?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ] 868

ഞാൻ :അതെ ഇഷ്ടം ആണ് !!!

ശരണ്യ :പിന്നെ എന്തേ എന്നോട് പറയാൻ ഇത്രയും മടി. ചേട്ടൻ അല്ലെ എന്നോട് കുറച്ചു മുൻപ് പറഞ്ഞത്, പ്രണയം തോന്നിയാൽ തുറന്നു പറയണം എന്ന്.

സത്യത്തിൽ അവളോട്‌ തിരിച്ചു പറയുവാൻ എനിക്ക് വാക്കുകൾ കിട്ടാത്ത പോലെ ആയി. ഞാൻ തലയിൽ കൈ വെക്കുന്നു മുഖത്ത് വെക്കുന്നു നടുവിൽ വെക്കുന്നു എന്താ ചെയ്യാ ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ. പിന്നെ പയ്യെ പഴയ പോലെ ആയി അവളുടെ കൂടെ ഒരുമിച്ച് നടന്നു സ്കൂളിലേക്ക്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയം അവിടെ തുടക്കം കുറിക്കുക ആയിരുന്നു. ഞാൻ പ്ലസ് ടു കഴിഞ്ഞപ്പോൾ ഞാൻ കോളേജിലേക്ക് മാറി. എന്നാലും ഞങ്ങളുടെ പ്രണയം അങ്ങനെ തന്നെ നില നിന്നു. അങ്ങനെ ഒരു അഞ്ചു വർഷം മനോഹരമായ പ്രണയം വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അവൾക്ക് വീട്ടിൽ വിലക്ക്കൾ ഏർപ്പെടുത്തി. അവളുടെ അച്ഛനും അമ്മയും എല്ലാരും അവൾക്ക് എതിരെ തിരിഞ്ഞു. പാവം എല്ലാം എനിക്ക് വേണ്ടി സഹിച്ചു ഒടുവിൽ ഞാൻ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് എത്തി. മറിച്ചു ഒന്നും തന്നെ നോക്കിയില്ല നേരെ അവളുടെ വീട്ടിലേക്കു പോയി. എന്റെ പേര് പറഞ്ഞതും അവർക്ക് എന്നേ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി.എന്നാൽ ഞാൻ മുഖത്ത് ഒരു പുഞ്ചിരി മാത്രം നില നിർത്തി സംസാരിക്കാൻ തുടങ്ങി.

ഞാൻ :ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളം ആയി. ഇപ്പോൾ എൻജിനിയറിങ് കംപ്ലീറ്റ് ആയി ക്യാമ്പസ്‌ ഇന്റർവ്യൂ കഴിഞ്ഞു എനിക്ക് ജോലി റെഡി ആയി. എനിക്ക് നിങ്ങളുടെ മകളെ കെട്ടിച്ചു തരുമോ !!

അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല.

ഞാൻ :നിങ്ങൾ അവളെ എനിക്ക് തന്നില്ല എന്ന് കരുതി ഞാൻ അവളെയും കൊണ്ട് ഒളിച്ചു ഓടാനും പോണില്ല. നിങ്ങൾ കൈ പിടിച്ചു തന്നാൽ ഞാൻ അവളെ കൊണ്ട് പോകും. ഒളിച്ചോട്ടം അല്ല നാല് ആൾക്കാരുടെ ഇടയിൽ വെച്ച് എനിക്ക് നിങ്ങളുടെ മകളെ കൈ പിടിച്ചു കൊണ്ട് പോകുവാൻ ഇഷ്ടം. ഒരു പെണ്ണിനെ എങ്ങനെ ആണ് വളർത്തി കൊണ്ട് വരിക എന്നത് എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് നല്ലത് പോലെ മനസ്സിൽ ആകും. നിങ്ങളെ ആരെയും കരയിപ്പിച്ചു കൊണ്ട് ഞങ്ങൾ ഒന്നും ചെയ്യില്ല. ഇനി തീരുമാനം നിങ്ങളുടേത് ആണ്.

ഓഹ്ഹ്ഹ് അത്രയും പറയാൻ പറ്റിയത് എങ്ങനെ എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവരുടെ മുഖത്ത് ഒരു പുഞ്ചിരി കണ്ടപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്. അങ്ങനെ അത് നടന്നു കിട്ടി നീണ്ട ഒരു വർഷം കൂടി കാത്തിരുന്നു ഒടുവിൽ ഞാൻ എന്റെ പെണ്ണിന്റെ കഴുത്തിൽ മിന്നു കെട്ടി നെറുകയിൽ സിന്ദൂരം തൊട്ടു…

ശരണ്യയെ എന്റെ വീട്ടിലേക്കു കൊണ്ട് വന്നു. അത് ഞാൻ സ്വന്തമായി വെച്ച് മാറിയ എന്റെ വീട്ടിലേക്ക് തന്നെ അവളെ കൈ പിടിച്ചു കയറ്റണം എന്നത് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. അതും നിറവേറി, ആദ്യ രാത്രിയിൽ അധികം ആക്രാന്തം ഒന്നും കാണിക്കാതെ ഞങ്ങൾ പരസ്പരം സംസാരിച്ചും കിസ്സ് അടിച്ചും കെട്ടിപിടിച്ചു ഉറങ്ങി. ഒടുവിൽ സ്നേഹം കാമത്തിന് വഴി തെളിച്ചു ലൈംഗിക ജീവിതം അവിടെ തുടങ്ങുക ആയിരുന്നു. ആദ്യത്തെ ഒരു മാസ ലീവ് തീർന്നു ചെന്നൈക്ക് പോകും മുൻപേ ഞാനും ശരണ്യയും തമ്മിൽ ആദ്യ സംഗമം നടന്നു. എന്നാൽ ധൃതി പിടിച്ചു ഒന്നും വേണ്ട എന്ന് വെച്ചത് കൊണ്ട് പരമാവധി ഉള്ളിൽ ആക്കാതെ അവളും ഞാനും ചേർന്ന് ആസ്വദിച്ചു.

The Author

അജിത് കൃഷ്ണ

Always cool???

99 Comments

Add a Comment
  1. Pakuthi vech nirthiya kadhakal nthey idathee

  2. അജിത് കൃഷ്ണ

    ബാക്കി ഉടനെ ഉണ്ടാകും. ഈ കഥയുടെ ബാക്കി ഭാഗം കംപ്ലീറ്റഡ് ആയിരുന്നു. എന്നാൽ ആ ഫയൽ മെമ്മറി ഫുൾ ആയപ്പോൾ ക്ലിയർ ആയി പോയി. അത് കഴിഞ്ഞു ഞാൻ അത് തുടങ്ങി വെചെങ്കിലും ഒരു continuation കിട്ടിയിരുന്നില്ല. ഇപ്പോൾ ആ കഥ അതിന്റെ ക്ലൈമാക്സ്‌ ഭാഗത്തേക്ക്‌ പോയി കൊണ്ട് ഇരിക്കുക ആണ്. തികച്ചും പേജ്ട്ടി കൂട്ടി ആണ് കഥ ഞാൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. വെറും കളി മാത്രം എഴുതാൻ താല്പര്യമില്ല അതിനോടൊപ്പം കഥ കൂടി ഉണ്ടെങ്കിലേ വായിക്കാൻ ഒരു ത്രില്ല് ഉണ്ടാവുക ഉള്ളു. സിന്ദൂരരേഖയും, ഒരു കുത്ത് കഥയും, പിന്നെ പുതിയ മറ്റൊരു സ്റ്റോറി കൂടി ഞാൻ എഴുതി കംപ്ലീറ്റഡ് ആക്കി വെച്ചിട്ടുണ്ട്. അതെ എന്റെ കഥ സൈറ്റിലേക്ക് എത്തുമ്പോൾ ഒരു മലപ്പടക്കം പോലെ ആകണം. അതുകൊണ്ട് എന്റെ എല്ലാ കഥകളും ഒരുമിച്ച് ഒന്ന് പബ്ലിഷ് ആക്കാൻ ആഗ്രഹം. പിന്നെ സത്യത്തിൽ ഞാൻ കഥ എഴുതുന്നത് പോലും എന്റെ വർക്ക് ഇടയിൽ കിട്ടുന്ന സമയത്ത് ആണ്. അതാണ് താമസം ഉണ്ടാകുന്നത്. ഞാൻ വീട്ടിൽ ആയിരുന്നു എങ്കിൽ സ്റ്റോറി പെട്ടന്ന് തന്നെ നിങ്ങളിലേക്ക് എത്തിയേനെ. സത്യത്തിൽ ഈ സ്റ്റോറി ഒരുപാട് ആവശ്യം ഉന്നയിച്ചത് വിഷ്ണു ആണ്. വിഷ്ണു തന്നെ ആണ് സ്റ്റോറി മുൻപോട്ടു എഴുതാൻ കൂടുതൽ പ്രേഷർ ചെയ്യുന്നതും. ലേറ്റ്‌ ആകുന്നതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു

    1. അജിത് കൃഷ്ണ

      വീണ്ടും ഈ സ്റ്റോറി ഡിലീറ്റ് ആയി പോയിരിക്കുന്നു…. ?

      1. വിഷ്ണു

        Ajith bro ningalude Kathakal Ellam polianu by please ethinde Baki Vivegam venam?????????????

        1. അജിത് കൃഷ്ണ

          ഞാൻ ഈ കഥ രണ്ടു ഡേ ലീവ് കിട്ടിയപ്പോൾ വീണ്ടും എഴുതി എന്നാൽ എനിക്ക് അറിയില്ല ബ്രോ എങ്ങനെ ഈ ഫയൽ മാത്രം മിസ്സ്‌ ആയി പോകുന്നത് എന്ന്. ശേഷം ഞാൻ ഒരു ദിവസം വീടിന്റെ വെളിയിൽ പോകാതെ മുഴുവൻ എഴുതി ക്ലൈമാക്സ്‌ മാത്രം രാത്രിയിലേക്ക് മാറ്റി വെച്ച് ടൌൺ വരെ പോയി തിരികെ വന്നപ്പോൾ. ഇതിനോടൊപ്പം എഴുതി വെച്ചിരുന്ന രണ്ടു സ്റ്റോറി ഫുൾ ഫയൽ റിഫ്രഷ് ആയി പോയി. ഒരു ഡേ എടുത്തു ഫുൾ എഴുതിയ എന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിൽ ആകുമല്ലോ. പക്ഷേ പിന്നീട് ഫുൾ ഫോൺ മെമ്മറി ക്ലീൻ ചെയ്ത ശേഷം അതെ ദിവസം രാത്രി വീണ്ടും എഴുതി എന്നാൽ പിറ്റേ ദിവസം സെയിം ഫയൽ റിഫ്രഷ് ആയി പോകുന്നു. എന്റെ മൊബൈൽ ഫോൺ മെമ്മറി ഫുൾ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു ഈ പ്രശ്നം. ഞാൻ വീണ്ടും മെമ്മറി ഫുൾ ക്ലിയർ ചെയ്തു കഥ എഴുതി. ഇപ്പോൾ അതിന്റെ ക്ലൈമാക്സ്‌ ആണ് ഉടനെ എത്തിക്കാം എന്റെ ലീവ് ഡേയ്‌സ് കൃത്യം മൂന്നു ദിവസം ഈ കഥയ്ക്ക് വേണ്ടി മാത്രം ആണ് ഉപയോഗിച്ചത്… ?

          1. എന്തായി ബ്രോ

            ഉടനെ ഉണ്ടാകുമോ ബാക്കി…
            കട്ട വെയ്റ്റിംഗ് ആണേ

    2. വിഷ്ണു

      Vega thannal mathi ?????????

  3. വിഷ്ണു

    Banking eavide

  4. Friend, please post next part

  5. Bai ബാക്കി എവിടെ വരുമോ

  6. Bro, super story. please second part ezuthamo?

  7. Ajith bro please update next part. Loved saranya a lot

  8. ഇതിന്റെ ബാക്കി വരുമോ

  9. next part please

  10. Next part please

  11. അടുത്ത ഭാഗം വേണം

  12. ബാക്കി വരുമോ

  13. അജിത്തേട്ടാ ഒരു രക്ഷയുമില്ല
    എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ബാക്കി ഉണ്ടാകുമോ

Leave a Reply

Your email address will not be published. Required fields are marked *