ശരറാന്തല്‍ 1 [മന്ദന്‍ രാജ] 336

” പിന്നെ അവരുടെ മകന്‍റെ മുന്നില്‍ ഞാന്‍ പറഞ്ഞിട്ടാ പിടിച്ചെന്നു പറയണോ ?’ അര്‍ജുനു ദേവകിയോട് പക്ഷെ ദേഷ്യം തോന്നിയില്ല

‘ പോ ..മയിരെ ..’ പറയാന്‍ വന്ന തെറി ചാര്‍ളി വിഴുങ്ങി

”””””””””””””””””””””””””””””””””””’

‘ അമ്മെ .. എനിക്ക് വിശക്കുന്നുണ്ട് ഞാന്‍ വല്ലതും കഴിച്ചിട്ട് കിടക്കാന്‍ പോകുവാ ..നല്ല തലവേദനേം ഉണ്ട് ‘

‘ ഉണ്ടിട്ടു വല്ല ഗുളികേം കഴിക്ക് ” അടുക്കളയില്‍ നിന്ന് ചോറും എടുത്ത് കസേരയില്‍ വന്നിരുന്ന മായയോട്‌ ദേവകി ചോദിച്ചു

‘ ഇന്നലെ വാങ്ങിയ കോഴിയിരിപ്പുണ്ട് ..ഇന്ന് പിന്നേം ചെമ്മീനും അയലേം ഒക്കെ വാങ്ങണ്ടേ വല്ല കാര്യോം ഉണ്ടോ ? കല്യാണം ഇതാന്നു പറഞ്ഞത് പോലെ വരും ” പുറത്തെ വരാന്തയിലിരിക്കുന്ന ചന്ദ്രന്‍ കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി ദേവകി തുടര്‍ന്നു .. ” അവനൊന്നും വേണ്ടാന്നു പറഞ്ഞെങ്കിലും എന്തെങ്കിലും ഇല്ലാതെ പറഞ്ഞു വിടാന്‍ പറ്റുമോടി മായേ.. വീടാണെങ്കില്‍ ഒന്നും ചെയ്തിട്ടില്ല … ഇത് തന്നെ എങ്ങനാ പണിതെന്നു നിനക്കറിയാല്ലോ …രണ്ടു പേര്‍ക്കും കിട്ടുന്ന നക്കാപ്പിച്ച കൊണ്ടാ വീട് കഴിയുന്നെ ..വിനുക്കുട്ടന്റെ പഠിപ്പും കൂടി കഴിഞ്ഞാ പിന്നെ കുറച്ചു സമാധാനമായി …ഇനീം എങ്ങനാ ഓരോരുത്തരെ ബുദ്ധിമുട്ടിക്കുന്നെ ..നിനക്കിപ്പോ ചെമ്മീനോക്കെ കഴിക്കാന്‍ കൊതിക്കാന്‍ വയറ്റിലോന്നുമില്ലല്ലോ ‘

‘ എനിക്കൊരു കൊതീമില്ലേ ..കൊതിയുള്ളവര്‍ വരുന്നുണ്ട് … ”

” ങേ .. ഒള്ളതാണോടി” ദേവകി ചാടിയെഴുന്നേറ്റു

” ദെ .. എനിക്ക് ശെരിക്കും തലവേദനയെടുക്കുന്നുണ്ട് .. സമാധാനമായി ഒന്നുറങ്ങണം ..പറഞ്ഞേക്ക് ഒത്തിരി ഒച്ചേം ബഹളോം ഒന്നും വേണ്ടാന്നു ” മായ പ്ലേറ്റ് വടിച്ചു നക്കിയെഴുന്നേറ്റു

” ഓ ..ഈ പെണ്ണിന്‍റെ ഒരു കാര്യം ..നിനക്കിത് വന്നപ്പോ ഒന്ന് പറയാന്‍ മേലാരുന്നോ .. അഞ്ചുമണിക്ക് വന്നതല്ലേ …ഞാനാണേല്‍ നല്ല ഡ്രെസ്സൊക്കെ അലക്കീമിട്ടു ..ങാ ..എന്നെ പറഞ്ഞാ മതിയല്ലോ ..പെണ്ണ് വന്നിട്ട് ചെമ്മീന്‍ കറീം അയല പോള്ളിക്കേം ഒക്കെ ചെയ്തപ്പോ …എന്‍റെ മണ്ടേല്‍ കത്തിയില്ല ”

” എന്തിനാ നല്ല ഡ്രസ്സ്‌ ..ഇച്ചിരി കഴിയുമ്പോ ഊരി കളയാനല്ലേ ?’ മായ അടുക്കളയില്‍ പ്ലേറ്റ് കൊണ്ട് വെച്ചിട്ട് കൈ കഴുകി തിരിച്ചു വന്നു തന്‍റെ മുറിയിലേക്ക് കയറി

” ഡി .. പോടീ ഒന്ന് .. ” ദേവകി ബാക്കി പറയുന്നതിന് മുന്‍പേ വണ്ടിയുടെ ശബ്ദം കേട്ടു

‘ ആ .. ഇതാര് ജോളിക്കുഞ്ഞോ ..ഒത്തിരി നാളായല്ലോ കണ്ടിട്ട് .. ങേ ?’

” എന്‍റെ ചന്ദ്രേട്ടാ .. ഒരു മാസം ആയോ .. ഇല്ലല്ലോ .. ഒത്തിരി ആയെന്നു ” പുറകിലെ ഡോര്‍ തുറന്ന് ജോളി പാക്കറ്റുകള്‍ ചന്ദ്രനെ ഏല്‍പ്പിച്ചു

‘ എടി .. ഗ്ലാസും ഇത്തിരി വെള്ളോം എടുത്തോ ? പിന്നെ എന്തേലും സൈഡും”

‘ ചെമ്മീനും അയലേം ഉണ്ട് …പിന്നെ ചിക്കനും എല്ലാം റെഡിയാ ..മായ വന്നിട്ട് എല്ലാം ഉണ്ടാക്കി ” ദേവകി വാതിലില്‍ മറഞ്ഞു നിന്ന് പുറത്തേക്ക് തല നീട്ടി

‘ ആഹാ .. അവളെന്നിട്ട് പറഞ്ഞിലല്ലോ നീ വരുന്ന കാര്യം ..നിന്നോട് പറഞ്ഞോ ‘

‘ എന്നോടിപ്പഴാ പറഞ്ഞെ അന്നേരം ജോളിച്ചന്‍ വരികേം ചെയ്തു …’ ദേവകി അവനെ നോക്കി വശ്യമായൊന്നു ചിരിച്ചു

‘ എന്നാ നീ നോക്കി നില്‍ക്കാതെ ഗ്ലാസും ഒക്കെയിങ്ങേട്‌ ..അവള് കിടന്നോ ?’

” ങാ ..തലവേദന ആണെന്ന് ”

” അല്ലെങ്കില്‍ ജോളിക്കുഞ്ഞു വരുമ്പോള്‍ എല്ലാം അവള്‍ക്ക് തലവേദനയാ ഹ ഹ ” സീസറിന്‍റെ അടപ്പ് പൊട്ടിച്ചു കൊണ്ട് ചന്ദ്രന്‍ ചിരിച്ചു

” വാ ജോളിച്ചാ ..പുറകോട്ടിരിക്കാം …” ദേവകി അകത്തേക്ക് കയറി .. വീടിന്‍റെ പുറകില്‍ ഒരു ചാര്‍ത്തുണ്ട് .. ഷീറ്റ് മേഞ്ഞത് … അത് അരയാള്‍ പൊക്കത്തില്‍ ഭിത്തി കെട്ടി മറച്ചിരിക്കുന്നു .. ജോളി വരുമ്പോള്‍ എല്ലാം അവിടെയാണ് ഇരിക്കാറ് …കാരണം നല്ല കാറ്റും കിട്ടും , പിന്നെ പുറകില്‍ പനമ്പ് കൊണ്ടുള്ള വലിയ മറ ഉള്ളത് കൊണ്ട് ആരും കാണുകേം ഇല്ല .. അത് ചന്ദ്രന്‍റെ ഒരു സെറ്റപ്പാണ്

The Author

മന്ദന്‍ രാജ

70 Comments

Add a Comment
  1. സാരംഗ്

    ഹോ പൊളിച്ചു,
    ഇന്നാ വായിച്ചേ.kidilam,remake aanalle…

  2. Puthiya katha evidee bai

  3. Chetta supper story

  4. വായിച്ചു കമന്റ് ഇടാൻ മറന്നു….

    എന്റെ റിലേ ഒക്കെ പോയി രാജാവേ….

    കഥ കിഡോൾസ്‌കി….

    ഞാൻ പറഞ്ഞില്ലേ മച്ചാൻ പൊളിയാണ്…..

    ഇങ്ങള് പുപ്പുലി ആണ് രായാവേ…..

    ?????????????

    1. ചാർളി നാണം കുണുങ്ങി അല്ല…. ഹാം….

      അർജുൻ ആണ് നാണം കുലുങ്ങി… പൊട്ടൻ…..

      ???????????

  5. തേജസ് വർക്കി

    രാജാവ് പൊളിച്ചു….. bt എല്ലാ പ്രാവശ്യത്തിൽ നിന്നും വ്യത്യസ്തമായി പേജ് കുറച്ചല്ലൊ… എന്തു പറ്റി

  6. തനിനാടൻ

    വായനക്കാർക്ക് ഏറ്റവും നല്ല കഥകൾ എന്നതിനൊപ്പം എന്നെ പോലുള്ളവരുടെ റഫറൻസാണ് മന്ദൻ രാജയെ പോലുള്ളവരുടെ കഥകൾ.
    ശരറാന്തൽ തുടക്കം തന്നെ ഗംഭീരമായി. ഈ കഥയും ഞങ്ങളെ പോലുള്ളവർക്ക് മറ്റൊരു പാഠപുസ്തകമായി മാറട്ടെ.
    ഒരു മടിയനായ ഞാൻ പല കഥകളും പാതിയിൽ നിർത്തും വായനക്കാരോട് ഇത്രയും ഡെഡിക്കേഷനുള്ള നിങ്ങളെ നമിക്കുന്നു. സത്യത്തിൽ ഇക്കാര്യത്തിൽ നിങ്ങളോടൊക്കെ അസൂയയാണ്.

    തനിനാടൻ

  7. അപരൻ

    as usual simply super.
    എറിച്ചിരിക്കുന്നു…

    1. അപരൻ

      ?പാവങ്ങൾക്ക് ഇത്തിരി സൗന്ദര്യം കൂടിപ്പോയപ്പോൾ സെൽഫിയിൽ പോലും അസൂയ പൂണ്ടവർ…

  8. Ente perinu anganoru maha bhagyam undayallo,,☺☺☺☺☺☺☺☺☺☺

    Njan sathyathil ath vayichittilla.
    Link tharumo.

    1. Aaa ith njan vayichit und.sorryy rajave.sarayude marumakal.
      Rajavintethayirunnunnu orthilla sorry

      Enthayalum wyga oru nalla charactor anathil .Santhosham.

  9. നൈറ്റ്മാൻ

    മന്ദൻ സാബ്,ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങ്ങള് ആണ്. കാരണം നിങ്ങള് ഒരു കംപ്ലീറ്റ് എഴുത്തുകാരൻ ആണ്. എന്തും എഴുതും, ഏത് പ്രായത്തിൽ ഉള്ളവരുടെ കഥയും എഴുതും. സദാചാര ഡയലോഗുകൾ അടിക്കില്ല. വായനക്കാരെ വിനോദിപ്പിക്കുക എന്ന ദൗത്യം ഒട്ടും അഹങ്കാരം ഇല്ലാതെ എഴുതുന്ന മിടുക്കനായ മന്ദൻ രാജ. പഴഞ്ചൻ സാറിലുംഈ വിനയവും,കഴിവും കാണാൻ കഴിഞ്ഞിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജെസ്സി അമ്മാമ്മയെ ആണ്.എന്തെങ്കിലും കാരണമുണ്ടാക്കി അവരെ ഒന്നുകൂടി കൊണ്ടുവരണം സാബ്‌ജി. എല്ലാ വിധ ആശംസകളും.

  10. MaYukuthirikku ithraYum choodum velichavum undannu mansilakki thannathinu thanks

    Verthe alla mooparu kathi theerunne .

    Ithrakkum sangadangal ullil vachittanallow ennu samadhanikkam

    EnthaYalum moopare katha eYuthan rajavengilum ndaYallow athu mathi

    StorY nalla different mood ndaYirunnu

    Moodu akunnathinum kooduthal enikku akamashaYanu undakiYathu ..

    PrathiYagichu nirthiYa a sthalam

    Ho ente ponoooooo

    ????

    1. No problem sir ..

      Ippo Ellam pareekshikkuna period alle movie aYalum ok different theems ..

      KambiYilum different theems varanam .koode ingane ketturappulla banthangalum

  11. Mezukuthiripol atheduth Kambi aakkanarnno.nalloru touching story aarunnu.same charectors aayakond entho pole thonni

      1. Rajappa,ath ente Alla.veraro aanu.njanithuvare Oru kadha ezuthiyittilla.ningale okke kondalle ezuthikkaru

        1. Athenik ariyilla.enthanennu.Njan ivide kadhayonnum post cheythittilla.kuttan doctor nte aduth chodhich nokkam

Leave a Reply

Your email address will not be published. Required fields are marked *