ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby] 238

ഒക്കെ ശരിയാവും അമ്മേ.അങ്ങനെ കരുതാം.എന്നാ ഞാൻ പോയി വരട്ടെ.

വീണ വണ്ടിയുമെടുത്തു യാത്ര തിരിച്ചു. അമ്പലനടയിൽ മണിമുഴക്കി
മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളുനിറയെ ആരോടും പറയാതെ സ്വയം ഉള്ളിലൊതുക്കി നീറിയ പ്രശ്നങ്ങളായിരുന്നു.സ്വന്തം കുടുംബത്തിനുപോലും അറിയാത്ത അവളുടെ മനസ്സിന്റെ കോണിൽ താഴിട്ടുപൂട്ടിയ അവളുടെ സങ്കടങ്ങൾ ആയിരുന്നു.വിഹാഹം കഴിഞ്ഞു വർഷം അഞ്ചായി.ഒരു കുഞ്ഞില്ലാത്ത സങ്കടം അവളെ തളർത്തിയിരുന്നു.ആരും തുറന്നുചോദിക്കുന്നില്ല,അർത്ഥം വച്ചുള്ള ചില വാക്കുകൾ അവളെ മുറിപ്പെടുത്തി.തന്റെ ജീവിതം ഇങ്ങനെയാക്കിയ ഈശ്വരനോട്‌ പരിഭവിച്ചു പതിവായിരുന്ന ക്ഷേത്രദർശനം വരെ മുടക്കി.വീണ്ടും തുടങ്ങുമ്പോൾ ചിലതൊക്കെ അവൾ തീരുമാനിച്ചുറച്ചിരുന്നു.

തിരിച്ചിറങ്ങുമ്പോൾ വണ്ടിയുടെ സമീപം ആരോ ചുറ്റിത്തിരിയുന്നത് കണ്ടവൾ അങ്ങോട്ടേക്ക് ചെന്നു. അതെ ആരാ. എന്താ ഈ പരതുന്നെ.

ശംഭു തിരിഞ്ഞു നോക്കി.ചുവന്ന കരയുള്ള സെറ്റുസാരിയും മാച്ചിങ് ആയി ചുവപ്പിൽ കസവു ബോർഡറുള്ള ബ്ലൗസും ധരിച്ച ഒരു സൗന്ദര്യദാമം.വിടർത്തിയിട്ട കേശഭാരം.നെറുകയിൽ കുങ്കുമത്തിനു താഴെ അലസമായി തൊട്ട ചന്ദനക്കുറി.നല്ല ചന്ദനത്തിൽ കടഞ്ഞെടുത്തെന്ന പോലെ വടിവൊത്ത ശരീരം.അതെ നിറം. ഉയരത്തിനൊത്ത വണ്ണം ഉണ്ടെങ്കിലും ദുർമേദസ്സ് തൊട്ടുതീണ്ടാത്ത പ്രകൃതി.

അത്‌ ടീച്ചറു വന്നില്ലേ.വണ്ടി കണ്ടു നോക്കിയതാ.സാധാരണ എവിടേലും പോണേൽ ഞാനാ ഇപ്പൊ എടുക്കുന്നെ.

നീയാരുന്നോ.നീ വല്ലാതെ മാറിയല്ലോ. പെട്ടെന്ന് മനസിലായില്ല.അത്‌ പോട്ടേ വാസുവേട്ടൻ എന്തിയെ.

മാഷിന്റെ കൂടെയാ.ഇവിടെ ആളില്ലാത്തകൊണ്ട് എന്നെ കൂട്ടിയില്ല.അതുകൊണ്ട് ഞാൻ.

മ്മം.അവളൊന്നു ഇരുത്തിമൂളി.
അല്ല ഉച്ചക്ക് കണ്ടതല്ലാതെ ഉണ്ണാനും കണ്ടില്ലല്ലോ.

അത്‌ വല്യചേച്ചി, മാഷില്ലാത്തകാരണം ഇവിടുത്തെ എല്ലാം നോക്കി വിവരം അറിയിക്കണം. ഇപ്പൊത്തന്നെ ഫിനാൻസ് വരെ പോയിവരുവാ. അപ്പോഴാ വണ്ടി കണ്ടത്. ഈ ഓട്ടം കാരണം കഴിപ്പു മിക്കവാറും പുറത്തൂന്നാ അത്താഴം അവിടാട്ടോ.

വീട്ടിലേക്കാണെൽ കേറിക്കോ.അത്ര ദൂരം പെട്ടെന്ന് കഴിക്കാല്ലോ.

ചേച്ചി പൊയ്ക്കോ ബൈക്കുണ്ട്.പിന്നെ ഇവിടെയടുത്തു ഒരാളെ കാണാനുണ്ട്.അല്പം വൈകും.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

31 Comments

Add a Comment
  1. ഈ ഭാഗം കഥയുടെ മുന്നോട്ടുള്ള കാമ്പിനു തുടക്കമിട്ട പോലെ ..വീണയെ ഇഷ്ടമാകുന്നു..

    1. വീണയെ ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ സന്തോഷം

  2. പൊന്നു.?

    നന്നായിട്ടുണ്ട്.

    ????

    1. താങ്ക് യു

  3. വീണ പിടികിട്ടാത്ത സ്വഭാവം ആണുലോ … bakki വായിക്കട്ടെ ☺☺☺

    1. ഓക്കേ ഇപ്പോൾ പിടി കിട്ടിയോ

  4. Next part ille??

    1. ബീയിങ് റീട്ടെൻ. ഉടൻ വരും

  5. കൊള്ളാം, ഇനി വീണയുടെ റോൾ എന്താ?

    1. അത്‌ അല്പം സസ്പെൻസ് ആണ്. വഴിയേ അറിയാം

  6. യോദ്ധാവ്

    Good flow….. Eagerly waiting for next part….

    1. താങ്ക്സ് bro

  7. കൊള്ളാം അടിപൊളി

    1. താങ്ക്സ് ബ്രോ

  8. veenayude plan ariyan vendi kathirikkunnu????

    1. താങ്ക്സ് ബ്രോ. മുന്നോട്ട് ഉള്ള ഭാഗങ്ങളിൽ അറിയാം

  9. ?MR.കിംഗ്‌ ലയർ?

    ഇച്ചായ,

    ഇതിന് ഇപ്പോൾ എന്താ പറയുക, ഒറ്റ വാക്കിൽ പറഞ്ഞു നിർത്തുന്നു ഗംഭീരം. ഇതും കുറഞ്ഞു പോയി എന്നറിയാം പക്ഷെ തല്ക്കാലം ഇത് ഇവിടെ കിടക്കട്ടെ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ താങ്ക്സ്. ഈ സ്നേഹവും പ്രോത്സാഹനവും ഉള്ളപ്പോൾ എങ്ങനെ എഴുതാതിരിക്കും.നുണയന്റെ നുണക്കഥകൾക്കായി കാത്തിരിക്കുന്നു

  10. നല്ല വാക്കുകൾക്ക് നന്ദി.ഇനിയും നിർലോഭമായ പ്രോത്സാഹനം ഉണ്ടാവണം സ്നേഹത്തോടെ
    ആൽബി

    1. Alby അതിമനോഹരം ഇൗ ഭാഗവും പൊളിച്ചു

      1. Thanks bro

  11. मनोहरम् आयित्तुण्डु कॊदुथल् ओन्नुम् परयान अरियिल्ल

    1. Thanks

  12. നല്ല ഒരു flow ഓടെ തന്നെ കഥ വായിച്ചു ആൽബിച്ചാ.വരും പാർട്ടുകൾ വേണ്ടി കാത്തിരിക്കുന്നു ബ്രോ.

    1. താങ്ക്സ് ബ്രോ വൈകാതെ തരാം

  13. കംബികഥയുടെ അടിമ

    ഇത് വരെ കൊള്ളാം നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ

  14. ?MR.കിംഗ്‌ ലയർ?

    2nd,

    1. താങ്ക്സ് ബ്രോ

  15. First കമന്റ്‌ ആൻഡ് ലൈക്ര ആൽബി ബ്രോ.വായിച്ചിട്ടു കമന്റ്‌ ഇടാം ബ്രോ.

    1. വെൽക്കം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *