ശരി.ഞാൻ പോകുവാ. തിരിച്ചു പോകുമ്പോഴും വീണയുടെ മനസ്സിൽ പഴയകാലങ്ങൾ ഒടിയെത്തി.സാവിത്രിയുടെ നാട്ടിലെ ഒരു സമ്പന്നകുടുംബത്തിൽ ജനനം.ഇപ്പൊ അവിടുത്തെ കാര്യങ്ങൾ അച്ഛനും ചേട്ടനും നോക്കുന്നു. എം സി എ കഴിഞ്ഞു എം ബി എ ചെയ്യുന്ന സമയത്താണ് ആലോചന വരുന്നത്. പഠിപ്പു കഴിഞ്ഞു മതി എന്ന വാശിയിൽ അതല്പം നീണ്ടു.ഇരുപത്തിയെട്ട് പിന്നിട്ടു എന്നിട്ടും ഒരു ജീവൻ വയറ്റിൽ തുടിക്കാത്തത് ഇരു വീട്ടുകാരെയും വിഷമിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ നഗരത്തിൽ ഭർത്താവും ഒത്തു നഷ്ടത്തിൽ ആയിരുന്ന ഐ ടി സ്ഥാപനം ഏറ്റെടുക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് ആത്മവിശ്വാസവും ഒപ്പം ബിസിനെസ്സ് പാരമ്പര്യവും ആയിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറം ടോപ് 5 പൊസിഷനിൽ എത്തിനിൽക്കുന്നു.താൻ വരുമ്പോൾ മുതൽ കണ്ടിട്ടുള്ളതാണ് ശംഭുവിനെ.പക്ഷെ തങ്ങളിൽനിന്നും(ഗോവിന്ദ്) അവൻ പലപ്പോഴും ഒഴിഞ്ഞുനടക്കുന്നു.ഗായത്രി ഇടക്ക് ദേഷ്യപ്പെടുമെങ്കിലും അവളോടും ഇത്ര അകൽച്ചയില്ല.
ഓരോന്നാലോചിച്ചു അവൾ വീട്ടിലെത്തി.
അടുക്കളയിൽ അത്താഴത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് സാവിത്രി.വീണ മുറിയിൽ അൺബാഗ്ഗിങ് ചെയ്യലും അടുക്കിപെറുക്കുമൊക്കെയായി അല്പം ജോലിയിൽ.ഇതിനിടയിൽ സാവിത്രിയുടെ വയറിലൂടെ ഒരു കൈ ഇഴഞ്ഞുവന്ന് അവളെ ചേർത്തുപിടിച്ചു.പിന്നിൽനിന്നുമുള്ള ആ പ്രവൃത്തി അവളിൽ ഒരു നടുക്കം ഉളവാക്കി.ശബ്ദം പുറത്തുവരുന്നതിനു മുന്നേ മറുകയ്യാൽ വായ പൊത്തിപ്പിടിച്ചു. കിടന്നുകുതറിയ സാവിത്രിയുടെ കഴുത്തിൽ ചുംബിച്ചു അവളെ തിരിച്ചുനിർത്തി.
ഡാ,പേടിപ്പിച്ചുകളഞ്ഞല്ലോ നിന്നെ ഞാൻ….. കയ്യിലിരുന്ന തവി ശംഭുവിന്റെ മേൽ പതിഞ്ഞുകൊണ്ടിരുന്നു.അവൻ ആ കൈകൾ തന്റെ കൈക്കുള്ളിലാക്കി സാവിത്രിയെ നെഞ്ചോടു ചേർത്തു.
എന്നാലും പേടിപ്പിച്ചുകളഞ്ഞല്ലോ ചെക്കാ
പേടിച്ചോ എന്റെ ടീച്ചർ.
പിന്നല്ല,എന്റെ നല്ല ജീവനങ്ങു പോയി.
ഇവിടെ ഇത്രേം സ്വാതന്ത്ര്യത്തിൽ വേറാര് വരാനാ ടീച്ചറെ.
എന്നാലും????
ഈ ഭാഗം കഥയുടെ മുന്നോട്ടുള്ള കാമ്പിനു തുടക്കമിട്ട പോലെ ..വീണയെ ഇഷ്ടമാകുന്നു..
വീണയെ ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ സന്തോഷം
നന്നായിട്ടുണ്ട്.
????
താങ്ക് യു
വീണ പിടികിട്ടാത്ത സ്വഭാവം ആണുലോ … bakki വായിക്കട്ടെ ☺☺☺
ഓക്കേ ഇപ്പോൾ പിടി കിട്ടിയോ
Next part ille??
ബീയിങ് റീട്ടെൻ. ഉടൻ വരും
കൊള്ളാം, ഇനി വീണയുടെ റോൾ എന്താ?
അത് അല്പം സസ്പെൻസ് ആണ്. വഴിയേ അറിയാം
Good flow….. Eagerly waiting for next part….
താങ്ക്സ് bro
കൊള്ളാം അടിപൊളി
താങ്ക്സ് ബ്രോ
veenayude plan ariyan vendi kathirikkunnu????
താങ്ക്സ് ബ്രോ. മുന്നോട്ട് ഉള്ള ഭാഗങ്ങളിൽ അറിയാം
ഇച്ചായ,
ഇതിന് ഇപ്പോൾ എന്താ പറയുക, ഒറ്റ വാക്കിൽ പറഞ്ഞു നിർത്തുന്നു ഗംഭീരം. ഇതും കുറഞ്ഞു പോയി എന്നറിയാം പക്ഷെ തല്ക്കാലം ഇത് ഇവിടെ കിടക്കട്ടെ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ താങ്ക്സ്. ഈ സ്നേഹവും പ്രോത്സാഹനവും ഉള്ളപ്പോൾ എങ്ങനെ എഴുതാതിരിക്കും.നുണയന്റെ നുണക്കഥകൾക്കായി കാത്തിരിക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി.ഇനിയും നിർലോഭമായ പ്രോത്സാഹനം ഉണ്ടാവണം സ്നേഹത്തോടെ
ആൽബി
Alby അതിമനോഹരം ഇൗ ഭാഗവും പൊളിച്ചു
Thanks bro
मनोहरम् आयित्तुण्डु कॊदुथल् ओन्नुम् परयान अरियिल्ल
Thanks
നല്ല ഒരു flow ഓടെ തന്നെ കഥ വായിച്ചു ആൽബിച്ചാ.വരും പാർട്ടുകൾ വേണ്ടി കാത്തിരിക്കുന്നു ബ്രോ.
താങ്ക്സ് ബ്രോ വൈകാതെ തരാം
ഇത് വരെ കൊള്ളാം നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
2nd,
താങ്ക്സ് ബ്രോ
First കമന്റ് ആൻഡ് ലൈക്ര ആൽബി ബ്രോ.വായിച്ചിട്ടു കമന്റ് ഇടാം ബ്രോ.
വെൽക്കം ബ്രോ