ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby] 192

ഇപ്പൊ അവളാഗ്രഹിച്ചത് കിട്ടി. ഒരു വിഷവിത്തുണ്ട് അവളുടെ ഉദരത്തിൽ.എനിക്ക് കഴിയില്ല, നല്ലൊരുത്തനിൽ നിന്നും ആഗ്രഹിച്ചത് ലഭിച്ചുമില്ല.ഇഷ്ട്ടം ഇല്ലതെ,അങ്ങനെയൊരു സാഹചര്യത്തിൽ സ്വീകരിച്ചതാ, അത് മൊട്ടിട്ടു എന്ന് ഉറപ്പിച്ച അന്നാ ഞാൻ പോലും……….” അയാളുടെ വാക്കുകൾ ഇടക്ക് മുറിഞ്ഞു.

“എന്റെ അനിയത്തിയെ അവൾക്ക് ജീവനാ.അതാ അവൾ അങ്ങനെയൊരു സാഹസത്തിന് മുതിർന്നതും.വില്ല്യമിന്റെ ജീവൻ അവൾ നേടിയെടുത്തു.ഒരു പ്രായശ്ചിത്തം പോലെ അവൻ കൊടുത്ത ജീവൻ അവൾ ഏറ്റുവാങ്ങിയിട്ട് ഇപ്പോൾ മാസം മൂനായി.ആരോടും പറഞ്ഞില്ല. ആരെയും അറിയിച്ചുമില്ല.മൊട്ടിട്ട വിഷച്ചെടി പിഴുതെറിയാൻ ഞാൻ എങ്ങനാടാ അവളോട് പറയുക, കാത്തിരുന്നു കിട്ടിയ മാതൃത്വം വലിച്ചെറിയാൻ ഞാനെങ്ങനാ പറയുക.ഇത്രയൊക്കെ സഹിച്ച അവൾ എന്റെ വാക്കിന് മുന്നിൽ സമ്മതിച്ചേക്കും,പക്ഷെ അതിന് വില കൊടുക്കാൻ കൈകൾ ശൂന്യമാണ് താനും.”

പോകുന്ന വഴിക്ക് വിനോദിൽ നിന്നും അറിഞ്ഞ സത്യങ്ങൾ കേട്ട് സ്ഥബ്ദരായിരിക്കാനെ അവർക്ക് കഴിഞ്ഞുള്ളു.ഒന്ന് ആശ്വാസം നൽകാനൊ പെട്ടെന്നൊരു പരിഹാരം കാണാനോ കഴിയാത്ത ഒരു പ്രതിസന്ധികൂടി വീണക്ക് മുന്നിൽ വന്നുചേർന്നു. *********** രുദ്ര പകച്ചുപോയ നിമിഷം.ഇതു പോലെയൊന്ന് അവൾ നിനച്ചതെ ഇല്ല.മാധവനെ പ്രതീക്ഷിച്ചിരുന്നു പക്ഷെ…..

സാഹിലയുടെ മുഖഭാവവും മാറിയിരുന്നു.ഇരയുടെ ഭാവം മാറി വേട്ടക്കാരന്റെ ക്രൂരഭാവം അവളുടെ മുഖത്ത് തെളിഞ്ഞു. താൻ അകപ്പെട്ടുവെന്ന് അവൾ ഉറപ്പിച്ചു.എവിടെയൊ കണക്കുകൂട്ടൽ പിഴച്ചുപോയി, ഇനിയത് ചിന്തിക്കാനുള്ള സമയം തീരെയില്ല താനും.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേർത്ത പാലത്തിന് മുകളിലാണ് താൻ എന്ന് രുദ്ര മനസ്സിലാക്കി.

റിമാൻഡിൽ കഴിയുന്ന ദിവ്യയെ പൈശാചികഭാവത്തോടെ തന്റെ മുന്നിൽ കണ്ട രുദ്ര പകച്ചുപോയ നിമിഷങ്ങൾ,ദിവ്യയത് നന്നായി മുതലാക്കി.കൂട്ടിന് എന്തും ചെയ്യാൻ സലിമും അവൻ വിലക്കെടുത്ത ആളുകളുമുണ്ട്. താൻ പകച്ചുനിന്ന വേളയിൽ പിറകിൽ നിന്നും കിട്ടിയ അടി രുദ്രയുടെ ബോധം മറച്ചുതുടങ്ങിയിരുന്നു. നിലത്തേക്ക് വീണുപോയ രുദ്ര തന്നെ ആരോ തോളിൽ ചുമന്നുകൊണ്ട് പോകുന്നത് അറിയുന്നുണ്ടായിരുന്നു.ഒന്നിനും പ്രതികരിക്കാനാവാതെ സലിമിന്റെ തോളിൽ വാടിയ കിടക്കുന്ന രുദ്രയെ അവളൊന്ന് നോക്കി.

“നിങ്ങൾക്കുള്ള അത്താഴം ഇതാ. കൊണ്ട് പോയി ഭക്ഷിച്ചു തൃപ്തി അടയ്.”സലിമിനോടും കൂട്ടാളികളോടും അനുവാദം നൽകിയ ശേഷം പുറത്ത് കാത്തുകിടന്ന പോലീസ് ജീപ്പ് ലക്ഷ്യമാക്കി അവൾ നടന്നു.ആ കോരിച്ചൊരിയുന്ന മഴയത്തും അവളെയും കാത്ത് ബെഞ്ചമിൻ നിൽക്കുന്നുണ്ടായിരുന്നു. ********* “ശംഭു ഇനി വേണ്ട ഇരുമ്പേ.” മാധവന്റെ ആ തീരുമാനം അവരെ ഞെട്ടിച്ചുകളഞ്ഞു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

63 Comments

Add a Comment
  1. തിരക്കിൽ ആണെന്ന് തോന്നുന്നു. ഇന്ന് ഒരു കഥയും വന്നിട്ടില്ല

  2. ഇതുവരെ അടുത്ത പാർട്ട്‌ വന്നില്ലല്ലോ

    1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്. അതിന് കുട്ടൻ ഡോക്ടർ കനിയണം

  3. ഈ പാർട്ട്‌ ലെങ്ത് കുറവാണ്. ഇന്ന് രാത്രി പോസ്റ്റ് ചെയ്യും ബ്രൊ

    1. അതെ ബ്രൊ.

      പോസ്റ്റ് ചെയ്തിട്ടുണ്ട്

  4. ട്രൈ മൈ ലെവൽ ബെസ്റ്റ്

    ഒരു 30% എഡിറ്റ്‌ കൂടി ബാക്കി ഉണ്ട്

    1. നാളെ രാവിലെ ആയാലും മതി???

    2. ഇപ്പൊ ഓഫീസിൽ ആണ്. രാത്രി വേണം ബാക്കി എഡിറ്റിങ്. നാളെ അവധി ദിവസം ആണ്. നാളെ രാത്രി കിടക്കുന്നതിനു മുന്നേ പോസ്റ്റ് ചെയ്യും.

  5. എഡിറ്റ്‌ തീർന്നില്ല ബ്രൊ

  6. ഈ കഥയിൽ പാടാണ്. ഇത്രയും പുരോഗതി വന്നതുകൊണ്ട് ആണ്. പുതിയ കഥയിൽ പറഞ്ഞത് പരിഗണിക്കാം

    1. അങ്ങനെ ഞാനും കരുതുന്നു

  7. തീർച്ചയായും. അയച്ചു കഴിയുമ്പോൾ ഈ കമന്റ്‌ ബോക്സിൽ അറിയിക്കാം.

    എഡിറ്റിങ് ഇൻ പ്രോഗ്രസ്സ്

  8. 90%നാളെ mid നൈറ്റ്‌ ഇൽ പോസ്റ്റ് ചെയ്യും

  9. എഡിറ്റിംഗ് കഴിഞ്ഞോ അച്ചായാ

    1. ഇല്ല ബ്രൊ…. ഓൺ ഗോയിങ് ആണ്. പെരുന്നാൾ പ്രമാണിച്ചുള്ള തിരക്കിൽ ആണ്. ചില ഒഴിവാക്കാൻ പറ്റാത്ത ഇടങ്ങളിൽ വിരുന്ന് ഉണ്ട്.അതിന്റെ തിരക്കിലാണ്. പ്രവാസിക്ക് അതൊക്കെയല്ലേ ഒരു സന്തോഷം

      നാളെ കഴിഞ്ഞാൽ ഫ്രീ ആകും. ബുധൻ വൈകിട്ട് പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു

      1. Ok bro…??♥️♥️

        1. ❤❤❤

  10. പുതിയ ഭാഗം ഫ്രെയിം ഇട്ട് കഴിഞ്ഞു. ഇനി എഡിറ്റിങ് ബാക്കിയാണ്

  11. അടുത്ത ആഴ്ച ഒരു പാർട്ട് കിട്ടുമോ

    1. തീർച്ചയായും കിട്ടും. എഴുത്തിലാണ്. ചില മിസ്സിംഗ്‌ ലിങ്ക് ഒക്കെ കറക്റ്റ് ചെയ്യാനുണ്ട്.

  12. ആൽബിച്ച…❤️❤️❤️

    ശംഭുവിന് വേണ്ടി എത്ര കാത്തിരുന്നു എന്നു മുൻപത്തെ പാർട്ടിലെ കമെന്റ് ബോക്സിൽ തന്നെ അറിയാലോ,…
    അത്രയും engaging ആയ ഒരു നോവൽ ആയിരുന്നു.

    ഇപ്പോൾ തിരിച്ചെത്തിയെന്നു അറിയുമ്പോൾ ഒത്തിരി സന്തോഷം…
    എവിടെയൊക്കെയോ ചില പുകമറകൾ, വരുന്ന ഭാഗം മുതൽ തെളിഞ്ഞു വരും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. കുരുടി ബ്രൊ

      കണ്ടതിൽ സന്തോഷം. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വരുന്ന ചില സംഭവങ്ങൾ പലതിലും നിന്ന് എന്നെ മാറ്റിനിർത്തി. ആ കൂടെ ഇവിടവും. ഇപ്പോൾ തിരിച്ചുവരാൻ ടൈം ആയെന്ന് തോന്നിയപ്പോൾ വന്നു.

      ഇത് ഒരു ഗ്യാപ് ഫിലർ മാത്രം. പുകമറകൾ ശംഭുവിൽ പതിവുമാണ്. എല്ലാം തെളിഞ്ഞു വരും

      താങ്ക് യു

  13. എത്രകാലം നോക്കിഇരുന്നിട്ട് കിട്ടിയതാ ബ്രോ എവിടാരുന്നു ഇത്രകാലം….
    വന്നതിൽ സന്തോഷം ഇനിയും വൈകിപ്പിക്കാതെ ഈ കഥ തരണേ

    1. ജീവിത സാഹചര്യം നിമിത്തം മാറി നിൽക്കേണ്ടി വന്നു ബ്രൊ, അതാ എഴുതാൻ കഴിയാതിരുന്നത്. എന്നാലും സൈറ്റ് ഇടക്ക് നോക്കിന്നുണ്ടായിരുന്നു.ഇനി വൈകാതെ അടുത്ത ഭാഗം ഉണ്ടാകും

  14. പഴയ ആളുകൾ തിരിച്ചു വരുന്നത് വലിയ ആശ്വാസം നൽകുന്നു. വല്ലപ്പോഴുമേ സൈറ്റിൽ വരാറുള്ളൂ. അപ്പോഴൊക്കെ ആൽബിച്ചായൻ തിരിച്ചുവന്നോയെന്ന് നോക്കാറുണ്ട്. ഇനി ഇവിടെയൊക്കെ കാണുമെന്നു പ്രതീക്ഷിക്കുന്നു.

    1. കണ്ടതിൽ സന്തോഷം പട്ടാളക്കാരാ.
      ഇനി ഇവിടെയൊക്കെ ഉണ്ടാവും കേട്ടൊ.
      ഇടക്ക് ഇതുവഴിയൊക്കെ വരൂ, അപ്പോൾ തമ്മിൽ കാണാം.

      താങ്ക് യു

  15. Mattoru kadha ezhithikoode

    1. എഴുതാം

  16. Alby bro….satyam paranajal ..ee kadha full marannu….poyi. Kadha late aayath thaneyanu prblm….athukond eth vayikkan ulla inrestum poyi…….

    1. മറന്നു പോവാവാൻ സാധ്യത ഏറെയാണ്. ഒന്നര വർഷം കഴിഞ്ഞാണ് ഈ ഭാഗം വരുന്നത് തന്നെ, ഞാനും മുഴുവൻ വായിച്ചതിന് ശേഷം ആണ് എഴുതി തുടങ്ങിയതും.എന്ത് ചെയ്യാം ജീവിത സാഹചര്യം അങ്ങനെ ആയിപ്പോയി

      കണ്ടതിൽ സന്തോഷം

  17. Divya & shambhu pinne Katrina oru Kali kodukk … intresting aakatte.

    1. ശ്രമിക്കാം ബ്രൊ

  18. കഥയുടെ സാഹചര്യം അങ്ങനെ ആയിരുന്നു. ഇനി ഉൾപ്പെടുത്തം

  19. ഒരു നാളത്തെ അന്വേഷണം ഇന്ന് പരിസമാപ്തിയിലെത്തി .., പേജ് കുറഞ്ഞ് പോയന്ന ശങ്ക മാത്രം … അത് അടുത്ത പാർട്ടിൽ പരിഹരിക്കുമെന്ന് വിശ്വാസം

    1. തിരിച്ചെത്തി ബ്രൊ. കുറച്ചു ജീവിത പ്രശ്നം കാരണം വിട്ടുനിക്കേണ്ടി വന്നു. ഇപ്പൊ ഒന്ന് സെറ്റ് ആയി. ഈ പാർട്ട് ഒരു ഗ്യാപ് filler മാത്രം ആണ്. അടുത്ത ഭാഗം മുതൽ പേജുകൾ കൂടുതൽ ഉണ്ടാവും

      താങ്ക് യു

      1. ഹോ ഇപ്പോൾ സൈറ്റിൽ ആകെയുള്ളതിൽ ഒരാളാണ് ആൽബിച്ചായൻ എന്നും വന്നു നോക്കുന്നുണ്ടാരുന്നു കമന്റ് ചെയ്യാൻ ആണ് ചോദിക്കാഞ്ഞത് ഈ കമന്റും വരുമെന്ന് ഒരു ഇല്ല ശംബു തുടങ്ങിയ ആദ്യ പോലെ പേജ് പെട്ടന്ന് പോയി

        ?
        അനു

        1. ഇതൊരു ഗ്യാപ് ഫിലർ മാത്രം. ഇനി വരാൻ ഇരിക്കുന്നതെ ഉള്ളൂ

    1. താങ്ക് യു

      1. നല്ല ത്രില്ലിംഗ് കഥ തന്നെ ആരുന്നു. 48 part ഇൽ നിർത്തി പോയി എന്ന് കരുതി. തിരികെ വന്നതിൽ സന്തോഷം.വേഗം അടുത്ത part വരുമോ. കഥ കുറച്ചു മറന്നു .തുടക്കം മുതൽ ഒന്നുകൂടി വായിക്കണം. ഫിനിഷ് ആയി കഴിഞ്ഞിട്ട്. കാരണം എന്ന് വരും, എന്താവും ബാക്കി എന്നത് ഓർത്തു mood പോയി..

        1. അടുത്ത ആഴ്ച മുതൽ റെഗുലർ പബ്ലിഷ് ഉണ്ടാവും. ഈസ്റ്റർ തിരക്ക് കഴിഞ്ഞിട്ട് വേണം പുതിയ ഭാഗം ഫിനിഷ് ചെയ്തു പബ്ലിഷ് ആക്കാൻ

          താങ്ക് യു കൂൾ ഡ്യൂഡ്

        2. Tkz തിരിച്ചു വന്നതിനു…. Man ❤❤

          1. താങ്ക് യു കുഞ്ഞന്

  20. പൊന്നു.?

    ആൽബിച്ചായാ വന്നൂല്ലേ……
    പേജ് വളരെ കുറഞ്ഞുപോയി. അതുകൊണ്ട് വായിച്ചതായി തോന്നുന്നില്ല…..

    ????

    1. ഇതൊരു ഗ്യാപ് ഫില്ലിംഗ് അധ്യായം മാത്രം ആണ് പൊന്നു

      താങ്ക് യു being ഹിയർ

  21. രുദ്രൻ

    ഹിച്ചായൻ വന്നേ ഇനി ഇത് അവസാനിപ്പിച്ചിട്ട് പോയിൽ മതി

    1. രുദ്രൻ

      ഒരു റിക്വസ്റ്റ് ഉണ്ട് ശംഭുവും സാവിത്രിയും ആയി ഒരു കളി വേണം

      1. ഞാൻ ഇങ്ങെത്തി. ഇനി ഇവിടെ ഒക്കെ കാണും. ശംഭു തീർക്കാതെ എവിടെ പോകാൻ

      2. ശംഭുവും സാവിത്രിയും ആയി കളി ഉണ്ട്. ആദ്യത്തെ ഭാഗങ്ങൾ വായിച്ചാൽ മതി. Benz കാറിന്റെ ബോനെറ്റിൽ ഇരുത്തി ഓപ്പൺ എയർ കളി ആയിരുന്നു. പക്ഷെ അത് ഇപ്പോൾ കഥാ കൃതിനു പോലും ഓർമയില്ല എന്നതാണ് ഇതിലെ irony. കഞ്ചാവ് അടിച്ചു എഴുതി എഴുതി അയാൾ അതൊക്കെ മറന്നു പോയി.

        1. ഇനിയും കളി വേണം എന്നാണ് ഞാൻ മനസിലാക്കിയത്

  22. പിന്നെ ഇനി എങ്കിലും അധികം lag അടിപ്പിക്കാതെ കഥ തരണം ????

    1. ഇനി നൊ ലാഗ്. ഈസ്റ്ററിന്റെ സ്വല്പം തിരക്കുണ്ട്.അടുത്ത ആഴ്ചയിൽ അടുത്ത ഭാഗം ഇടണം

  23. അച്ചായൻ എന്ത് ആയാലും തിരിച്ചു വന്നല്ലോ ഞാൻ കഴിഞ്ഞ മാസം കൂടെ കഴിഞ്ഞ തവണ ഇട്ട പാർട്ട് എടുത്ത് നോക്കി എന്തെങ്കിലും updation ഉണ്ടോ എന്ന് ഒന്നും കണ്ടില്ല പിന്നെ ഇന്ന് ഇതാ site open ചെയ്തപ്പോൾ തന്നെ ആദ്യം കിടക്കുന്നു കഥ??????

    1. അതെ ബ്രൊ, ഞാൻ തിരിച്ചു വന്നു. ഇടക്ക് കമന്റ്‌ ബോക്സ്‌ കാണാറുണ്ടായിരുന്നു. കമന്റ്‌ ഒക്കെ കണ്ടു. ഒത്തിരി സന്തോഷം. ഒന്നും മനപ്പൂർവം അല്ല, ജീവിതം അങ്ങനെ അല്ലെ, പ്രതിസന്ധികൾ വിടാതെ പിന്തുടരുമ്പോൾ ഒന്ന് മാറി നിൽക്കേണ്ട സ്ഥിതി വന്നു. തരുന്ന സ്നേഹത്തിന് നന്ദി.

  24. Thank you bro. Waiting for hhe next parts….

    1. താങ്ക് യു

  25. കുടുക്ക്

    സാരമില്ല ആൽബി എന്തായാലും തിരിച് വന്നല്ലോ
    Anyway waiting for the next part

    1. തിരിച്ചു വന്നു ബ്രൊ

      ഇനി ഇവിടെ ഉണ്ടാകും

  26. മണിച്ചൻ

    ഇതിനു മുൻപുള്ള ഭാഗങ്ങൾ എവിടെ എൽബീ

    1. കമ്പിക്ക് ആള് പോയിട്ടുണ്ട്. നമുക്ക് ഇറക്കാന്നെ

      1. തീർച്ചയായും

    2. ഓതർ ലിസ്റ്റിൽ എന്റെ പ്രൊഫൈൽ നോക്കൂ. എല്ലാം അവിടെയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *