ഷംന – എന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ [Kambi Master] 711

ഇതുപോലെ എപ്പോള്‍ തമ്മില്‍ കണ്ടാലും അവന്‍ എന്റെ തലച്ചോര്‍ കഴുകും. അങ്ങനെയങ്ങനെ എന്റെ മനസ്സില്‍ ഷംനാത്തയെ എങ്ങനെയും അനുഭവിക്കണം എന്ന ചിന്ത ശക്തമായി വേരുറപ്പിച്ചു. അതുമാത്രമായി എന്റെ ചിന്ത. പക്ഷെ ഇത്ത എന്നോട് സാധാരണ മട്ടില്‍ മാത്രമാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് മനസിലെ ആഗ്രഹം അടക്കിവച്ച് ഇത്തയുടെ ഭാഗത്ത് നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാനായി കാത്തിരുന്നു.

ഭാഗ്യം ഉമ്മയുടെ രൂപത്തിലാണ് എന്നെ ചെറുതായി ആദ്യം തുണച്ചത്. ആദ്യമൊക്കെ മോളെ മോളെ എന്ന് വിളിച്ച് ഇത്തയോടു സ്നേഹം കാട്ടിയിരുന്ന ഉമ്മ മെല്ലെമെല്ലെ മാറാന്‍ തുടങ്ങി. ആ മാറ്റം ഞാന്‍ വ്യക്തമായി അറിയുന്നത് ഇത്ത തനിക്കും ഇക്കയുടെ കൂടെ മസ്കറ്റില്‍ പോകണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ആണ്.

“ഹും..ഓള്‍ക്ക് ഓനില്ലാതെ പറ്റൂല്ല..ജ്ജ് അയലത്തുള്ള പെണ്‍ കുട്യോളുകളെ നോക്ക്. ഓരും അന്നെപ്പോലെ നിക്കാഹ് കയിച്ച് ബര്‍ത്താക്കന്മാര് ഗള്‍ഫില്‍ ഒള്ളോരാ..ഓര് അന്നെപ്പോലെ അങ്ങോട്ട്‌ പോണംന്ന് പറേന്നുണ്ടോ..ഓള്‍ടെ ഒരു പൂതി..” ഉമ്മ കലിയിളകി പറഞ്ഞു.

“അവളുമാര് വല്ലോനേം കൊണ്ടും സുഖിപ്പിക്കുന്നുണ്ടാകും..അതുപോലല്ലല്ലോ ഞാന്‍..” ഉമ്മ കേള്‍ക്കാതെ ഇത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഞാന്‍ കേട്ടു.

“എന്താടീ ജ്ജ് പിറുപിറുക്കുന്നത്?”

“ഓര് പോയില്ലെങ്കില്‍ ഞാനും പോണ്ടാന്ന് നിയമമുണ്ടോന്നു ചോദിച്ചതാ”

“കണ്ടോ ഓള് തര്‍ക്കുത്തരം പറേന്ന കണ്ടോ..”

“എന്റെ സുബൈദാ..നീ ഒന്നടങ്ങ്‌..ഓനവളെ കൊണ്ട് പോന്നെങ്കില്‍ പോട്ടെ. ബര്‍ത്താവും ബാര്യേം ഒരുമിച്ചല്യോ ജീവിക്കേണ്ടത്..അയിനു നീ കിടന്നു ബഹളം ഉണ്ടാക്കുന്നതെന്തിനാ”

എല്ലാ കാര്യത്തിലും ന്യായമായ അഭിപ്രായം മാത്രം പറയുന്ന വാപ്പ അവരുടെ കലഹത്തില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു.

“ഉം..മരുമോള്‍ക്ക് ഒത്താശ ചെയ്യാന്‍ നടക്കുന്നു അങ്ങേര്. ഓനവളെ കൊണ്ടുപാന്‍  ഒക്കൂല്ല. അതാ ഞമ്മള് പറഞ്ഞെ” ഉമ്മ ദേഷ്യത്തോടെ വാപ്പയെ നോക്കി പറഞ്ഞു.

“ഓനങ്ങനെ പറഞ്ഞോ മോളെ” വാപ്പ ഇത്തയെ നോക്കി.

“പറഞ്ഞു..വാപ്പ ഇക്കയോട് ഒന്ന് സംസാരിക്ക്” ഇത്ത ചിണുങ്ങി മുഖം വാടിയ മട്ടില്‍ പറഞ്ഞു. ആ ഭാവം കണ്ടാല്‍ പിടിച്ചൊരു മുത്തം കൊടുക്കാന്‍ തോന്നുമായിരുന്നു.

The Author

Master

Stories by Master

75 Comments

Add a Comment
  1. Shamna allelum muth aaan..

  2. ഇതിന്റെ ബാക്കി എഴുതുമോ കൂട്ടുകാരനെ കൂടി വിളിച്ചു അവളുടെ കഴപ്പ് മാറ്റികൊടുക്ക്

    1. കൂട്ടുകാരൻ വേണ്ടാ സിന്ധു ഇവർ തമ്മിൽ തന്നെ ഒരു സൂപ്പർ കളിയും കൂടെ ആയിക്കോട്ടെ അല്ലേ

    2. ഹഹഹ പൊളി

  3. Master…Super…!!!

  4. ചാപ്രയിൽ കുട്ടപ്പൻ

    Ithu master thanne ezhuthiyathano????
    Sherikkum neerashapeduthiii

    1. എന്നാ പറ്റി കുട്ടന്‍ അണ്ണാ? ചെറുതായി ഒരു മാറ്റം വരുത്തി നോക്കിയതാണ്..താങ്കള്‍ക്ക് ഇഷ്ടപ്പെടാഞ്ഞതില്‍ വിഷമമുണ്ട്. പുതിയ ഒരു കഥ ഇട്ടിട്ടുണ്ട്..അതെക്കുറിച്ച് താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്

      1. ചാപ്രയിൽ കുട്ടപ്പൻ

        Two week kadha vaikkan ulla oru moodil allairunnu masterji njan…time kittiyappol updatil thangalude kadhaya njan aadhyam serch cheythathu.17 page vare shemichu irunnu.avide vare masterjide oru magical touch kandilla.bakki njan athrem vaichille ennu karuthu kadha poorthiyaakki ennu mathram.ullathu paranjal shamna oru feelingum thannilla masterji.adutha kadhakku vendi kathirikkam.kadha moshamanannu njan parayilla karanam njan kadhakku kittiya coments ellam nokki.namukku ororthakkum vethyasthamaya taste alle masterji.ithinu munpu vare ella vayanakkarem masterji haram kollichu.but enikku ee story athrakku ishtapettilla.thuranju paranjathil onnum thonnaruthu masterji……

        1. thanks bro.. മറ്റൊരു കഥ ഇട്ടിട്ടുണ്ട്. അത് കൂടി വായിച്ചിട്ട് അഭിപ്രായം പറയണം. ഈ കഥ അല്‍പം സ്ലോ ആണ്. കാരണം അങ്ങനെയും ഒരെണ്ണം എഴുതണം എന്ന് തോന്നിയത് കൊണ്ട് ചെയ്തതാണ്.. അഭിപ്രായം തുറന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ.. പ്രത്യേകിച്ചും കഥ ഇഷ്ടപ്പെട്ടില്ല എങ്കില്‍. കാരണം അപ്പോള്‍ മാത്രമേ നമുക്ക് വായനക്കാരുടെ ശരിയായ പള്‍സ് മനസിലാക്കാന്‍ പറ്റൂ..

  5. പങ്കാളി

    എത്രയൊക്കെ ശൈലി മാറ്റാൻ ശ്രമിച്ചാലും.. മാസ്റ്ററിന്റെ പെണ്ണുങ്ങൾ വികാരം മുറ്റുമ്പോൾ ചുണ്ട് കടിക്കുകയും… നനക്കുകയും ചെയ്യും…
    കാരണം മാസ്റ്റർ ചുണ്ടിന് അത്രയും പ്രാധാന്യം കൊടുക്കുന്നു…
    ചുണ്ടിലൂടെയാണ് പെണ്ണിന്റെ വികാരം മാസ്റ്റർ വരച്ചു കാട്ടുന്നത്…

    അത് കൊണ്ട് മാസ്റ്ററിന്റെ കഥയിൽ ചുണ്ടിന്റെ ശൈലികൾ മാറ്റാൻ പറ്റില്ല
    ( കടിച്ച് പിടിച്ച് വിരൽ ചപ്പാതിരുന്നാലും അവർ ചുണ്ട് നനയ്ക്കും.. )????…

    1. കട്ടകലിപ്പൻ

      ???

    2. വളരെ ശരിയായ നിരീക്ഷണം പങ്ക് ബ്രോ..ഇവളുമാര് കാരണം നമുക്ക് ശൈലിയും മാറ്റാന്‍ ഒക്കുന്നില്ലെന്ന് പറഞ്ഞാ മതിയല്ലോ

      1. പങ്കാളി

        എന്തൊക്കെ പറഞ്ഞാലും…, ആ ഒരു ശൈലി മാസ്റ്ററിന്റെ കഥയിൽ വീണ്ടും വീണ്ടും കാണുമ്പോൾ അത് ഇമ്പം കൂട്ടുന്നതെ ഉള്ളൂ….. മധുരം കൂടി വരുന്നു….

        മാസ്റ്ററിന്റെ കഥ വായിച്ച് എഴുത്ത് തുടങ്ങുന്ന പലരിലും ഈ ചുണ്ട് അനുകരണം കാണാറുണ്ട്.. പക്ഷേ ഏച്ച് വെച്ചാൽ മുഴച്ചിരിക്കും എന്ന് പറയുന്ന അവസ്ഥയിലാണ്‌ അവരുടെയൊക്കെ അവതരണം……

        മാസ്റ്ററിന്റെ ചുണ്ട് ശൈലി വിട്ട് കളയരുത്… അത് ഒരു മാസ്റ്റർ പീസ് തന്നെയാണ്… ( personal റിക്വസ്റ്റ് by പങ്കാളി….. )
        മാസ്റ്ററിന്റെ കഥകളിലെ ഒരു common ഭംഗി ആണ്… ഈ ചുണ്ട് നനപ്പും മറ്റും….

        ( ചുണ്ട് അധികമായി നനക്കുന്ന പെണ്ണുങ്ങൾക്ക്‌ വികാരം കൂടുതലാണെന്ന് ഞാൻ കേട്ടിട്ടുണ്ട്… മാസ്റ്ററിന്റെ കഥകൾ വായിച്ചതിനു ശേഷമുള്ള ചെറിയ നിരീക്ഷണത്തിൽ അത് സത്യമാണെന്നും മനസ്സിലായി… )
        ആരും ശ്രദ്ധിക്കാത്ത എന്നാൾ വികാരവതികളായ സ്ത്രീകളിൽ ഉള്ള ഒരു പ്രധാന കാമചേഷ്ടയാണ് ചുണ്ട് നനപ്പും മറ്റും….
        നിങ്ങൾ നല്ലത് പോലെ observe ചെയ്തിട്ടുള്ള എഴുത്ത് ആണ്….. ??

        1. നല്ലപോലെ നിരീക്ഷിച്ചിട്ടില്ല..അങ്ങനെ നിരീക്ഷിച്ചാല്‍ ഇവന്‍ വായീ നോക്കിയാണ് എന്ന് ഈ ഊളകള്‍ പറയും. പൊതുവേ ലൈംഗിക താല്‍പര്യം കൂടുതലുള്ള സ്ത്രീകള്‍ അത് ഉണ്ടാകുന്ന സമയത്ത് കാണിക്കുന്ന, അവര്‍ പോലും അറിയാത്ത ചില ചേഷ്ടകള്‍ ഉണ്ട്. അത് ലൈനടിച്ച്‌ നടന്ന സമയത്തും മറ്റുമായി കണ്ടത് എഴുതുന്നു എന്നെ ഉള്ളു…

          1. പങ്കാളി

            ഉം ഉം…, നടക്കട്ട് നടക്കട്ട് ????

  6. കട്ടകലിപ്പൻ

    ഇതെന്താ ഈ ശൈലി.!?
    മാസ്റ്ററു ശൈലി മാറ്റിയോ?? ??
    കഥ അടിപൊളി, പക്ഷെ ആ മാസ്റ്റർ ടച്ച് അങ്ങട് വന്നില്ല ????

    1. ചുമ്മാ ഒരു മാറ്റം.. മാറ്റത്തിന് വേണ്ടി മാറുന്നത് കൊണ്ട് മാറ്റം മാറ്റമാകില്ല എന്ന് മറ്റാരോ പറഞ്ഞത് മറ്റെതോ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോയി

      1. കട്ടകലിപ്പൻ

        മാസ്റ്ററെ.!
        ?
        വിജ്രംഭിച്ചു പോയി എന്റെ ബാല്യം.! ??

  7. ഷംനനെ ഒരുപാട് ആള്ള് കളിക്കണം

  8. super master polichu..ethinta randam bhagam undo..athinayee kathirikkunnu..

Leave a Reply

Your email address will not be published. Required fields are marked *