ശാരദ ടീച്ചർ 1 [Dr. Wanderlust] 78

 

​”എന്താടാ വിനുവേ… നിന്റെ അമ്മ ഇന്ന് നിന്നെ ശരിക്കും എയറിൽ നിർത്തിയല്ലോ. കഷ്ടം തോന്നുന്നുണ്ട് കേട്ടോ,” അജിത്ത് അവന്റെ തോളിൽ കൈയിട്ടു പറഞ്ഞു.

 

​”അമ്മയ്ക്ക് എപ്പോഴും ദേഷ്യമാണ്. ഞാൻ എന്ത് ചെയ്താലും കുറ്റമേ കാണൂ,” വിനു സങ്കടത്തോടെ പറഞ്ഞു. അപമാന ഭാരം അവന്റെ വാക്കുകളിൽ നിറഞ്ഞു.

 

​”അത് നിന്റെ അമ്മയ്ക്ക് ഒരു അഹങ്കാരമുള്ളതുകൊണ്ടാടാ. സ്കൂളിലെ ഏറ്റവും വലിയ ടീച്ചറാണെന്ന വിചാരം. വീട്ടിൽ ചെന്നാൽ നിന്നെ ഒന്ന് ശ്വാസം വിടാൻ പോലും പോലും അവർ സമ്മതിക്കില്ലല്ലോ,” നിതിൻ കൂട്ടിചേർത്തു.

 

വിനു തല കുലുക്കി.

 

​”അമ്മയെ ഒരു പാഠം പഠിപ്പിക്കണം. ഇല്ലെങ്കിൽ നിന്റെ ജീവിതം ഇങ്ങനെ തീരും. നിനക്ക് ഒന്ന് അടിച്ചുപൊളിക്കാൻ തോന്നുന്നില്ലേ? നല്ല വണ്ടി ഓടിക്കണ്ടേ? ഫോണിൽ പടം കാണണ്ടേ? ഒറ്റയ്ക്കു സിറ്റിയിൽ പോകണ്ടേ?” സച്ചിൻ ചോദിച്ചു.

 

 

​”എനിക്ക് പേടിയാണ്. അമ്മ കണ്ടാൽ എന്നെ കൊന്നുകളയും,” വിനു വിറച്ചു.

 

​”പേടിക്കണ്ടടാ. അമ്മയെ ഞങ്ങൾ ഒന്ന് ഒതുക്കി തരാം. അപ്പോൾ അമ്മ നിന്നെ ഒന്നും പറയില്ല. നിനക്ക് പണവും കിട്ടും, സ്വാതന്ത്ര്യവും കിട്ടും. ” രാഹുൽ പറഞ്ഞു നിർത്തി.

 

“എങ്ങനെ?” വിനു ആകാംഷയോടെ അവനെ നോക്കി.

 

“അതൊക്കെയുണ്ട്. പക്ഷേ നീ ഞങ്ങളെ ഒന്ന് സഹായിക്കണം,” അജിത്ത് വിനുവിനെ അല്പം മാറ്റി നിർത്തി.

 

​”എന്ത് സഹായം?” വിനുവിന് ഒന്നും മനസ്സിലായില്ല.

 

“അതൊക്കെ പറയാം. സമയമുണ്ടല്ലോ. ഇപ്പൊ നീ ചെല്ല്..” അജിത്ത്‌ അവനെ പറഞ്ഞു വിട്ടു.

The Author

Dr. Wanderlust

www.kkstories.com

2 Comments

Add a Comment
  1. ഇതേ വിഷയം വേറെ ഒരു വേർഷൻ കഥ വന്നിട്ട് അതിൻ്റെ 2nd പാർട്ട് എന്തോ പ്രോബ്ലം വന്നു regenct ആയി ഇനി ഇത് എന്താകുമോ ആവോ

  2. ഇത് സിൽക്ക് സാരീ അതെ കഥയല്ലേ?

Leave a Reply

Your email address will not be published. Required fields are marked *