ശരത്തിന്റെ അമ്മ 6 [TBS] 456

റോഷൻ: വേണ്ട, ഐശ്വര്യ ചേച്ചി കിടന്നെങ്കിൽ ഇനി വിളിക്കേണ്ട ഞാൻ നാളെ അവനെ സ്കൂളിൽ വച്ച് കണ്ടോളാം. ഞങ്ങൾ വന്നത് ഐശ്വര്യ ചേച്ചിക്ക് ശരിക്കും ബുദ്ധിമുട്ടായി അല്ലേ?

ഐശ്വര്യ: വീട്ടിൽ വിരുന്നുകാർ വരുന്നത് ആർക്കെങ്കിലും ബുദ്ധിമുട്ടാണോ? മറിച്ച് സന്തോഷമല്ലേ ഉണ്ടാകൂ. ഇന്നിവിടെ വന്നിട്ട് റോഷൻ അങ്ങനെയാണോ? തോന്നിയത്.

റോഷൻ: അതല്ല, ഇന്ന് അടുക്കള ജോലി കൂടിയത് കൊണ്ട്  ശരത്ത് കിടന്നിട്ടും ഐശ്വര്യ ചേച്ചിക്ക്  സമയത്തിന് കിടക്കാൻ പറ്റാതെ വന്നില്ലേ?

ഐശ്വര്യ : ഹഹഹ, ശരത്ത് ചില ദിവസങ്ങളിൽ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞ്  നേരത്തെ അത്താഴം കഴിച്ചു മുറിയിൽ കയറി വാതിൽ അടയ്ക്കും. എനിക്ക് കിച്ചണിലെ ക്ലീനിങ് എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും കുറച്ചു വൈകും.

( ഐശ്വര്യയെ  ഒറ്റയ്ക്ക് ലഭിക്കാൻ ശരത്തിന് ഒരു പെൻഡ്രൈവ് നൽകിയാൽ മതി. നേരത്തെ മുറിയിൽ കയറിക്കോളും  പിന്നെ അവന്റെ ഉപദ്രവം ഉണ്ടാകില്ല. റോഷൻ  മനസ്സിൽ പറഞ്ഞുകൊണ്ട്)

റോഷൻ: അപ്പോ ഐശ്വര്യ ചേച്ചിയുടെ ബെഡ് ടൈം എപ്പോഴാ?

ഐശ്വര്യ: അങ്ങനെ കൃത്യസമയം ഒന്നുമില്ല എങ്കിലും പത്തര പതിനൊന്നു മണിക്കുള്ളിൽ കിടക്കും. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ

റോഷൻ: രാവിലെ എഴുന്നേൽക്കാൻ കൃത്യസമയം വല്ലതുമുണ്ടോ?

ഐശ്വര്യ : ഹഹഹ ഉണ്ട്, അഞ്ചര മണിക്ക്.

റോഷൻ: എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്

ഐശ്വര്യ: കുട്ടിക്കാലത്തെ അമ്മ പഠിപ്പിച്ച ശീലമാണ് എന്നാലല്ലേ അമ്പലത്തിൽ പോകാനും, ശരത്ത് പോകുമ്പോഴേക്കും എല്ലാം തയ്യാറാക്കാനും അങ്ങനെ രാവിലത്തെ കാര്യങ്ങൾക്കെല്ലാം സമയം കിട്ടുകയുള്ളൂ. അല്ലാതെ നിങ്ങൾ കുട്ടികൾ എഴുന്നേൽക്കും പോലെ തോന്നുന്ന സമയത്ത് എഴുന്നേൽക്കാൻ പറ്റുമോ?

റോഷൻ: ഞാൻ തോന്നുന്ന സമയത്ത് ഒന്നുമല്ല എനിക്കുമുണ്ട് കൃത്യസമയം.

ഐശ്വര്യ:ഹോ,  ആണോ? എത്ര മണിക്ക് എഴുന്നേൽക്കും ശരത്തിനെപ്പോലെ എട്ടര മണി ആയിരിക്കും.

റോഷൻ:അല്ല,ഞാൻ രാവിലെ ആറുമണിക്ക് മുമ്പ് എഴുന്നേൽക്കും

ഐശ്വര്യ: നിങ്ങൾ കുട്ടികൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് കുറച്ചുകൂടി സമയം ഉറങ്ങാമല്ലോ?

റോഷൻ: അങ്ങനെ ഉറങ്ങിയാൽ രാവിലത്തെ പഠിത്തവും, ജോഗിങ്ങും, അമ്പലത്തിൽ പോക്കും എല്ലാം മുടങ്ങും

ഐശ്വര്യ: മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം എന്നും രാവിലെ അമ്പലത്തിൽ പോകുന്നത് നല്ലതാണ്. ശരത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു  നീയെന്നും അമ്പലത്തിൽ പോകാറുണ്ട് എന്ന്.

( ഒരു പ്ലസ് പോയിന്റ് ശരത്ത് തന്നെ ഐശ്വര്യയുടെ മനസ്സിലിട്ട് തന്നിട്ടുണ്ടല്ലോ റോഷൻ മനസ്സിൽ പറഞ്ഞുകൊണ്ട് )

റോഷൻ: ഐശ്വര്യ ചേച്ചിയും എന്നും രാവിലെ അമ്പലത്തിൽ പോകാറില്ലേ?

The Author

34 Comments

Add a Comment
  1. Bro vegam edu.. Oru udesham date kittumo?

  2. Bro evidayannu

    1. ഇവിടെയുണ്ട്

  3. Bro അടുത്ത പാർട്ട് എന്ന് വരും

    1. എഴുത്തിലാണ് ഉടനെ വരും.

      1. Evidey part bro idu🥹

    2. Ithuvare onnum ezhuthiyille ?
      Paavam payyan ippozhum Aishwarya- ye orthu kai pidutham thanne aano ?

      Payyane kondu Aishwarya-ye balamaayittu pidichu pannikku, TBS.

  4. Bro June last undakumo next part

  5. ടീച്ചർ കഥ നിർത്തിയോ അതിന് തുടരുന്നില്ലെങ്കിൽ ഞാൻ ബാക്കി എഴുതട്ടെ

    1. വേണ്ട, ടീച്ചർ കഥ ഞാൻ നിർത്തിയിട്ടില്ല ഞാൻ തുടങ്ങുന്നുണ്ട്

      1. Njan thudangiyittund stop cheyyaam

        1. എന്തിനാണ് തുടങ്ങിയത് എന്റെ കഥ ഞാൻ തന്നെ എഴുതുന്നുണ്ട്.

          1. സോറി ബ്രൊ
            ആ കഥ ബ്രൊ 2023 മാർച്ചിൽ തുടങ്ങിയതാണ് ആ കഥക്ക് കാര്യമായ തുടർച്ച കാണാത്തതിനാൽ ഞാൻ ശ്രമിച്ചതാണ് സോറി

  6. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം, നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു. വളരെ കുറച്ചു പേജ് ഉള്ളൂ എന്താ കുറച്ച് എഴുതിയത് ഇപ്പോൾ മുതൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിൽ പേജ് കൂടുതൽ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുകയാണ്.
    Wsiting for next part.
    ബീന മിസ്സ്‌.

    1. Thank beena miss അഭിപ്രായം അറിയിച്ചതിൽ നന്ദി വൈകാതെ തന്നെ ഞാൻ കൂടുതൽ പേജുകളും ആയി എത്തുന്നുണ്ട്.

  7. ഇന്നിപ്പോൾ ഐശ്വര്യ അറിയാതെ റോഷനെ ഏട്ടാ എന്നു വിളിച്ചു. അവസാനം നിറഞ്ഞ മനസ്സോടെ ഐഷു റോഷനെ ഏട്ടാ എന്നു വിളിക്കുന്ന സുദിനത്തിനായി കാത്തിരിക്കുന്നു. അതിനു മുൻപുതന്നെ ഐശ്വര്യ മനസ്സുകൊണ്ട്b തന്നെ പൂർണ്ണമായും റോഷന് സമർപ്പിച്ച് അവനണിയിച്ച ഒരു താലി കൂടി തന്റെ കണ്ഠത്തിൽ ഏറ്റുവാങ്ങിയിരുന്നെങ്കിൽ ജോർ ആയേനെ. മെല്ലെ റോഷന്റെ മനസ്സിലും ഐശ്വര്യയോടുള്ള ഇഷ്ടം പ്രണയമായി മാറുവാനും അവളെ മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കാനുമുള്ള സാഹചര്യം ഉണ്ടാകട്ടെ.

    1. Mayiru paripaadi. Pannalu poyittu oru mola piduthamo chandi thazhukalo polum illa. Kai pidutham maathram !

      1. കഥ മുന്നോട്ട് പോകുമ്പോൾ എല്ലാം വരും.

  8. ഇനി അടുത്ത പേജ് ഒക്ടോബറിലോ നവംബറിലോ പ്രതീക്ഷിച്ചാൽ മതിയല്ലോ അല്ലേ

    1. ബ്രോ അതിനു മുന്നേ പ്രതീക്ഷിക്കാം

  9. Chechiyo aunty aayirunnallo

    1. താങ്കളുടെ കമന്റുകളാണ് കൂടുതൽ ഞാൻ കൂടുതലും കണ്ടിട്ടുള്ളത് പ്രതീക്ഷിച്ച പോലെ ഈ ഭാഗത്തിന് അഭിപ്രായം പറഞ്ഞതിന് നന്ദി

  10. Ammayude koode work cheyunna oru transgender ammayem molem veetil guest aayi thamasichu kalikunna oru kadha undallo arkelum ariyamo…

  11. കുഞ്ഞാപ്പി

    പേജിന്റെ എണ്ണം നോക്കി. ശേഷം വായിക്കണ്ട എന്ന് തീരുമാനിച്ച് അടുത്ത കഥയിലേക്ക് പോയി. അത് വായിച്ചു, പിന്നെ അനുബന്ധ പ്രവൃത്തി ചെയ്തു. ഓക്കേ ബെയ്

  12. Bro vagam thann adutha post cheyi

  13. എന്തുവാ ബ്രോ ഇത്.. ഈ 5 പേജിനാണോ ഇത്രെയും നാൾ കാത്തിരുന്നത്.. ഇതൊരുമാതിരി ഞങ്ങളെ മണ്ടന്മാരാകുന്ന പരിപാടി ആയിപോയല്ലോ 😪

    1. Ithenthoonnaade ?
      Aishwarya – ye pannunnathu eppozha ezhuthuka ?

    2. അടുത്ത ഭാഗത്തിൽ ഞാൻ പരിഹരിക്കുന്നുണ്ട്

  14. ജീവിത തിരക്ക് പ്രശ്നം… അത് നിനക്കു…. അതീൽ റിലാക്സ് കിട്ടാന് ആണ് ഞങ്ങൾ നിൻെറ കഥ അല്ലെങ്കില് അനുഭവം വായിക്കുന്നത്…. മനസ്സിലെ സ്വപ്നം കൂടെ ആക്കി നീ… ശരത്തിൻ്റെ അമ്മയേ

    1. എന്റെ ജീവിതത്തിരക്ക് ഞാൻ മാറ്റിവെച്ചു ഇനി നിങ്ങളുടെ സ്വപ്നം നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ്

  15. ആദ്യമേ പേജ് നോക്കി

    ചങ്ക് പൊട്ടി….. നീ എന്ത് ദുഷ്ടൻ ആണ്

    1. പേജ് കൂട്ടിയുള്ള പുതിയ പാർട്ട് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *