ശരറാന്തല്‍ 2 [മന്ദന്‍ രാജ] 243

” അയ്യോ ..ഞാന്‍ അങ്ങനെ പറഞ്ഞതല്ലേ …”

” ഹ്മ്മം ..നീ ഫുഡ്‌ കഴിച്ചിട്ട് കിടന്നോ ..എന്നെ നോക്കണ്ട “

കോള്‍ കട്ടായ ഉടനെ ജോളി വര്‍ക്കിയെ നോക്കി

‘ സാറേ ..വൈഫാണോ ? ” ജോളി സംശയത്തോടെ വര്‍ക്കിയെ നോക്കി

” ഹ ഹ ഹ ..ഞാന്‍ പെണ്ണ് കെട്ടിയിട്ടില്ലടോ .. പ്രണയനൈരാശ്യം …ഭൂ … കാര്യം അതൊന്നുമല്ല .. ഒരുത്തിയെ വല്ലാതെ ഇഷ്ടപ്പെട്ടു .. മെസ്സേജും ഒക്കെയായി .. ഒരു ദിവസം അവള് മുങ്ങി ..ഒന്ന് വിളിക്കാതെ ..പറയാതെ ..ഞാന്‍ കുറെ മെസ്സേജും മെയിലും ഒക്കെ അയച്ചു .. വിളിച്ചാല്‍ അവള് ഫോണെടുക്കില്ല…. ഒന്നാം തരം പറ്റീര് ..പിള്ളേരുടെ ഭാഷേല്‍ തേപ്പ് ..അതീ പിന്നെ എല്ലാ അവളുമാരേം പുച്ഛമായി … നമ്മള് ആത്മാര്‍ഥമായി .. എല്ലാം തുറന്നൊക്കെ പറഞ്ഞ് ..ങാ ..നമ്മക്ക് വല്യ സൌന്ദര്യോം പണോം ഒന്നുമില്ലാത്തത് കൊണ്ടായിരിക്കും …..അതീ പിന്നെ നല്ല പെണ്ണുങ്ങളെ കിട്ടുമ്പോ ഒന്ന് രസിക്കും ..”

വര്‍ക്കിയുടെ ശബ്ധത്തില്‍ വന്ന ഇടര്‍ച്ച ജോളി മനസിലാക്കി …

” സാറേ ..സാറിനു എന്നാ വേണേലും പറഞ്ഞാ മതി ..പണം …..”

” പണമോ ? പണം എനിക്ക് പ്രശ്നമല്ല ജോളീ … തന്നെ പോലെ പലിശക്ക് കൊടുത്തും , റിയല്‍ എസ്റ്റേറ്റ് നടത്തീം കാശ് ഞാന്‍ ഒരുപാടുണ്ടാക്കി …ആ സമയത്താ എനിക്ക് SI സെലക്ഷന്‍ കിട്ടുന്നത് ..അത് കൊണ്ട് വര്‍ക്കിയെ കാശ് കൊടുത്തു പാട്ടിലാക്കാം എന്നാരും കരുതണ്ട “

” ങാ .എടി നീ വല്ലോം കഴിച്ചോ ?…ഞാന്‍ രാവിലേം എത്തിയില്ലേല്‍ നീ രാവിലത്തെ വണ്ടിക്ക് തന്നെ കേറി പൊക്കോണം ..താക്കോല്‍ അവിടെ തന്നെ വെച്ചാ മതി .. ‘ വര്‍ക്കി വീണ്ടും ഫോണ്‍ ചെയ്തു

സാറെ ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചെ …സാറ് അന്വേഷിച്ചോ .. കേസ് തെളിയണം … സ്റെല്ല ..അവള് പാവമാ ..അവളതു ചെയ്യില്ല ..പിന്നെ വിനു … അവനെ എനിക്ക് കുഞ്ഞിലെ മുതലേ അറിയാം ..അവനുമത് ചെയ്യില്ല ..പിന്നെ കൂടെയുള്ളോരേ എനിക്കത്ര അറിയില്ല ..കണ്ടിട്ടുണ്ടെന്നു മാത്രം ”
‘അവളു കുറ്റം ചെയ്തിട്ടില്ലേല്‍ താന്‍ പേടിക്കണ്ട … അഥവാ ചെയ്‌താല്‍ …’ വര്‍ക്കിയോന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു

.” ഇന്നോരുത്തീനെ പോക്കിയതാ …അത് മൂഞ്ചി … ഒരു ഗള്‍ഫ്കാരന്‍റെ വൈഫാ … ലോഡ്ജ് റെയിഡ് ചെയ്തപ്പോ പിടിച്ചു ..അവളാദ്യമായിട്ടാന്നാ പറഞ്ഞെ …ഞാന്‍ അവളെ ക്വാര്‍ട്ടേര്‍സില്‍ വരാന്‍ പറഞ്ഞിട്ട് ഇരിക്കുമ്പോഴാ ഇത് പോലത്തെ തൊലിഞ്ഞ കേസ്..”

” എന്താടോ ? അവന്‍റെ സ്വന്തക്കാരൊക്കെ എത്തിയോ ? ഹോസ്പിറ്റലിന്‍റെ പാര്‍ക്കിങ്ങില്‍ ജീപ്പ് നിര്‍ത്തി വര്‍ക്കിയിറങ്ങിയപ്പോള്‍ ഒരു പോലീസുകാരന്‍ ഓടി വന്നു .

The Author

Mandhan Raja

47 Comments

Add a Comment
  1. പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ

  2. bakki evide rajave

  3. സാരംഗ്

    enthava ith ,ho pwolich,vedem pokem aprateekshitamarunnu.
    adutha bhagatinayi katta w8ing

  4. Rajave adipoli baakki eppozha

  5. good twist

  6. പാപ്പൻ

    രാജാവേ…… കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു…. ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട……. കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല…. ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu…. പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു……. അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല… … അത് എടുക്കാൻ എന്താ ചെയ്യണ്ടേ….. pls ഹെല്പ് me..

  7. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

  8. തേജസ് വർക്കി

    ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം

  9. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *