ജോസഫ് സന്തോഷിക്കുന്നതിനു പകരം ഒന്ന് ഞെട്ടുകയാണ് ചെയ്തത്. അയാൾ വിയർത്തു കുളിച്ചു. അയാളുടെ നാവിൽ നിന്നു ഒരക്ഷരം പുറത്തു വന്നില്ല. ശാന്തമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു.
അത് പാടില്ല. എങ്ങെനെയെങ്കിലും ഇത് അബോർഷൻ ചെയ്തു കളയിപ്പിക്കണം.
അയാൾ പെട്ടന്ന് അവളിലേക്ക് തിരിഞ്ഞു.
“ചേച്ചി.. ഞാൻ പറയുന്നത്…നമുക്കിത് വേണോ, നാട്ടുകാരറിഞ്ഞാൽ…”
അയാൾ വിക്കി വിക്കി പറഞ്ഞു.
“നാട്ടുകാരറിഞ്ഞാലെന്താ, ഞാൻ പറയും എന്റെ ഭർത്താവിന്റെ ആണെന്ന്. അതിനു നിനക്കെന്താ” ശാന്തമ്മ പരിഭവിച്ചു.
അയാൾ എന്തെങ്കിലും പറയും മുൻപേ അവൾ തിരിച്ചു പോയി.
അവൾക്കതൊരു സന്തോഷ ദിവസമായിരുന്നു.
അവൾ ഭർത്താവിനെ മറന്നതുപോലെ ജോസഫിനോടുള്ള അതിയായ കാമർത്തിയും അവൾക്കു അലോസരമായി തോന്നി.
അവളുടെ മനസ് നിറയെ അപ്പോൾ അവൾക്കു ജനിക്കാൻ പോകുന്ന കുട്ടി പിച്ചവെച്ചു നടക്കുകയായിരുന്നു.
അവൾ കുളിച്ചു കുറി തൊട്ടു സാരിയുമുടുത്തു അമ്മയുടെ അടുത്തേയ്ക്കു സന്തോഷ വാർത്തയെത്തിക്കാൻ പോകുകയാണ്. അവൾ കതകടച്ചു ലോക്ക് ചെയ്തു ജോസഫിന്റെ അടുത്ത് ചെന്നു.
“ഞാൻ വീട്ടിൽ പോകുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ.” അവൾ യാത്ര പറഞ്ഞു പുറപ്പെട്ടു.
വീട്ടിൽ ചെന്നപ്പോൾ അവളുടെ സന്തോഷം കണ്ട് അവളുടെ ‘അമ്മ ഏറെ സന്തോഷിച്ചു.
അവർ അയൽക്കാരോടെല്ലാം കാര്യം പറഞ്ഞു.
അമ്മ:”മോളെ ഏതായാലും വൈകിട്ട് നമുക്ക് ആ ഡോക്ടറെ ഒന്ന് കണ്ട് കളയാം”
“അതിനെന്താമ്മേ നമുക്ക് പോകാം.”
അവളുടെ ‘അമ്മ സന്തോഷം കൊണ്ട് പല ക്ഷേത്രങ്ങളിലും നേര്ച്ച നേർന്നു. മധുര ഫലാഹാരങ്ങളുണ്ടാക്കി അവൾക്കു കൊടുത്തു.
” ഇനി വളരെ സൂക്ഷിക്കേണ്ട കാലമാ കുഞ്ഞേ നീ ഇനി പ്രസവം കഴിയും വരെ ഇവിടെ നിന്നാൽ മതി.” ആ അമ്മയ്ക്ക് മകളെ കുറിച്ചോർത്തു വേവലാതിയായി.
ആ അഭിപ്രായം അവൾക്കും നല്ലതായി തോന്നി.
“നിന്റെ താലിമാല എവിടെയാ മോളെ” ‘അമ്മ തിരക്കി.
ഇതാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അവൾക്ക് ഈൗ ശിക്ഷയൊന്നും പോരാ.. ഇതുക്കും മേലെ കിട്ടണം. “അതോ clmxൽ അവൾ വേറെ ആരെയെങ്കിലും കണ്ടെത്തുമോ😂🤣”… ‘അവളെ അങ്ങനെ വെറുതെ വിടരുത്’
ഹ… ഹ.. ഹ.. (വീണ്ടും എന്റെ അട്ടഹാസം)😂🤣🤣🤣
ഈ ഭാഗം ഹൃദ്യമായി. തുടരൂ.