എന്നാൽ കുമാറിന്റെ കൂടൊന്നു……. അവൾ ആലോചിച്ചു ആ ആഗ്രഹം അവളിലെ വികാരങ്ങളിൽ വ്യതിയാനമുണ്ടാക്കി.
അവൾ ചീരയ്ക്കു വെള്ളമൊഴിചു കൊണ്ടുനിന്നു. ഇടയ്ക്കിടെ കുമാർ വരുന്നുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു.
കുറെ കഴിഞ്ഞപ്പോൾ കുമാർ വന്നു. വെളുത്ത മുണ്ടും ധരിച്ചു വെളുവെളുത്ത തോർത്ത് തോളിൽക്കൂടിയിട്ടുള്ള രാജാവിനെ പോലുള്ള ആ വരവ് കണ്ടു അവൾക്കു വല്ലാത്തൊരു സുഖം ദേഹമാകെ പടർന്നു കയറി.
കുനിഞ്ഞു നിന്നു വെള്ളമൊഴിക്കുമ്പോൾ ജാനുവിന്റെ തുടുത്ത ചന്തികൾ ഒന്ന് കൂടി വികസിച്ചു വന്നു. കുമാർ അത് നോക്കി നിന്നു.
അവൾ പൊങ്ങിയപ്പോൾ ഉടുവസ്ത്രം ചന്തികൾക്കിടയിൽ കയറി അമർന്നു നിന്നു. കുമാറിന്റെ അടിത്തട്ടിലെ കാമപ്പുഴുക്കൽ മുകളിലോട്ടു അരിച്ചു കയറാൻ തുടങ്ങി.
എന്തൊരു ലുക്കാണവൾക്ക്. ഉടയാത്ത കാമാവയവങ്ങൾ അവൾ പൊന്നുപോലെ വളർത്തി വെച്ചിരിക്കുന്നു. അത് തനിക്കു വേണ്ടി മാത്രം ആണെന്ന് അയാൾക്ക് തോന്നി.
അവൾ അൽപ്പം ചരിഞ്ഞു അയാളെ നോക്കി.
എന്തൊരു വശ്യതയുള്ള നോട്ടമാണിത്. ആ ഒരു നോട്ടം തനിക്കുവേണ്ടി മാത്രമാണെന്ന് അയാൾ സങ്കൽപ്പിച്ചു. ആ ചുണ്ടുകളിലെ പുഞ്ചിരി അയാളിൽ അവളോടുള്ള കാമാർത്തി വർദ്ധിപ്പിക്കുകയായിരുന്നു.
ആ നോട്ടത്തിനു അയാൾ കാമാർദ്രമായ ഒരു പുഞ്ചിരി തിരികെ കൊടുത്തു.
ജാനു മന്ദം മന്ദം അവളുടെ ശരീരഭാഗങ്ങൾ ചലിപ്പിച്ചുകൊണ്ടു ചീരത്തോട്ടത്തിനു പുറത്തു വന്നു.
ചീരച്ചെടികൾ അവളെ നോക്കി കളിയാക്കി ചിരിച്ചു.
കുമാർ ഷെഡിനടുത്തു നിന്ന് അവളെ കയ്യാട്ടി വിളിച്ചു. അവൾ അത് ശ്രദ്ദിക്കാത്ത പോലെ വീണ്ടും വിളി പ്രതീക്ഷിച്ചു നിന്നു.
അയാൾ വീണ്ടും അവളെ വിളിച്ചു.
എഡിറ്റിംഗിൽ സംഭവിച്ച ക്രമക്കേടുകൾ ഉണ്ട്. ദയവായി ക്ഷമിക്കുക!
ഇതെന്താണ് സഹോ. ഒരു ഒളിച്ചോട്ടം പൊലെ…കലികളെല്ലാം ഒന്നോടിച്ചുവിട്ടു… രേണു എവിടെപ്പോയി.. ഇടക്കു ജാനു വന്നുകേറി… ഒന്നും അങ്ങോട്ട് സിങ്കാവുന്നില്ല…