ഷീല: ആള് ശ്രീലങ്ക ആണ്…. വേറെ ആരും ആയും ടച്ച് ഇല്ല അതായതു നമുക്ക് പാര അകാൻ പറ്റിയ ആളുകളുമായി അടുപ്പം ഇല്ല
ഷാനു: ഓക്കേ എന്നിട്ടു പ്ലാൻ പറ..
ഷീല: ഫ്രൈഡേ ലീവ് ആണേലും ശനി മാത്യു അച്ചായന് നേരത്തെ ഷിഫ്റ്റിൽ കേറണം ലീവ് കഴിഞ്ഞുള്ള വർക്കിംഗ് ഡേയും പിന്നെ ഇപ്പൊ നല്ല ലോഡ് ആണ് അപ്പൊ ശനി രാവിലെ ഒരു 6 മണിക്ക് ആള് ഇവിടം വിടും പിന്നെ സൺഡേ ആണ് വരിക …
ഷാനു:എനിക്ക് ശനി മാത്രമേ ലീവ് കിട്ടു…
ഷീല: നീ നോക്ക് ശനി എങ്കി ശനി…
പറഞ്ഞ പോലെ ഷാനു വെള്ളി ആഴ്ച വർക്ക് എടുത്തു.. പോകാൻ നേരം മാത്യുവിനെ കണ്ടു.
മാത്യു: ആ നിനക്കിന്നു ഓഫ് ഇല്ലേ
ഷാനു: ഇല്ല ചേട്ടാ.. ഞാൻ കൊറേ ലീവ് എടുത്തില്ലേ അതാ..
മാത്യു: ഉപ്പാന്റെ കാര്യങ്ങൾ ഒക്കെ…..
ഷാനു: നല്ലപോലെ നടന്നു.. ഖബറടക്കം കഴിഞ്ഞു.. ഉമ്മാക്ക് ഒരു മാസം നിക്കണം..
മാത്യു: ഓ അപ്പൊ നീ ഇനിയും പോണം അല്ലെ…
ഷാനു: അതെ ചേട്ടാ…എന്ന ഞാൻ പോട്ടെ…
മാത്യു: ശെരിയെടാ.. എനിക്കും ഇപ്പൊ ലോഡ് ആണ്…. എന്നെ ഇനി ഞായർ കാണാം..
ഈ കഥയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങൾക്ക് കൂടി scope ഉണ്ടായിരുന്നു. അവസാന പാർട്ട് എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയെ പോലെ തോന്നി. എന്നിട്ട് പോലും നന്നായിരുന്നു. ഇതിന് ഒരു ഭാഗം കൂടി എഴുതിക്കൂടെ.