ശാന്തമ്മയുടെ കന്ത് [Deepak] 957

പലഹാരങ്ങളുമൊക്കെ കൊണ്ടുവന്നു. പ്രത്യേകമായി അവൾക്കൊരു സ്വർണ്ണമാല കൊണ്ടുവന്നു. കാട്ടിനുള്ളിൽ വമ്പൻ മരങ്ങളുമായി മല്ലിട്ടു തന്റെ പ്രിയസഖിക്ക് വേണ്ടി പ്രത്യേകം പണികഴിപ്പിച്ചു കൊണ്ടുവന്നതായിരുന്നു ആമാല.
അതൊന്നും പക്ഷെ അവളെ പ്രലോഭിപ്പിച്ചില്ല. അയാളുടെ വികാരങ്ങളൊന്നും മനസിലാക്കാൻ അവൾ കൂട്ടാക്കിയില്ല.
അവളുടെ മനസ് നിറയെ ജോസഫ് ആയിരുന്നു.
അവൾ ഇടയ്ക്കിടയ്ക്ക് മുറ്റത്തിറങ്ങി ജോസഫ് അവിടെയുണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്നു. ജോസഫിനെ അവിടെങ്ങും കാണാതിരുന്നപ്പോൾ അതൊരു നശിച്ച ദിവസമായി ശാന്തമ്മയ്ക്കു തോന്നി.
അവൾ മനസില്ലാ മനസോടെയാണ് തന്റെ ഭർത്താവിനെ പരിചരിച്ചത്.
എന്നാൽ ജോസഫ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒഴിഞ്ഞു നിന്നതു. ശാന്തമ്മയുടെ ഭർത്താവ്തന്നെ സംശയിക്കുമോ എന്ന ഭയവും അയാൾക്ക്‌ ഇല്ലാതിരുന്നില്ല.
രാത്രിയിൽ തന്നെ പ്രാപിക്കുവാൻ വന്ന ജയകുമാറിനെ ( ശാന്തമ്മയുടെ ഭർത്താവ്) അവൾ നിരുത്സാഹപ്പെടുത്തി. തനിക്കു ആർത്തവമാണെന്ന് പറഞ്ഞു അവൾ മാറിക്കിടന്നു.
നിഷ്‌ക്കളങ്കനായ ആ പാവം ഭർത്താവ് വികാരങ്ങളടക്കി ഉറങ്ങാതെ കിടന്നു.
ആ ദമ്പതികൾക്ക് ആരാത്രി ഉറക്കമില്ലാത്തതായി. അവർക്കിടയിൽ വളരെ ദുഷിച്ച ഒരു വിള്ളൽ വീണിരിക്കുന്നു. ശാരീരികവും മാനസികവുമായ അകൽച്ച.
ഭീമമായ അതിന്റെ ഭവിഷ്യത്തുകൾ പക്ഷെ അധികമറിയാതെ ജയകുമാർ കിടന്നു.
എങ്ങനെയെങ്കിലും നേരം വെളുത്തു ജയകുമാർ ഒന്ന് പോയിക്കിട്ടിയിരുന്നെങ്കിൽ എന്ന് ശാന്തമ്മ മനസ്സിൽ കരുതി കിടന്നു.
രാത്രിയുടെ അവസാന യാമത്തിൽ അവൾ ഒന്ന് മയങ്ങി, ജോസഫിനെ സ്വപ്നം കണ്ടുറങ്ങി.
ജയകുമാർ ആകെ വിഷമത്തിലായിരുന്നു. അയാൾ ചിന്തിച്ചതൊക്കെ തന്റെ ഭാര്യയുടെ അകാരണമായ മനം മാറ്റത്തിലാണ്.അവൾ ഒരുപാട് മാറിയിരിക്കുന്നു. ഒരുപക്ഷെ താൻ അടുത്തില്ലാത്തതിന്റെയും കുട്ടികളില്ലാത്തതും ആകാം അവളുടെ സങ്കടം. അതുകൊണ്ടാവാം അവൾ അങ്ങനെ ആയത്. അയാൾ അതോർത്തു സമാധാനിച്ചു.
എന്നാൽ ഇതൊന്നുമറിയാതെ അപ്പുറത്തെ വീട്ടിൽ സുഖമായി കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു ജോസഫ്.

The Author

4 Comments

Add a Comment
  1. ഞാനും ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.

  2. സൂപ്പർ

  3. āmęŗįçāŋ ŋįgђţ māķęŗ

    Josphininttu thirichu ettinte panni kodukkanam

  4. ഒരു അഭിപ്രായം പറഞ്ഞോട്ടെ.. ഇത് ഒരു revenge സ്റ്റോറി ആക്കിക്കൂടെ.. ജയകുമാറിന്റെ അവസ്ഥ ഓർക്കുമ്പോൾ വല്ലാത്ത ഒരു feel… കൊല്ലും കൊലയുമൊന്നുമല്ല ‘അതേ നാണയത്തിൽ ഒരു തിരിച്ചടി.. ശാന്തമ്മ കരയണം.💥 ‘ഹ ഹ ഹ ഹ ഹ ഹ… (ഇത് ഞാൻ അട്ടഹാസിച്ചതാണേ)😜.

Leave a Reply

Your email address will not be published. Required fields are marked *