ഭാസി : എടാ , എനിക്ക് നല്ല പ്രായം ആയി . എന്നാലും അത്യാവശ്യം ജോലി ഒക്കെ ചെയ്തു ഈ കുടുംബം നോക്കാൻ എനിക്ക് പറ്റും . എന്നാലും എത്ര കാലം ???? രാഹുൽ അവൻ പഠിച്ചു ഒരു ജോലിയായാൽ അവന്റെ കാര്യം നോക്കിക്കോളും . അവൻ ഇനി കോളേജിലൊട്ടല്ലേ പോകുന്നത് . പിന്നെ എനിക്ക് പ്രയാസം ശാലിനി മോളുടെ കാര്യമാ . വളരെ ചെറിയ പ്രായം , മിടുക്കി. അവൾക്കാണെൽ ഞാൻ പറഞ്ഞിട്ടും അവളുടെ വീട്ടിൽ പോകണ്ട എന്ന് പറഞ്ഞു. രാഹുലിന്റെ അമ്മയായിട്ടു , എന്റെ മകളായിട്ടു ഇവിടൈ കഴിയും എന്ന് തീർത്തു പറഞ്ഞു . പറഞ്ഞിട്ട് കാര്യമില്ല അവളുടെയും ഇതു രണ്ടാമത്തെ കല്യാണമല്ലേ . പാവം പെണ്ണു .
എന്തയാലും രാഹുൽ ശാലിനി പറഞ്ഞാൽ അനുസരിച്ചു മിടുക്കനായി പോകുന്നു. അങ്ങനെ പോട്ടെ ഇല്ലേ റപ്പാ ???
റപ്പായി : ശരിയാ ചേട്ടാ ….ശരിയാണ് . ആ കൊച്ചു ഇവിടൈ തന്നെ നിൽക്കാം എന്ന് പറഞ്ഞത് നന്നായി . രാഹുലിനും, ചേട്ടനും നല്ലതല്ലേ ….. പക്ഷെ ആ കൊച്ചിന്റെ പ്രായം …..പാവം കൊച്ചു ….ഈ ചെറു പ്രായത്തിൽ തന്നെ ആദ്യ കല്യാണം ഡിവോഴ്സ് ആയി , രണ്ടാമത് കല്യാണം കഴിഞ്ഞത് വിധവയും ആയി .
പെട്ടന്നാണ് അകത്തു നിന്ന് രാഹുൽ വാതിൽ തുറന്നു വന്നത് .
“മുത്തച്ഛാ , എത്ര നേരമായി ശാലുമ്മ വിളിക്കുന്നു . ചോറ് കഴിക്കണ്ടേ . ”
ഭാസി ചേട്ടൻ പെട്ടന്ന് എണീറ്റു .
ഭാസി : ആ , എടാ കുട്ടാ ബാ , റപ്പായി ചേട്ടനുമായി സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല നീ കഴിക്കാൻ പാടില്ലായിരുന്നോ കുട്ടാ ??
ഭാസി ചേട്ടൻ പറഞ്ഞു കൊണ്ട് , രാഹുലിന്റെ തലയിൽ തഴുകി . രാഹുൽ ഈ വര്ഷം +2 പഠിക്കുന്നു . 18 വയസ്സ്. പൊക്കം കുറവാണെങ്കിലും അല്പം വണ്ണവും വെളുപ്പ് നിറവും . മിടുക്കൻ ആണ്.
റപ്പായി : എന്ന ശരി ചേട്ടാ …ഞാൻ ഇറങ്ങുന്നു . ഇനി എന്റെ വീട്ടുകാരിയുടെ ഫോൺ ഇപ്പൊ വരും. അതിനു മുൻപേ ഞാൻ ഇറങ്ങട്ടെ.
ഭാസിയും , റപ്പായിയും രാഹുലും കൂടി ഫ്രന്റ് ഡോറിൽ എത്തിയപ്പോൾ മരുമകൾ ശാലു എത്തി .
ശാലു : റപ്പായി ചേട്ടാ …അത്താഴം ആയി കഴിച്ചിട്ട് പോകാം .
തുടക്കം പൊളിച്ചു ബ്രോ….
ഇനിയുള്ള സംഭവ വികാസങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം…❤❤❤
Wow…….. Kidilam Tudakam……
????
Ufff super story bro
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. തകർത്തു… എല്ലാം കൊണ്ടും ഉഷാറാക്കി… ശാലൂനെ പൊളിച്ചടുക്കിയല്ലോ…ഇടക്ക് രാഹുലിനെയും ഒന്ന് പരിഗണിക്കണം.. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
bakki venam ponne……………..Super ????????????
Ente ponoo …onnum parayan Ella bro …valare eshtam ayiii…❤️❤️❤️???…enthe feel ane kambi ezhuthunna ….love you lots ❤️❤️❤️…. next part ine Katta waiting ❤️❤️❤️
ഇഷ്ടയി ഒരുപാടു ബാക്കി ഉടനേ tharne ശാലിനിയെ സെറ്റ് സാരി uduppichoru kali vekkumo pls
Pinne kolusum …aranjanavum ??
?
അടിപൊളി .. ഇഷ്ടായി അടുത്ത ഭാഗം വേഗം വേണം ♥️♥️♥️