?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ] 868

എനിക്ക് അതിൽ ചെറിയ നല്ല ഒതുക്കം ഉള്ള ഒരു വീട് കിട്ടി പക്ഷേ പുള്ളിക്ക് അതിന് മാസം നല്ല ഒരു റെന്റ് എന്നോട് ആവശ്യപ്പെട്ടു. സത്യത്തിൽ എനിക്ക് ആ വീട് ഒരു മാസത്തേക്ക് മതി. ഫാമിലി വരുമ്പോൾ താമസിക്കാൻ എന്നാൽ പുള്ളിക്കാരൻ അത് ഒരു മാസം കാലയളവിൽ കൊടുക്കില്ല കുറഞ്ഞത് ഒരു വർഷം എങ്കിലും ഉപയോഗിക്കണം എന്ന് ഒക്കെ കുറെ നിബന്ധനകൾ. എന്റെ ഫ്രണ്ട് ആണ് അയാളെ വിളിച്ചു ഒന്ന് സത്കരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ എന്നും. അവൻ പറഞ്ഞത് പോലെ ഒരു ബക്കാർഡിയും രണ്ട് കിങ് ഫിഷർ ബിയറും വാങ്ങി ഞാൻ പുള്ളിയെ കാണാൻ ചെന്നു. മദ്യം എന്ന് പറഞ്ഞാൽ മറിഞ്ഞു വീഴുന്ന ആളല്ല പുള്ളി പക്ഷെ ആരെങ്കിലും കമ്പനി ഉണ്ടെങ്കിൽ അയാൾക്ക്‌ ഭയങ്കര കാര്യം ആണ്. ഇനിയും അയാളെ പരിചയ പെടുത്താതിരിക്കുന്നതിൽ നിർവാഹം ഇല്ല. പുള്ളിക്കാരന്റെ പേര് സെൽവൻ. ചെന്നെയിൽ തന്നെ നല്ല ഒരു കുടുംബത്തിൽ നാലാമത്തെ മകൻ ആയി ജനിച്ചു. പുള്ളിക്ക് കുടുംബത്തിൽ നിന്ന് നല്ല ഒരു ഷെയർ കിട്ടിയത് കൊണ്ട് ആകാം പുള്ളി ഇങ്ങനെ അവിടെ ഇവിടെ ആയി ചില വീടുകൾ എടുത്തു ഇട്ടു. സത്യത്തിൽ ചെന്നൈ പോലെ ഉള്ള സിറ്റികളിൽ അങ്ങനെ ഒരു ചെറിയ വീടിന് തന്നെ നല്ല റേറ്റ് ആണ്. വെറുതെ ഒരു പണിയ്ക്കും പോകാതെ അതിൽ നിന്ന് തന്നെ നല്ല ഒരു വരുമാനം ഉണ്ടാക്കാൻ കഴിയും. ഇനി ആണ് എന്റെ കഥയിൽ വഴിത്തിരിവ് ഉണ്ടാക്കിയ സംഭവം.

ഞാൻ ഇഷ്ട്ടപെട്ട അതെ വീടിന്റെ ടെറസിൽ ആയിരുന്നു ഞാനും പുള്ളിക്കാരനും. അയാളോട് ഞാൻ കാര്യം പറഞ്ഞു അപ്പോഴേക്കും ആയാൽ ഒരു നാല് പെഗ് എങ്കിലും അകത്താക്കി കാണും. ഒരു ചിക്കൻ പീസ് ടൗച്ചിങ്സ് ആയി എടുത്തു കടിച്ചു കൊണ്ട് ആയാൽ പറഞ്ഞു.

സെൽവൻ :ശെരി നിനക്ക് ഇന്ത വീട് അവളോ പുടിച്ചു പോചാ..

ഞാൻ :ഇതാകുമ്പോൾ കുറച്ചു പ്രൈവസി ഒക്കെ കിട്ടും അല്ലോ. സിറ്റിയിൽ നിന്ന് അധികം ദൂരം ഇല്ല.

സെൽവൻ :ശെരി, അഡ്വാൻസ് ഇറുക്ക ഉൻ കൈയിൽ ഇപ്പൊ.

ഞാൻ :ഇരുക്ക് അണ്ണാ !!!.

സെൽവൻ :സെരി കൊട് !

ഞാൻ മെല്ലെ എന്റെ പേഴ്‌സ് എടുത്തു പൈസ എടുത്തു. എന്നിട്ട് പേഴ്‌സ് മേശ മേലെ വെച്ചു പൈസ ഒന്ന് കൂടി എണ്ണി തിട്ടപ്പെടുത്തി. പെട്ടന്ന് ആണ് ഞാൻ അത് ശ്രദ്ധിച്ചത്. ആയാൽ എന്റെ പേഴ്സിൽ തന്നെ നോക്കി ഇരിക്കുന്നു. ഞാൻ അങ്ങോട്ട്‌ ശ്രദ്ധിച്ചപ്പോൾ ആയാൽ എന്റെ പേഴ്സിൽ വെച്ചിരുന്ന എന്റെ ഭാര്യയുടെയും കുട്ടിയുടെയും ഫോട്ടോ ആണ് നോക്കുന്നത്.

സെൽവൻ :ഇത് യാരപ്പ !!!

ഞാൻ :അത് എൻ വൈഫ്ഉം കൊളന്തേം.

സെൽവൻ :ഉം അബ് അബ് ബാ സൂപ്പറാ ഇരുക്ക്.തമ്പി നീ ലക്കി ടാ.

ഞാൻ :താങ്ക്സ് അണ്ണാ.

അയാളുടെ മുഖം വലിഞ്ഞു മുറുകിയത് പോലെ എനിക്ക് തോന്നി. ഞാൻ കണ്ട പല വിഡിയോകൾ ഓരോന്ന് ആയി മനസിലേക്ക് കയറി വന്നു. പെട്ടെന്ന് ആയാൽ ചോദിച്ചു.

സെൽവൻ :എവളോ നാളായിച്ചു കല്യാണം കഴിഞ്ഞു..

The Author

അജിത് കൃഷ്ണ

Always cool???

99 Comments

Add a Comment
  1. Pakuthi vech nirthiya kadhakal nthey idathee

  2. അജിത് കൃഷ്ണ

    ബാക്കി ഉടനെ ഉണ്ടാകും. ഈ കഥയുടെ ബാക്കി ഭാഗം കംപ്ലീറ്റഡ് ആയിരുന്നു. എന്നാൽ ആ ഫയൽ മെമ്മറി ഫുൾ ആയപ്പോൾ ക്ലിയർ ആയി പോയി. അത് കഴിഞ്ഞു ഞാൻ അത് തുടങ്ങി വെചെങ്കിലും ഒരു continuation കിട്ടിയിരുന്നില്ല. ഇപ്പോൾ ആ കഥ അതിന്റെ ക്ലൈമാക്സ്‌ ഭാഗത്തേക്ക്‌ പോയി കൊണ്ട് ഇരിക്കുക ആണ്. തികച്ചും പേജ്ട്ടി കൂട്ടി ആണ് കഥ ഞാൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. വെറും കളി മാത്രം എഴുതാൻ താല്പര്യമില്ല അതിനോടൊപ്പം കഥ കൂടി ഉണ്ടെങ്കിലേ വായിക്കാൻ ഒരു ത്രില്ല് ഉണ്ടാവുക ഉള്ളു. സിന്ദൂരരേഖയും, ഒരു കുത്ത് കഥയും, പിന്നെ പുതിയ മറ്റൊരു സ്റ്റോറി കൂടി ഞാൻ എഴുതി കംപ്ലീറ്റഡ് ആക്കി വെച്ചിട്ടുണ്ട്. അതെ എന്റെ കഥ സൈറ്റിലേക്ക് എത്തുമ്പോൾ ഒരു മലപ്പടക്കം പോലെ ആകണം. അതുകൊണ്ട് എന്റെ എല്ലാ കഥകളും ഒരുമിച്ച് ഒന്ന് പബ്ലിഷ് ആക്കാൻ ആഗ്രഹം. പിന്നെ സത്യത്തിൽ ഞാൻ കഥ എഴുതുന്നത് പോലും എന്റെ വർക്ക് ഇടയിൽ കിട്ടുന്ന സമയത്ത് ആണ്. അതാണ് താമസം ഉണ്ടാകുന്നത്. ഞാൻ വീട്ടിൽ ആയിരുന്നു എങ്കിൽ സ്റ്റോറി പെട്ടന്ന് തന്നെ നിങ്ങളിലേക്ക് എത്തിയേനെ. സത്യത്തിൽ ഈ സ്റ്റോറി ഒരുപാട് ആവശ്യം ഉന്നയിച്ചത് വിഷ്ണു ആണ്. വിഷ്ണു തന്നെ ആണ് സ്റ്റോറി മുൻപോട്ടു എഴുതാൻ കൂടുതൽ പ്രേഷർ ചെയ്യുന്നതും. ലേറ്റ്‌ ആകുന്നതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു

    1. അജിത് കൃഷ്ണ

      വീണ്ടും ഈ സ്റ്റോറി ഡിലീറ്റ് ആയി പോയിരിക്കുന്നു…. ?

      1. വിഷ്ണു

        Ajith bro ningalude Kathakal Ellam polianu by please ethinde Baki Vivegam venam?????????????

        1. അജിത് കൃഷ്ണ

          ഞാൻ ഈ കഥ രണ്ടു ഡേ ലീവ് കിട്ടിയപ്പോൾ വീണ്ടും എഴുതി എന്നാൽ എനിക്ക് അറിയില്ല ബ്രോ എങ്ങനെ ഈ ഫയൽ മാത്രം മിസ്സ്‌ ആയി പോകുന്നത് എന്ന്. ശേഷം ഞാൻ ഒരു ദിവസം വീടിന്റെ വെളിയിൽ പോകാതെ മുഴുവൻ എഴുതി ക്ലൈമാക്സ്‌ മാത്രം രാത്രിയിലേക്ക് മാറ്റി വെച്ച് ടൌൺ വരെ പോയി തിരികെ വന്നപ്പോൾ. ഇതിനോടൊപ്പം എഴുതി വെച്ചിരുന്ന രണ്ടു സ്റ്റോറി ഫുൾ ഫയൽ റിഫ്രഷ് ആയി പോയി. ഒരു ഡേ എടുത്തു ഫുൾ എഴുതിയ എന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിൽ ആകുമല്ലോ. പക്ഷേ പിന്നീട് ഫുൾ ഫോൺ മെമ്മറി ക്ലീൻ ചെയ്ത ശേഷം അതെ ദിവസം രാത്രി വീണ്ടും എഴുതി എന്നാൽ പിറ്റേ ദിവസം സെയിം ഫയൽ റിഫ്രഷ് ആയി പോകുന്നു. എന്റെ മൊബൈൽ ഫോൺ മെമ്മറി ഫുൾ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു ഈ പ്രശ്നം. ഞാൻ വീണ്ടും മെമ്മറി ഫുൾ ക്ലിയർ ചെയ്തു കഥ എഴുതി. ഇപ്പോൾ അതിന്റെ ക്ലൈമാക്സ്‌ ആണ് ഉടനെ എത്തിക്കാം എന്റെ ലീവ് ഡേയ്‌സ് കൃത്യം മൂന്നു ദിവസം ഈ കഥയ്ക്ക് വേണ്ടി മാത്രം ആണ് ഉപയോഗിച്ചത്… ?

          1. എന്തായി ബ്രോ

            ഉടനെ ഉണ്ടാകുമോ ബാക്കി…
            കട്ട വെയ്റ്റിംഗ് ആണേ

    2. വിഷ്ണു

      Vega thannal mathi ?????????

  3. വിഷ്ണു

    Banking eavide

  4. Friend, please post next part

  5. Bai ബാക്കി എവിടെ വരുമോ

  6. Bro, super story. please second part ezuthamo?

  7. Ajith bro please update next part. Loved saranya a lot

  8. ഇതിന്റെ ബാക്കി വരുമോ

  9. next part please

  10. Next part please

  11. അടുത്ത ഭാഗം വേണം

  12. ബാക്കി വരുമോ

  13. അജിത്തേട്ടാ ഒരു രക്ഷയുമില്ല
    എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ബാക്കി ഉണ്ടാകുമോ

Leave a Reply

Your email address will not be published. Required fields are marked *