ശരറാന്തല്‍ 2 [മന്ദന്‍ രാജ] 243

” ഹ്മം .” വര്‍ക്കിയോന്നിരുത്തി മൂളിയിട്ട് ടോര്‍ച്ചടിച്ചു മൊത്തമൊന്നു നോക്കി

മുകളില്‍ ആസ്ബറ്റോസ് ഷീറ്റ് പകുതി പൊട്ടിയ നിലയിലാണ് . അത് കൊണ്ട് കരിയിലയും വേസ്റ്റും ഒക്കെ ചിതറി കിടക്കുന്നു .. മുന്നിലൂടെയാണ്‌ ക്ലാസ് റൂമിലേക്കുള്ള വഴിയെങ്കിലും പിന്നിലെ ഭിത്തി പൊട്ടിക്കീറിയതിനാല്‍ അതിലെയും ആളുകള്‍ക്ക് അകത്തേക്ക് കടക്കാം … ഒരു നീളന്‍ ജനാലയുള്ളത് പാളികളോന്നും.ഇല്ലാത്ത അവസ്ഥയിലാണ് .. അവര്‍ നിക്കുമ്പോള്‍ തന്നെ കടവാവലുകള്‍ അകത്തേക്ക് വന്നു തിരിച്ചു പോക്കൊണ്ടിരുന്നു .

” ഈ ജീവികള്‍ഒക്കെ ഉള്ളതുകൊണ്ടാ സാറേ പകല് പോലും ഇങ്ങോട്ടാരും വരാത്തെ ..ആകെ വരുന്നത് ആ പെണ്ണിനെ പോലെ ആരെങ്കിലും ഒക്കെ വിളിച്ചു കൊണ്ട് വരുന്നവരും ..പിന്നെ കഞ്ചാവ് വില്‍പനക്കാരും ചീട്ടുകളിക്കാരും ഒക്കെയാ …”

വര്‍ക്കി മുറിയുടെ ഒരു സൈഡില്‍ ചുരുട്ടി വെച്ചിരുന്ന ഒരു പ്ലാസ്റിക് പായ നിവര്‍ത്താന്‍ പറഞ്ഞു …ഒരാള്‍ അത് നിവര്‍ത്തിയതും മൂന്നാല് ഉപയോഗിച്ചതും അല്ലാത്തതുമായ നിരോധുകളും , പിന്നെ ഒരു സിഗരറ്റ് പാക്കറ്റും ഒക്കെ കൂടെ നിലത്തേക്ക് വന്നു ..

” ഇത് നിവര്‍ത്താണോ സാര്‍ “

അത്തരത്തില്‍ മൂന്നാല് പായകള്‍ അവിടെ ചുരുട്ടി വെച്ചിട്ടുണ്ടായിരുന്നു

‘ ഓ ,…എന്നാത്തിന്…ഇതൊക്കെ തന്നെയേ അതിലും കാണൂള്ളൂ ..” വര്‍ക്കി പുറകിലെ പൊളിഞ്ഞ ഭിത്തിയുടെ അതിലെ പുറകിലേക്ക് കടന്നു ..

അയാള്‍ അവിടെ ടോര്‍ച്ചടിച്ചു നോക്കി … പറയത്തക്കതായി കുറെ സിഗരറ്റ് കുറ്റികളും ബീഡിക്കുറ്റികളും നിരോധുകളും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല …ജനാലയുടെ അവിടേക്ക് വന്ന വര്‍ക്കി കുനിഞ്ഞെന്തോ എടുത്തു മണത്തിട്ട് പോക്കറ്റിലെക്കിട്ടു

” എന്തേലും കിട്ടിയോ സാറേ ?’ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ ചോദിച്ചു .

‘ ഹേ ..ഇതൊരു സിഗരറ്റ് കുറ്റിയാ ..ഇവിടെ കാണാത്തതരം മോഡല്‍ ..നോക്ക് ” അവിടെ കിടന്ന മറ്റൊരു കുറ്റി കൂടെ വര്‍ക്കിയെടുത്തു അയാളുടെ കയ്യില്‍ കൊടുത്തു

The Author

Mandhan Raja

47 Comments

Add a Comment
  1. പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ

  2. bakki evide rajave

  3. സാരംഗ്

    enthava ith ,ho pwolich,vedem pokem aprateekshitamarunnu.
    adutha bhagatinayi katta w8ing

  4. Rajave adipoli baakki eppozha

  5. good twist

  6. പാപ്പൻ

    രാജാവേ…… കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു…. ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട……. കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല…. ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu…. പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു……. അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല… … അത് എടുക്കാൻ എന്താ ചെയ്യണ്ടേ….. pls ഹെല്പ് me..

  7. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

  8. തേജസ് വർക്കി

    ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം

  9. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *