ശാരദ ടീച്ചർ 2 [Dr. Wanderlust] 26

 

​വിനു ഒന്നും മിണ്ടിയില്ല. അവൻ തന്റെ വിരലുകൾ തമ്മിൽ കോർത്തു പിടിച്ചു നിന്നു. അമ്മയുടെ ഈ വഴക്ക് അവന് ശീലമാണ്,

 

പക്ഷേ ഇന്ന് ആ വഴക്കിന് പിന്നിൽ ഒരു തരം വിറയൽ ഉള്ളത് അവൻ തിരിച്ചറിഞ്ഞു.

“നീ എന്താ ഒന്നും മിണ്ടാത്തത്? നിനക്ക് അവരോട് കൂട്ടു കൂടാനാണോ താല്പര്യം? സ്കൂളിലെ ഏറ്റവും വലിയ തല്ലിപ്പൊളികളാണവർ. അവരുടെ സംസാരമൊക്കെ നീ കേട്ടില്ലേ? ഓരോ ഡബിൾ മീനിങ് ഡയലോഗുകൾ… നിനക്ക് ഇതൊന്നും മനസ്സിലാവുന്നില്ലേ?” ശാരദ ടീച്ചർ ശബ്ദമുയർത്തി.

 

വിനുവിന്റെ ശ്വാസം വേഗത്തിലായി. അവൻ പതുക്കെ പറഞ്ഞു, “അമ്മേ… അവർ… അവർ പഠിക്കാൻ വന്നതാണെന്നാ എന്നോട് പറഞ്ഞത്. എനിക്ക് അവരെ പേടിയാ.”

 

​”പേടിയാണെങ്കിൽ നീ എന്തിനാ അവരെ ഇങ്ങോട്ട് വിളിച്ചത്? ഈ വീട് നിന്റെ കൂത്തുകാർക്ക് വിളയാടാനുള്ള സ്ഥലമല്ല. നിന്റെ പഠിത്തം നന്നാക്കാൻ വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നത്? എന്നിട്ട് നീ ആ തെമ്മാടികളെ എന്റെ മുന്നിൽ കൊണ്ടു വന്നിരുത്തിയിരിക്കുന്നു,” ശാരദയുടെ ദേഷ്യം കൂടി വന്നു.

 

അവർ എഴുന്നേറ്റു വിനുവിന്റെ അടുത്തേക്ക് നടന്നു.

 

​ടീച്ചർ അടുത്തേക്ക് വന്നപ്പോൾ വിനു ഒരു ചുവട് പിന്നിലേക്ക് വെച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു. “ഞാൻ… ഞാൻ ഇനി വിളിക്കില്ല അമ്മേ. സോറി.”

 

​”നിന്റെ ഈ സോറി കൊണ്ട് എന്ത് കാര്യം? അവർക്ക് ഇപ്പോൾ ഇങ്ങോട്ടുള്ള വഴി തെളിഞ്ഞു കിട്ടി. ഇനി ഓരോന്ന് പറഞ്ഞു അവർ വരും. നിനക്ക് തന്റേടമില്ലാത്തത് കൊണ്ടല്ലേ അവർ നിന്നെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത്? പതിനെട്ടു വയസ്സായില്ലേ നിനക്ക്? ആരെ കൂടെ കൂട്ടണം എന്ന് ഇപ്പോഴും അറിയില്ലേ?”

The Author

Dr. Wanderlust

4 Comments

Add a Comment
  1. ഇതിനിടെ മകന്‍ വിനുവിന് സമീപനം ഒന്നും പറഞ്ഞു കണ്ടില്ല….ഇത്രയും ഒപ്പിച്ച മകനോട് ഒരു ചോദ്യവും പറച്ചിലും ഇല്ലേ?

  2. nalloru story aarnu but interest poyi

  3. nalloru theme aarnu but interest poyi

  4. അജിത് മാത്രം മതി. ബാക്കി ഉളളവർ ഒക്കെ കാഴ്ചക്കാർ ആയി മതിയെന്നാ എൻ്റെ ഒരു ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *