അവൾക്കയാളുടെ ആ സംസാരം ശരിക്കും ബോധിച്ചു. അയാളുടെ ആത്മാർത്ഥതയിൽ അവൾക്കയാളോട് സ്നേഹവും ബഹുമാനവും ഒന്നുകൂടി കൂടി.
കുമാർ: “നീ കരുതുന്ന പോലുള്ള ഒരു വ്യക്തി അല്ല ഞാൻ. നീയെന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ആട്ടെ നീ വല്ലതും കഴിച്ചോ കാലത്തെ”
അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സൗരഭം തുടിച്ചു, ഒപ്പം കവിളിൽ നുണക്കുഴി കുഴിച്ചുകൊണ്ടു ഒരു വിടർന്ന പുചിരിയും. അവളുടെ വിശ്വാസപരിധിക്കപ്പുറം അയാൾ തന്റെ കൂടു കെട്ടിക്കഴിഞ്ഞിരുന്നു.
കുമാരനവൾക്കു കഴിക്കാൻ ഭക്ഷണം കൊടുത്തു.
അവൾ ഭക്ഷണം കഴിക്കുമ്പോൾ അയാൾ പറഞ്ഞു.
“നീ, ദേഹമനങ്ങി പണിയൊന്നും ചെയ്യണ്ടാ ജാനൂ, ആ ചീരക്കൊക്കെ അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കുക. എന്നിട്ടു നീ അവിടെ ആ ഷെഡിൽ കയറി ഇരുന്നോ. അപ്പോഴേയ്ക്കും ഞാനങ്ങു വരാം”
അവൾ ഭക്ഷണം കഴിച്ചിട്ട് കൃഷിയിടത്തേയ്ക്കു പോയി.
അവൾക്കെന്തോ പന്തികേട് തോന്നി. അതൊരു സുഖമുള്ള പന്തികേടായി അവളിൽ വളർന്നു. വിവാഹപ്രായമായിട്ടും ഒരു പുരുഷസ്പർശമേൽക്കാത്ത ശരീരമായിരുന്നവളുടേത്. എല്ലാ പെണ്ണിനോടെന്നപോലെ പലരും അവളെ വളയ്ക്കാൻ നോക്കി. പക്ഷെ അവൾ എങ്ങും വഴുതി വീണില്ല.
തനിക്കിഷ്ട്ടപ്പെട്ട പുരുഷനോടൊപ്പം മാത്രവേ അവൾ ശാരീരിക ബന്ധം ചെയ്യൂ എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചതാണ്. അതുകൊണ്ടാണ് അവൾ ഇത്രയും കാലം ആർക്കും വഴങ്ങാതിരുന്നത്.
എന്നാൽ കുമാരേട്ടനെ കണ്ടപ്പോൾ മുതൽ അവളുടെ മനസിലെ പൂങ്കാവനം മലരിട്ടു. വികാരങ്ങൾ പൊന്മുട്ടയിടാൻ തുടങ്ങി. ശരീരാവയവങ്ങളിൽ കാമത്തിന്റെ ഈർപ്പം തുടിച്ചു പൊങ്ങി.
എഡിറ്റിംഗിൽ സംഭവിച്ച ക്രമക്കേടുകൾ ഉണ്ട്. ദയവായി ക്ഷമിക്കുക!
ഇതെന്താണ് സഹോ. ഒരു ഒളിച്ചോട്ടം പൊലെ…കലികളെല്ലാം ഒന്നോടിച്ചുവിട്ടു… രേണു എവിടെപ്പോയി.. ഇടക്കു ജാനു വന്നുകേറി… ഒന്നും അങ്ങോട്ട് സിങ്കാവുന്നില്ല…