?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ] 868

ശരണ്യ :അല്ലേ കെട്ടുന്നേ ഉള്ളു.

സെൽവൻ :ഉനക്ക് എൻ പൊണ്ടാട്ടി ആയിരിക്ക പുടിക്കുമാ….

ശരണ്യ :ങേ ഞാൻ ആൾറെഡി മാര്യേജ് കഴിഞ്ഞല്ലോ.

സെൽവൻ :അത് വിട് ഉനക്ക് പുടിക്കുമാ പുടിക്കാതാ.

ശരണ്യ :ഉം പുടിക്കും.

സെൽവൻ :അവളോ താ മാറ്റർ. അതിനാല താ ഉൻ മേലെ നാൻ അവളോ ആസയെ വെച്ചിറുക്ക്.

ശരണ്യ :ഉം. പിന്നെ കഴിക്കണ്ടേ !!

സെൽവൻ :നീ പക്കം ഇരുന്താൽ എനക്ക് പസി ഇല്ലേ !!

ശരണ്യ :ഉം കൊള്ളാല്ലോ.

സെൽവൻ :നിജമാവ സൊന്നെ ഡി. ഇന്നൊരു റൗണ്ട് പൊട്ട് അപ്പുറം സാപ്പിഡെൻ, ഓക്കേ വാ.

ശരണ്യ :അയ്യോ ഇനി വേണ്ട, നാളെ പ്ലീസ്.

അവൾ അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക്‌ ഒരാശ്വാസം ആയി. കാരണം ആദ്യം ഇന്നൊരു ദിവസം മാത്രം മതി എന്നായിരുന്നു പറഞ്ഞത്. എന്നാൽ അവൾക്ക് ഇനിയും അയാളെ വേണം എന്നതിന്റെ തെളിവ് ആണ് ഇപ്പോൾ പറഞ്ഞത്. ആഹാരം എല്ലാം കഴിച്ചു കഴിഞ്ഞു അയാൾ നാളത്തേക്ക് ഓർമ്മയിൽ തിരിച്ചു പോയി. വൈകുന്നേരം ആയപ്പോൾ ഞാൻ വീട്ടിൽ വന്നു അവളെ മുറിയിൽ കണ്ടില്ല. ടെറസിൽ നോക്കിയപ്പോൾ അവിടെ എന്തൊ ആലോചിച്ചു നിൽപ്പുണ്ട് കുഞ്ഞ് ആണെങ്കിൽ അവിടെ തറയിൽ കിടന്നു കളിക്കുന്നു.

ഞാൻ :ഹലോ എന്താണ് ഒരു ആലോചന !!!

ശരണ്യ പെട്ടെന്ന് ബോധം തിരിച്ചു വന്നു.

ശരണ്യ :അഹ് ഏട്ടൻ എപ്പോ വന്നു.

ഞാൻ :അല്ല ആള് ഇവിടെ ഒന്നും ഇല്ലല്ലോ ഹലോ ഇത് എവിടെ ആണ്.

ശരണ്യ :ഹേയ് ഞാൻ വീട്ടിലെ കാര്യങ്ങൾ ആലോചിച്ചു നോക്കിയത് ആണ്.

ഞാൻ :എന്ത്‌ കാര്യങ്ങൾ !!

ശരണ്യ :അല്ല നമ്മുടെ നാടും വീടും ഒക്കെ.

ഞാൻ :ഉം നീ ആലോചിച്ചു നിന്നോ, ഈ ഉള്ളവൻ വിശന്നു വലഞ്ഞു ആണ് നിൽപ്പ്.

ശരണ്യ :അയ്യോ സോറി ചേട്ടാ ഞാൻ അത് അങ്ങ് മറന്നു.

ഞാൻ :ഉം ഞാൻ പോയി കുളിച്ചു വരാം എന്റെ സുന്ദരി ഭാര്യ വല്ലോം വിളമ്പി വെക്ക് അപ്പോഴേക്കും.

ഞാൻ നേരേ താഴേക്ക് നടന്നു. അവിടെ ചെന്ന് ആ ക്യാമറ എടുത്തു പിന്നെ നേരേ ബെഡ്‌റൂമിൽ കയറി അതും എടുത്തു മാറ്റി വെച്ചു. എന്നിട്ട് ഡ്രസ്സ്‌ മാറ്റി ഒരു മുണ്ട് എടുത്തു ഉടുത്തു. എന്നിട്ട് കുളിക്കാൻ ടവൽ എടുക്കാൻ ചെന്നപ്പോൾ. അവിടെ താഴെയായി ഓയിൽ പാട്ട കിടക്കുന്നത് കണ്ടു. ഞാൻ അത് എടുത്തു നോക്കി.

The Author

അജിത് കൃഷ്ണ

Always cool???

99 Comments

Add a Comment
  1. Pakuthi vech nirthiya kadhakal nthey idathee

  2. അജിത് കൃഷ്ണ

    ബാക്കി ഉടനെ ഉണ്ടാകും. ഈ കഥയുടെ ബാക്കി ഭാഗം കംപ്ലീറ്റഡ് ആയിരുന്നു. എന്നാൽ ആ ഫയൽ മെമ്മറി ഫുൾ ആയപ്പോൾ ക്ലിയർ ആയി പോയി. അത് കഴിഞ്ഞു ഞാൻ അത് തുടങ്ങി വെചെങ്കിലും ഒരു continuation കിട്ടിയിരുന്നില്ല. ഇപ്പോൾ ആ കഥ അതിന്റെ ക്ലൈമാക്സ്‌ ഭാഗത്തേക്ക്‌ പോയി കൊണ്ട് ഇരിക്കുക ആണ്. തികച്ചും പേജ്ട്ടി കൂട്ടി ആണ് കഥ ഞാൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. വെറും കളി മാത്രം എഴുതാൻ താല്പര്യമില്ല അതിനോടൊപ്പം കഥ കൂടി ഉണ്ടെങ്കിലേ വായിക്കാൻ ഒരു ത്രില്ല് ഉണ്ടാവുക ഉള്ളു. സിന്ദൂരരേഖയും, ഒരു കുത്ത് കഥയും, പിന്നെ പുതിയ മറ്റൊരു സ്റ്റോറി കൂടി ഞാൻ എഴുതി കംപ്ലീറ്റഡ് ആക്കി വെച്ചിട്ടുണ്ട്. അതെ എന്റെ കഥ സൈറ്റിലേക്ക് എത്തുമ്പോൾ ഒരു മലപ്പടക്കം പോലെ ആകണം. അതുകൊണ്ട് എന്റെ എല്ലാ കഥകളും ഒരുമിച്ച് ഒന്ന് പബ്ലിഷ് ആക്കാൻ ആഗ്രഹം. പിന്നെ സത്യത്തിൽ ഞാൻ കഥ എഴുതുന്നത് പോലും എന്റെ വർക്ക് ഇടയിൽ കിട്ടുന്ന സമയത്ത് ആണ്. അതാണ് താമസം ഉണ്ടാകുന്നത്. ഞാൻ വീട്ടിൽ ആയിരുന്നു എങ്കിൽ സ്റ്റോറി പെട്ടന്ന് തന്നെ നിങ്ങളിലേക്ക് എത്തിയേനെ. സത്യത്തിൽ ഈ സ്റ്റോറി ഒരുപാട് ആവശ്യം ഉന്നയിച്ചത് വിഷ്ണു ആണ്. വിഷ്ണു തന്നെ ആണ് സ്റ്റോറി മുൻപോട്ടു എഴുതാൻ കൂടുതൽ പ്രേഷർ ചെയ്യുന്നതും. ലേറ്റ്‌ ആകുന്നതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു

    1. അജിത് കൃഷ്ണ

      വീണ്ടും ഈ സ്റ്റോറി ഡിലീറ്റ് ആയി പോയിരിക്കുന്നു…. ?

      1. വിഷ്ണു

        Ajith bro ningalude Kathakal Ellam polianu by please ethinde Baki Vivegam venam?????????????

        1. അജിത് കൃഷ്ണ

          ഞാൻ ഈ കഥ രണ്ടു ഡേ ലീവ് കിട്ടിയപ്പോൾ വീണ്ടും എഴുതി എന്നാൽ എനിക്ക് അറിയില്ല ബ്രോ എങ്ങനെ ഈ ഫയൽ മാത്രം മിസ്സ്‌ ആയി പോകുന്നത് എന്ന്. ശേഷം ഞാൻ ഒരു ദിവസം വീടിന്റെ വെളിയിൽ പോകാതെ മുഴുവൻ എഴുതി ക്ലൈമാക്സ്‌ മാത്രം രാത്രിയിലേക്ക് മാറ്റി വെച്ച് ടൌൺ വരെ പോയി തിരികെ വന്നപ്പോൾ. ഇതിനോടൊപ്പം എഴുതി വെച്ചിരുന്ന രണ്ടു സ്റ്റോറി ഫുൾ ഫയൽ റിഫ്രഷ് ആയി പോയി. ഒരു ഡേ എടുത്തു ഫുൾ എഴുതിയ എന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിൽ ആകുമല്ലോ. പക്ഷേ പിന്നീട് ഫുൾ ഫോൺ മെമ്മറി ക്ലീൻ ചെയ്ത ശേഷം അതെ ദിവസം രാത്രി വീണ്ടും എഴുതി എന്നാൽ പിറ്റേ ദിവസം സെയിം ഫയൽ റിഫ്രഷ് ആയി പോകുന്നു. എന്റെ മൊബൈൽ ഫോൺ മെമ്മറി ഫുൾ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു ഈ പ്രശ്നം. ഞാൻ വീണ്ടും മെമ്മറി ഫുൾ ക്ലിയർ ചെയ്തു കഥ എഴുതി. ഇപ്പോൾ അതിന്റെ ക്ലൈമാക്സ്‌ ആണ് ഉടനെ എത്തിക്കാം എന്റെ ലീവ് ഡേയ്‌സ് കൃത്യം മൂന്നു ദിവസം ഈ കഥയ്ക്ക് വേണ്ടി മാത്രം ആണ് ഉപയോഗിച്ചത്… ?

          1. എന്തായി ബ്രോ

            ഉടനെ ഉണ്ടാകുമോ ബാക്കി…
            കട്ട വെയ്റ്റിംഗ് ആണേ

    2. വിഷ്ണു

      Vega thannal mathi ?????????

  3. വിഷ്ണു

    Banking eavide

  4. Friend, please post next part

  5. Bai ബാക്കി എവിടെ വരുമോ

  6. Bro, super story. please second part ezuthamo?

  7. Ajith bro please update next part. Loved saranya a lot

  8. ഇതിന്റെ ബാക്കി വരുമോ

  9. next part please

  10. Next part please

  11. അടുത്ത ഭാഗം വേണം

  12. ബാക്കി വരുമോ

  13. അജിത്തേട്ടാ ഒരു രക്ഷയുമില്ല
    എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ബാക്കി ഉണ്ടാകുമോ

Leave a Reply

Your email address will not be published. Required fields are marked *