ശരറാന്തല്‍ 2 [മന്ദന്‍ രാജ] 243

” എന്നാ താന്‍ ഒരു കാര്യം ചെയ്യ്‌ ..സ്കൂളിന്‍റെ അങ്ങോട്ട്‌ പതിയെ നടന്നോ ..പട്രോളിംഗ് ജീപ്പ് കണ്ടാല്‍ അതില്‍ കേറി പൊക്കോ ..ഞാന്‍ രാവിലെ എത്തിയേക്കാം “

ങാ ..ജബ്ബാറെ ..താനവിടെ നിന്നെ ‘ മുറ്റത്തിന് വെളിയിലെക്കിറങ്ങിയ ജബ്ബാര്‍ തിരിഞ്ഞു നിന്നു

‘ താനും ആദ്യം ചെന്ന കൂട്ടത്തില്‍ ഇല്ലായിരുന്നോ ? എന്താ സംഭവിച്ചേ ,… കാര്യങ്ങള്‍ ഒന്ന് വ്യക്തമാക്കിക്കെ?’

” അത് സാറേ .. സ്റെഷനിലെക്ക് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു സത്യന്‍ സാറും ഞങ്ങളും കൂടി ആ സ്കൂളിന്‍റെ അടുത്തെത്തി … ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു … ഞാനും ഡ്രൈവറും കൂടി മുന്നില്‍ നിന്നിട്ട് മറ്റെല്ലാരും രണ്ടു വഴിക്കായി സ്കൂള്‍ വളഞ്ഞു … അപ്പോഴേക്കും അകത്തു നിന്ന് ഭയങ്കര ശബ്ദം കേട്ടു..കരച്ചിലും നിലവിളിയും … ഒക്കെ ഞങ്ങള്‍ അകത്തേക്ക് കയറിയപ്പോ ഞങ്ങളെ ഉന്തിയിട്ടിട്ട് രണ്ടുമൂന്നുപേരിറങ്ങിയോടി… ആ പെണ്ണ് അവിടെ കുത്തിയിരിക്കുവായിരുന്നു …അവരെ വലിച്ചു പൊക്കാന്‍ ഒരുത്തന്‍ നോക്കുന്നുണ്ടായിരുന്നു .. ലാസ്റ്റ് ആവനാ പിന്നിലെ ഭിത്തി പൊട്ടിയിരിക്കുന്നതിലെക്കൂടി കാഹ്ടി തോട്ടത്തിലൂടെ ഓടി …സത്യന്‍ സാറും മറ്റുള്ളവരും കൂടി അകത്ത് കടന്നപ്പോള്‍ അവനവരെ തള്ളിയിട്ടിട്ടാണ് കടന്നു കളഞ്ഞത് …”

” ഹ്മ്മം …താന്‍ പൊക്കോ “

വര്‍ക്കി ജബ്ബാറിനോട് സംസാരിക്കുന്ന സമയം കൊണ്ട് ജോളിയോടി അകത്തേക്ക് കയറി .സ്റെല്ല ജീപ്പില്‍ തന്നെയായിരുന്നു

” ഇറങ്ങ്” ജബ്ബാര്‍ പോയതും വര്‍ക്കി സ്റെല്ലയിരുന്ന ഡോര്‍ തുറന്നു

സ്റെല്ല പതിയെ നടന്നു വരാന്തയിലേക്ക് കയറിയതും അകത്തേക്ക് പോയ ജോളിയിറങ്ങി വന്നു . വര്‍ക്കി സ്റെല്ലയുടെ കീറിയ പാവാടക്കുള്ളില്‍ ആടുന്ന കുണ്ടി നോക്കി കുണ്ണ തിരുമ്മുന്ന കാഴ്ച കണ്ടുകോണ്ടാണവന്‍ ഇറങ്ങി വന്നത് .

” സാറേ പുറകിലെക്കിരിക്കാം”

ജോളി മുന്നില്‍ നടക്കുന്ന സറെല്ലയെ നോക്കാതെ പറഞ്ഞു . അവള്‍ കൈകള്‍ കൊണ്ട് മാറിടം പൊത്തി, കുനിഞ്ഞകത്തെക്ക് കയറിയതും ദേവകി വന്നു കൈ പിടിച്ചു .

” വാ മോളെ , അകത്തെക്കിരുന്നോ ” ഒരു മുറി കാണിച്ചു ദേവകി പറഞ്ഞതും വര്‍ക്കിയവളെ തടഞ്ഞു

” അത് വേണ്ടാ … എന്‍റെ കണ്മുന്നില്‍ ഉണ്ടാവണം ഇവള്‍ ..ഇത്ര സൌജന്യം കാണിച്ചത് ഇയളൊരു മാന്യന്‍ എന്ന് എനിക്ക് തോന്നിയിട്ടാ ..അല്ലാതെ DYSPയും കൊണാണ്ടർടേം ഒന്നും ശുപാര്‍ശ കൊണ്ടല്ല “

The Author

Mandhan Raja

47 Comments

Add a Comment
  1. പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ

  2. bakki evide rajave

  3. സാരംഗ്

    enthava ith ,ho pwolich,vedem pokem aprateekshitamarunnu.
    adutha bhagatinayi katta w8ing

  4. Rajave adipoli baakki eppozha

  5. good twist

  6. പാപ്പൻ

    രാജാവേ…… കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു…. ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട……. കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല…. ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu…. പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു……. അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല… … അത് എടുക്കാൻ എന്താ ചെയ്യണ്ടേ….. pls ഹെല്പ് me..

  7. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

  8. തേജസ് വർക്കി

    ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം

  9. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *