ശരത്തിന്റെ അമ്മ 4
Sharathinte Amma Part 4 | Author : TBS
[ Previous Part ] [ www.kkstories.com ]
എല്ലാ പ്രിയ വായനക്കാർക്കും ഗുഡ് മോർണിംഗ് കഥയുടെ ഈ ഭാഗം വൈകിപ്പോയി ജോലിത്തിരക്ക് കൊണ്ടായിരുന്നു മുൻഭാഗത്തിന് ലൈക്കും കമൻസും എല്ലാം നൽകിയവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക അപ്പോൾ തുടങ്ങാം.
( റോഷൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തന്റെ ദേവതയെ കാണാൻ നോക്കിനിൽക്കുന്നു വാതിൽ തുറന്നു പുറത്തുവന്നത് നളിനി ചേച്ചിയായിരുന്നു നളിനിയെ കണ്ടതും റോഷിന്റെ എല്ലാ ആവേശവും പോയി)
നളിനി: ആരാ?
( പരിചയമുള്ള ശബ്ദം കേട്ട് സൈഡിൽ നിന്നിരുന്ന അരുൺ മുന്നിലോട്ടു വന്നു )
അരുൺ: ഇത് ഞാനാ നളിനി ചേച്ചി അരുൺ ചേച്ചി എന്താ ഇവിടെ
നളിനി: ഇന്ന് ഇവിടത്തെ ശരത്തിന്റെ അച്ഛന്റെ പിറന്നാളാ കോളേജിലെ ശരത്തിന്റെ കൂട്ടുകാർ എല്ലാം വരുന്നുണ്ടെന്ന് പറഞ്ഞു അവർക്ക് വേണ്ടതെല്ലാം ഉണ്ടാക്കാൻ ഐശ്വര്യ സഹായിക്കാൻ വേണ്ടി ഞാൻ വന്നതാ. ഇതാരാ നളിനി റോഷനെ നോക്കിക്കൊണ്ട് ചോദിച്ചു
അരുൺ: ഇത് റോഷൻ ശരത്തിന്റെ കൂടെ കോളേജിൽ പഠിക്കുന്ന അവന്റെ കൂട്ടുകാരനാണ്
നളിനി: അപ്പം നിങ്ങളാണോ ഇന്ന് വരുന്ന വിരുന്നുകാർ മക്കൾ അവിടെത്തന്നെ നിൽക്കാതെ വേഗം കയറി ഇരിക്ക് ഞാൻ പോയി ശരത്ത് മോനെ വിളിക്കാം. ഇതും പറഞ്ഞ് നനഞ്ഞു ഉള്ളിലോട്ടു പോയി റോഷനും, അരുണം ഉമ്മറത്തെ കസേരയിൽ കയറിയിരുന്നു.
( നളിനി അകത്തു പോയി ശരത്തിന്റെ റൂമിന്റെ വാതിൽക്കൽ ചെന്ന് വാതിൽ തട്ടി അവനെ വിളിച്ചു പക്ഷേ നോ രക്ഷ അവൻ നല്ല ഉറക്കത്തിലാണ് തിരികെ വന്ന് പറമ്പിൽ നിന്ന് ഇല പൊട്ടിച്ച് അടുക്കളയിലോട്ട് വരുന്ന ഐശ്വര്യ യോട് വിവരങ്ങൾ പറഞ്ഞു )
ഐശ്വര്യ: അവർ എപ്പോഴാ വന്നത്
നളിനി: ഇപ്പോ വന്നതേയുള്ളൂ. ഇല പൊട്ടിക്കാൻ നീ പോകാൻ നേരത്ത് ബെല്ലടിച്ചത് അവരായിരുന്നു ഞാൻ ഉമ്മറത്തോട്ട് കയറ്റി ഇരുത്തിയിട്ടുണ്ട് അരുൺ ഉണ്ട് കൂടെയുള്ള മറ്റേ ചെറുക്കനെ എനിക്ക് അറിയില്ല
ഐശ്വര്യ: അയ്യോ നളിനി അതാ റോഷൻ ആയിരിക്കും ഞാൻ ഇതുവരെ അവനെ കണ്ടിട്ടില്ല ആദ്യമായിട്ട് അവൻ ഇവിടെ വരുന്നത് എനിക്ക് അവനെ കേട്ട് പരിചയം മാത്രമേ ഉള്ളൂ. ഒരു കാര്യം ചെയ്യ് നളിനി പോയിട്ട് അവരോട് ഡ്രോയിങ് റൂമിലോട്ട് കയറി ഇരിക്കാൻ പറ അവർ വരുമ്പോൾ കുടിക്കാൻ കൊടുക്കാൻ ഉള്ള ലൈം ജ്യൂസ് എടുത്ത് ഞാൻ അങ്ങോട്ട് എത്തിക്കോളാം എന്നിട്ട് നളിനി പോയിട്ട് ഒന്നുകൂടി ശരത്തിനെ വിളിച്ചു നോക്ക്
നളിനി: ശരത്തിനെ ഞാൻ വിളിക്കാനില്ല നീ പോയി എന്ന് വിളിച്ചു നോക്ക് അവൻ ഇപ്പോഴും നേരം വെളുത്തിട്ടില്ല ഞാൻ പോയി അവരോട് ഡ്രോയിങ് റൂമിലോട്ട് ഇരിക്കാൻ പറയാം
( ഇതേ സമയം ഉമ്മറത്ത് ഇരുന്നുകൊണ്ട് )
റോഷൻ: ഇതാരാ, ഈ പെണ്ണ് നിന്നെ എങ്ങനെ അവർക്ക് അറിയാം
Bro story ini ella
Tbs bakki kadha ennu varum
Tbs nakki kadha ennu varum
TBS jeevichirippundo aavo?
ഉണ്ട്
Thante vaakkinu oru vilayum illaathaayallo mister TBS !
Ikkanakkinu thaan kettunna pennu oru divasathinullil divorce cheyyumallo !
Enthaan bro eth.. ethra naal aan wait cheyipikunnath.. munnot build cheyaan thalpryam ellenkil finish cheythenkilum oru part ezhuthu
Mattu kathakal ishtam pole ezhuthi koottunnundallo.
Pinne enthaa ee kathayude adutha bhaagam ezhuthaan oru naan,TBS ?
Enthaa TBS, maunam ?
മൗനം ഒന്നുമില്ല എഴുതാൻ പറ്റിയ ഒരു അവസ്ഥ കിട്ടാത്തത് കൊണ്ട് ഞാൻ ഇങ്ങനെ നിങ്ങളുടെ കമന്റ്സും നോക്കി ഇരിക്കുന്നു തുടരും എന്നുള്ള കാര്യം 100 ശതമാനം ഉറപ്പാണ്.
Aishwarya-ye ookki sughippikkunna bhaagam ini ennu varum, TBS ?
I’m waiting
വരും അടുത്ത പാർട്ട്
Oru date paray bro ennum nokandallo
ദയവുചെയ്ത് നിങ്ങൾ ബാക്കി എഴുതണം എന്നും കഥ നോക്കിക്കൊണ്ടിരിക്കുകയാണ് പുതിയ ഭാഗം വരുന്നുണ്ടോ എന്ന്.
Page kuranjalum kuzhappamilla ezhuthiyathu idu bro
TBS -nte. Vaakkum pazhaya chaakkum.
Sorry for delay. Will come soon with new part.
Ithu varsham 2024 aayi.
Ennittum Sharathinte amma etthiyilla.
At least 35 pages should be there in the next part.
TBS sharikkum pattichu.
Ithu vare adutha part vannilla.
ഇല്ല ഞാൻ ആരെയും പറ്റിച്ചിട്ടില്ല എന്റെ നെറ്റ് കണക്ഷൻ എല്ലാം ക്ലിയർ ആയി നിങ്ങളെല്ലാവരും കഥയുടെ തുടർ ഭാഗം കാത്തിരിക്കുകയാണെന്ന് എനിക്കറിയാം എഴുതാനുള്ള ഒരു മൂഡ് എന്നാൽ ഉടനെ തന്നെ ഞാൻ തുടരും.
അപ്പോൾ കഥ നിങ്ങൾക്ക്എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം അത് ഞാൻ ഉറപ്പു തരുന്നു.
Avasaanam TBS-um ellaavareyum
pattichu ennu thonnunnu. Adutha episode ini varum ennu pratheekshikkunnilla.
Ellavanmaarum ingane thanne aanu. Kothippichittu mung.
Definitly i will come back with new part soon.
When ??
Maybe sometime in 2025 !
TBS, please. Iniyengilum adutha bhaagam udane upload cheyyoo.
Net connection-nte kaaryam pacha nunayaanennu ellaavarkkum ariyaam.
വായനക്കാരോട് കള്ളം പറയേണ്ട ആവശ്യം എനിക്കില്ല നെറ്റ് കണക്ഷന് തകരാറുണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണ്. ശരിയാക്കിയ ശേഷം എഴുതുവാൻ തുടങ്ങാം എന്ന് കരുതിയിരുന്നതാണ് എല്ലാവരും ഇത്രയേറെ പറയുമ്പോൾ ഞാൻ കള്ള കാരണങ്ങൾ പറഞ്ഞു ഞാൻ വൈകിപ്പിക്കുക ആണെന്നാണോ? വിശ്വസിച്ചിരിക്കുന്നത് ഞാൻ എഴുതിയ കഥകൾ തീർച്ചയായും പൂർത്തിയാക്കുക തന്നെ ചെയ്യും.
TBS has still not given any promise about when he will upload the next part !