങളിൽ ഒരു പിടി,അത് മാത്രമായിരുന്നു അവരെനിക്ക്.അവരെ മുൻനിർത്തി നേടിയത് കൈവിട്ടു കളയാൻ രുദ്രക്ക് മനസ്സുമില്ല.
ഇനി എല്ലാം കലങ്ങിത്തെളിയും. താൻ പറഞ്ഞ അപകടത്തെ ഞാൻ പുകച്ചു പുറത്ത് ചാടിക്കും.
സ്വസ്ഥമായ ജീവിതം ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല.പക്ഷെ ഇപ്പൊ എന്റെ മനസ്സ് നിറയെ അതാ.എന്റെ കൂടപ്പിറപ്പിനൊപ്പം ജീവിച്ചുതീർക്കണം എന്നുള്ള കൊതിയാ.അതിന് മുന്നിലുള്ള തടസ്സം ആര് തന്നെയായാലും തീർക്കും ഞാൻ…… ഈ രുദ്ര.
അതിന് തുടക്കം തന്നിൽ നിന്ന് തന്നെയാവട്ടെ.”
രുദ്രയുടെ ഭാവം മാറുകയായിരുന്നു.എതിർക്കാൻ പോലും ചന്ദ്രചൂഡന് കഴിയുമായിരുന്നില്ല.ചെട്ടിയാരുടെ സംഘം അയാളെ വളഞ്ഞിരുന്നു.
അയാൾ മരണം ഉറപ്പിച്ച നിമിഷം.
അവളുടെ കയ്യിലെ തോക്ക് ശബ്‌ദിച്ചു.
ഒരു പിടച്ചിലോടെ ചന്ദ്രചൂഡൻ നിലത്തേക്ക് വീഴുമ്പോഴേക്കും കൊത്തിപ്പറിക്കാൻ കാത്തുനിന്ന കൂട്ടാളികൾ ചാടിവീണു.രുദ്രയുടെ കണ്മുന്നിൽ ചന്ദ്രചൂഡൻ പല കഷണങ്ങളായി നുറുക്കപ്പെടുമ്പോൾ രുദ്രയെ തേടി മറ്റൊരു കാൾ എത്തി.
എല്ലാം കണ്ടുകൊണ്ട് തന്നെ അവൾ ഫോൺ ചെവിയോട് ചേർത്തു.മറുവശത്തുനിന്ന് കേട്ട വിവരം രുദ്രയെ ഞെട്ടിച്ചുകളഞ്ഞു.ഏത്രയും വേഗം കത്രീനയുടെ അടുക്കൽ എത്തുക എന്നതായി അവളുടെ ചിന്ത.
ബാക്കിയെല്ലാം കൂട്ടാളികളെ ഏൽപ്പിച്ച് ചെട്ടിയാർക്കൊപ്പം അവിടം വിടുമ്പോൾ രാത്രി പാതി പിന്നിട്ടുകഴിഞ്ഞിരുന്നു.
*******
മാധവൻ തിരികെയെത്തിയപ്പോൾ നേരം നന്നേ പുലർന്നിരുന്നു.വളരെ അസ്വസ്ഥനായിരുന്നു അയാൾ.
Waiting to read brooo
താങ്ക് യു ഫ്രീ ബേഡ്
Brooo any good news…
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
????
❤❤❤❤
Bro any good news
Udane അയക്കും ബ്രൊ
Kure ayille bro kathu irunnu mathi ayi
വൈകിയതിന് കാരണം ഞാൻ താഴെ മറുപടിയിൽ പറഞ്ഞിട്ടുണ്ട് ബ്രൊ.വീണ്ടും എഴുതിത്തുടങ്ങി. ക്ലൈമാക്സ് ഭാഗങ്ങൾ ആയതുകൊണ്ട് തുടക്കം മുതൽ എല്ലാം ഒന്നുകൂടി നോക്കിയിട്ട് വേണം എഴുതാനും മറ്റും. ഇപ്പോൾ എഡിറ്റിങ് പ്രോസസ്സ് ഇൽ ആണ്. രണ്ട് മൂന് ദിവസം മതിയാവും കഥനിങ്ങൾക്ക് മുന്നിൽ എത്താൻ
Brooo
സാറ്റർഡേ നൈറ്റ് പോസ്റ്റ് ചെയ്യും
ആൽബിച്ചാ…
അപ്‌ഡേഷൻ അറിയാനായി ഇവിടെ എത്തിയപ്പോഴാ വിവരം അറിയുന്നത്…
Hope everything is fine…
ഇപ്പൊ മനസ്സ് ഒന്ന് ശാന്തമായി ബ്രൊ.ഒന്ന് പിടിവിട്ടുപോയിരുന്നു. ഇപ്പോൾ ഒക്കെ ആണ്.
പതിയെ എഴുത്തും വായനയും തുടങ്ങി.
ഇനി അധികം വൈകാതെ എത്തിക്കണം എന്നാണ് മനസ്സിൽ.
താങ്ക് യു
Bless you???
താങ്ക് യു ബ്രൊ
അച്ചായാ എഡിറ്റിംഗ് കഴിഞ്ഞില്ലേ എന്നും വന്നു നോക്കും കഥ അയച്ചിട്ട് ഉണ്ടോ എന്ന്
ഉടനെ അയക്കും ബ്രൊ
Alby ഞാൻ മിണ്ടൂല പെണങ്ങ …3 ദിവസം പറഞ്ഞിട്ട് 3 ആഴ്ച്ച കയിഞ്ഞ് ….ഹും
ഒരു ആക്‌സിഡന്റ് ഉണ്ടായി ബ്രൊ. കേസ് ഒത്തുതീർക്കാനുള്ള ഓട്ടം ആയിരുന്നു. എല്ലാം ഒന്ന് ഒക്കെ ആയത് ഇന്നാണ്.ആകെ ഓഫ് മൂഡിൽ ആയിരുന്നു. ഇപ്പോഴും ആണ്.എന്നാലും 3-4 ദിവസം കൊണ്ട് റെഡി ആക്കാം
Waiting brooo
താങ്ക് യു ബ്രൊ
അതെപോ അറിഞ്ഞില്ലാ സോറി വല്ലും പറ്റിയോ…?
അതെപോ അറിഞ്ഞില്ലാ സോറി വല്ലും പറ്റിയോ…?
സേഫ് ആണ് ബ്രൊ. പക്ഷെ ഞാൻ ഇടിച്ചിട്ടയാൾക്ക് അല്പം പരിക്കുണ്ട്. അതിന്റെ പിറകിൽ ആയിരുന്നു. ആകെ മൊത്തം ടെൻഷനിലും. ഇപ്പൊ എല്ലാം കഴിഞ്ഞു സ്വസ്ഥം ആയി. ഇനി എഴുതി തുടങ്ങണം.
ഇന്നലെ ബാക്കി സ്റ്റാർട്ട് ചെയ്തു
Ok എല്ലാ നല്ലരീതിയിൽ വരട്ടെ പരിക്ക് പറ്റിയആ ആൾക്ക് സുഖമായി വരട്ട് പ്രർത്ഥനയോടെ…
Brooo
യെസ് ബ്രൊ
കഥ ഉടൻ വരും
ആ ഉടൻ എന്ന് ആണ്
ഒരു ആക്‌സിഡന്റ് ഉണ്ടായി ബ്രൊ. കേസ് ഒത്തുതീർക്കാനുള്ള ഓട്ടം ആയിരുന്നു. എല്ലാം ഒന്ന് ഒക്കെ ആയത് ഇന്നാണ്.ആകെ ഓഫ് മൂഡിൽ ആയിരുന്നു. ഇപ്പോഴും ആണ്.എന്നാലും 3-4 ദിവസം കൊണ്ട് റെഡി ആക്കാം
❤️❤️❤️❤️❤️
❤❤❤
പീ…പീ…..♥♥♥♥♥
തിരിച്ചും സ്നേഹം മാത്രം
Brooo
യെസ് ഫ്രീ ബേഡ്. തിരക്കുകൾ കഴിഞ്ഞു എന്ന് മാത്രം ഇപ്പോൾ പറയുന്നു
?????
❤❤❤❤
അച്ചായോ എഡിറ്റിംഗ് കഴിഞ്ഞില്ലേ
കഴിയാറായി. ഉടനെ ഇടാം
Any new updates brooo…
ഉടൻ വരും. ഓൺ എഡിറ്റിങ്.തിരക്കുകൾ ഉള്ളതാണ് വൈകുന്നതിന് കാരണം. ക്ലൈമാക്സ് പാർട്ടുകൾ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം.
കാത്തിരിക്കുന്നതിനു നന്ദി ഫ്രീ ബേഡ്
Ok brooo waiting..
❤❤❤
..ക്ലാാക്ലാാാ ക്ലീീീക്ലീ..ക്ലീറ്റഷ് തിരിഞ്ഞുനോകി…അതാമുറ്റത്ത് മുട്ടനൊരു OPR (ഒരുഗതീം പരഗതീംകിട്ടാത്ത റമ്മ്..)
????
എല്ലാത്തിനും ഒരു ഗതി ഉണ്ടാക്കാം.
പെട്ടന്നിടൂ….അല്ലങ്കീ കഥയുടെ ആ ഫ്ലോ അങ്ങ് പോകും
ഓൺ എഡിറ്റിങ് ബ്രൊ
കൂടുതൽ പേജ് ഉണ്ടാവുമോ.അതോ മാങ്ങകഷ്ണം ഇല്ലാത്ത മാങ്ങഅച്ചാറ് പോലെ ആകുമോ
ആവശ്യത്തിന് പേജുകൾ ഉണ്ടാകും ബ്രൊ
Bro next
With in 3 days
Muthe Angne Ivde vere ethi 1st kadha irangiya samyam vayich 3am part ethiyampo entho madupp thonni dhe ipo vere latest kadhakal vayikan ilalthpo ithu vayikal angd thudarn arh enthaylumy nannayi tension adikan next next vayikan patulu ini ipo no reksha ya enthayalum 1st nalla mood ayirn ipo sthand horror & sex pole anyway continue
താങ്ക് യു ബ്രൊ
കണ്ടതിൽ വളരെ സന്തോഷം
മാസത്തിൽ 10 പേജ് വീതമുള്ള ഓരോ ഭാഗവും വായിച്ചു മടുത്തു ആൽബി ബ്രോ സത്യം പറഞ്ഞാൽ ഇപ്പൊ വായിക്കാനെ തോന്നുന്നില്ല പിന്നെ ഇതുവരെ follow ചെയ്ത സ്റ്റോറി ആണെന്ന് കരുത്തിയിട്ടാണ്.കഥയിൽ ലാഗും കൺഫ്യുഷനും(എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ) നന്നായി വരുന്നുണ്ട് ഇപ്പൊ.എന്റെ അഭിപ്രായം പറയട്ടെ ഒന്നോ രണ്ടോ ദീർഘ പാർട്ടിൽ ഈ കഥ നന്നായി തന്നെ തീർത്തൂടെ വായിക്കുന്ന ഞങ്ങൾക്കും നന്നാവും ഇത് കഴിഞ്ഞാൽ പിന്നെ ആൽബി ബ്രോയും ഫ്രീയാവും.അല്ലാതെ എന്തിനോ വേണ്ടി ആണ്ടിനും ചന്ദ്രന്ത്രിക്കും വരുന്ന 10 പേജിൽ 10 മാറിമാറിയുന്ന 10 കഥാപാത്രങ്ങളും വായിച്ചിട്ട് ഒന്നും കിട്ടുന്നില്ല.Make it fast and come to Climax.തട്ടിക്കൂട്ടി ക്ലൈമാക്‌സ് അക്കേണ്ട 2 ഭാഗങ്ങളിൽ ആയി അത്യവശ്യം ലെങ്തി ആയിട്ടുള്ള ഭാഗം ആയിട്ട് തീർത്താൽ മതി. ഞാൻ ഇത് പറയാൻ കാരണം ആൽബി മച്ചാനും ഇപ്പൊ ഈ കഥ എഴുതാൻ വല്യ താൽപ്പര്യം ഇല്ലെന്ന് തോന്നിയതോണ്ടുമാണ്.അപ്പോൾ നല്ലതെന്ന് തോന്നുന്നത് ചെയ്യുക.
സ്നേഹപൂർവ്വം സാജിർ?
ശരിയാണ് സാജിർ ബ്രൊ
വ്യക്തിപരമായ തിരക്കുകൾ വന്നപ്പോൾ എഴുത്തിലെ ഇടവേളകൾ വളരെ കൂടുതൽ ആയി.അതിൽ വായനക്കാരുടെ ബുദ്ധിമുട്ട് എനിക്ക് നന്നായി മനസിലാവും. വേണ്ടുന്ന കഥാപാത്രങ്ങൾ എങ്കിലും അതും എണ്ണത്തിൽ കൂടുതലാണ്.എറിയാൻ രണ്ട് അല്ലെങ്കിൽ മൂന് പാർട്ടിൽ ഇത് തീരും.
സ്നേഹം
ആൽബി
തീർച്ചയായും തിരക്കുകൾ മനസിലാക്കുന്നു.സ്നേഹം മാത്രം???
❤❤❤❤❤
താങ്ക് യു ബ്രൊ