അത് പക്ഷെ കുമാറിന് അത്ര സുഖചില്ല. രേണുവിനെ ഒരു പരുവത്തിലൊക്കെ ഒന്ന് വളച്ചു കൊണ്ടുവന്നതാ ആകെ കുളമാക്കുമെന്ന തോന്നുന്നത്.
അയാൾ രേണുവിനെ നോക്കി. അവളുടെ മുഖം കറുത്തിരിക്കുന്നു. അവൾക്കും വീട്ടിൽ പോകുവാൻ താൽപ്പര്യം ഇല്ലെന്നു അവളുടെ മുഖഭാവം വിളിച്ചറിയിക്കുന്നു.
പാർവതി ഊണ് കഴിച്ചിട്ട് അമ്മയ്ക്കായി ഭക്ഷണം പൊതിഞ്ഞെടുത്തു.
രേണു ഭക്ഷണം കഴിച്ചിട്ട് കൈ കഴുകി വന്നു.
പാർവതി :”മോളെ വേഗം റെഡിയാകൂ. ‘അമ്മ തനിച്ചേ ഉള്ളൂ അവിടെ”
രേണു:” ഞാൻ വരുന്നില്ലമ്മേ. ഇവിടെയാണെങ്കിൽ ഇന്റെർനെറ്റൊക്കെയുണ്ട് അമ്മൂമ്മയെ ഞാൻ നാളെ വന്ന് കണ്ടോളാം.
പെണ്ണ് നിർബന്ധബുദ്ധിക്കാരി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പിന്നെ അവളെ പാർവതി നിർബന്ധിച്ചില്ല. കുമാറിനെ അത്ര വിശ്വാസമല്ലായിരുന്നെങ്കിലും മകളുടെ കാര്യത്തിൽ അയാൾക്ക് അങ്ങനൊന്നും തോന്നുകയില്ലെന്നാണ് പാർവതി വിശ്വസിച്ചിരുന്നത്.
ഗേറ്റിൽ ആരോ വന്നു മുട്ടുന്നു. കുമാർ വെളിയിലിറങ്ങി ഗേറ്റിനടുത്തേയ്ക്കു ചെന്നു. കറുത്ത സൂര്യൻ ഉദിച്ചുയർന്നപോലെ ഗേറ്റിൽ തഴുകി നിൽക്കുന്ന ജാനമ്മ. എന്തൊരഴകാണവൾക്ക്. പൂവരശിൽ കടഞ്ഞെടുത്തപോലുള്ള ശരീരം. തിളക്കമുള്ള വലിയ കണ്ണുകൾ. കാമം തുടിക്കുന്ന മുഖഭാവം. നീണ്ട മുടിയിഴകൾ നിതംബം മറഞ്ഞു കിടക്കുന്നു.
ഖജുരാഹോ ചുവർചിത്രങ്ങളിലെ കാമദേവതകളെ പോലെ വശ്യമായ ശരീരവും നോട്ടവാറും.
കുമാറിന്റെ ഉള്ളിലെ കാമദേവൻ ഉണർന്നെണീറ്റു. എന്നും കൂട്ടുകാരികളോടൊത്തു വേലയ്ക്കു വരുന്ന ജാനു ഇന്ന് തനിച്ചു വന്നതിൽ അയാൾക്ക് ആഹ്ലാദം തോന്നി. ഗേറ്റു തുറക്കുമ്പോൾ ആ കാട്ടു ചെമ്പകത്തിനെ അയാൾ അടപടലം നോക്കി.
എഡിറ്റിംഗിൽ സംഭവിച്ച ക്രമക്കേടുകൾ ഉണ്ട്. ദയവായി ക്ഷമിക്കുക!
ഇതെന്താണ് സഹോ. ഒരു ഒളിച്ചോട്ടം പൊലെ…കലികളെല്ലാം ഒന്നോടിച്ചുവിട്ടു… രേണു എവിടെപ്പോയി.. ഇടക്കു ജാനു വന്നുകേറി… ഒന്നും അങ്ങോട്ട് സിങ്കാവുന്നില്ല…