ശരണ്യ… എന്റെ റാണി [Lovegod] 51

50 മിനിറ്റ് കഴിഞ്ഞതും അവൾക്കും അവനും ഒരു മൈക്കും പോയി… ആവോ അന്ന് രാത്രി പൂർണ്ണമായും വിശ്രമിച്ചു….

 

അവരുടെ ചുറ്റുമുള്ള ലോകം നിശ്ചലമായി. മുറിയിൽ പരസ്പരം ലയിച്ചതിൻ്റെ ശബ്ദങ്ങൾ മാത്രം.

​വർഷങ്ങളായി കാത്തിരുന്ന, വിധി അവൾക്കുവേണ്ടി കരുതിവെച്ച, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്ക് അവൾ എത്തിച്ചേർന്നു.

​ശരണ്യ, തൻ്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയുടെ ലഹരിയിൽ ലയിച്ചു. ലോകനാഥനും നാണിക്കുട്ടിയും ഒടുവിൽ ഒന്നിച്ചു. അവരുടെ ആലിംഗനത്തിൽ പതിനൊന്ന് തലമുറയുടെ പ്രണയവും, ശാപമോക്ഷത്തിൻ്റെ ശാന്തമായ സംഗീതവും ഉണ്ടായിരുന്നു. ആ രാത്രി അവർക്ക്, ഒരു അമൂല്യമായ നിമിഷമായി മാറി.

​അങ്ങനെ, എല്ലാ ദുരിതങ്ങളെയും പ്രതികാരങ്ങളെയും അതിജീവിച്ച്, അമലും ശരണ്യയും അവരുടെ പ്രണയകഥയ്ക്ക് ശുഭകരമായ അന്ത്യം കുറിച്ചു.

​ശുഭം

The Author

Lovegod

www.kkstories.com

1 Comment

Add a Comment
  1. Vaican thodangiya angane irunn pokum
    Page thernathann vishamam 🥺
    Korachoode page kootamairun kettoo, korach bhagagal odich kalanjuu
    Appo adutha katha ayyi petten thanne vannoo wait cheyyum njan
    Snehathode ROSE 🌹🌹

Leave a Reply

Your email address will not be published. Required fields are marked *