ശരത്തിന്റെ ദേവൂട്ടി 2 [ബുക്കീപ്പർ] 181

 

ദേവിക – എന്താണ് ഇങ്ങനെ നോക്കുന്നെ ആദ്യമായി കാണുന്ന പോലെ

 

ശരത് – എന്റെ പൊന്നോ, ഒന്ന് നോക്കാനും പാടില്ലേ

 

ദേവിക – ഹം, കാബ് വരാറായി. നേരം പോയി

 

അവള് വേഗം ഉച്ചയ്ക്ക് കഴിക്കാൻ ഭക്ഷണം ഒക്കെ ശരത്തിനും മോനും എടുത്തു വച്ച് വേഗം റെഡി ആയി. അപ്പോഴേക്കും അവളുടെ ഫോണിൽ കാബ് വനെത്തിന്റെ കാൾ വന്നു.

 

ദേവിക – വണ്ടി വന്നു, ഞാൻ പോകണേട്ടോ

 

ശരത്തും കൊച്ചിനെയും എടുത്തോണ്ട് ദേവികയെ യാത്രയാകാൻ ചെന്നു. ഒരു ചെറിയ സ്വിഫ്റ്റ് കാർ ആണ് വന്നിരിക്കുന്നെ. അതിൽ ഡ്രൈവർ ഉൾപ്പടെ നാല് പേര് ആൾറെഡി ഉണ്ടായിരുന്നു. ഇങ്ങി ഒരാൾക്ക് കൂടി ഇരിക്കാനുള്ള സ്ഥലമേ കാറിൽ ഉണ്ടായിരുന്നുള്ളു. കാറിൽ ഉണ്ടായിരുന്ന എല്ലാവരും ആണുങ്ങൾ ആയിരുന്നു. അതിൽ ഒരുത്തൻ ദേവികയുടെ ടീമിൽ ഉള്ള മനീഷ് ആയിരുന്നു. നല്ല അസൽ കോഴി ആണ് ആള്. കോളേജ് കഴിഞ്ഞു കമ്പനി ജോയിൻ ചെയ്തിട്ടുള്ളു. അവന്റെ മെയിൻ വിനോദം കാബിൽ ദേവികയെ തൊട്ടുരുമ്മി പോകന്നുള്ളെത്താണ്. ദേവിക അവന്റെ അടുത്ത് ഇരിക്കുവാൻ വേണ്ടി എപ്പോളും അവന്റെ അടുത്ത സീറ്റ്‌ ബുദ്ധിപൂർവം ഒഴിച്ചിടും

 

ദേവിക – അപ്പോ ശെരി ചേട്ടാ, വൈകിട്ട് കാണാം

 

ശരത് – ശെരി, ഓഫീസിൽ എത്തീട്ടു വിളിക്കു

 

ദേവിക ഡോർ തുറന്നു കാറിൽ കയറി. കാറിൽ ഒട്ടും സ്ഥലം ഉണ്ടായിരുന്നില്ല. ടൈറ്റ് ആയി ഇരിക്കേണ്ടി വരും

 

മനീഷ് – ആഹ്, കെട്ടിയോൻ എത്തിയോ

 

ദേവിക – യെസ്

 

മനീഷ് – അതിന്റെ ഉത്സാഹം മുഖത്തു കാണാം

 

ദേവിക ശരത്തിനും മോനും കൈ വീശി കാണിച്ചു, വണ്ടി പുറപ്പെട്ടു.

The Author

16 Comments

Add a Comment
  1. Nalloru erotic love story anennu vicharichu pakshe ithu entho cheating, cuckold okke manakkunnu..Kurachu koodi explain cheythu vishadheekarichu ezhuthan sramikku..Devika saree uduthu vannappol sarath enthekilum kusruthi kaattunnatho,aval avane tease cheyyunnatho angane enthelum..chumma short story pole pettannu kaaryam paranju pokathe

  2. ഇത് എന്തോന്ന്… Love story എന്ന് പറഞ്ഞിട്ട് ഇപ്പൊ ചീറ്റിംഗ് ആയോ..🙄

    നല്ലൊരു love story വെറുതേ നശിപ്പിച്ചുകളയല്ലെ സുഹൃത്തെ.. Love സ്റ്റോറിയായിട്ടുതന്നെ മുന്നോട്ട് കൊണ്ടുപോകു

  3. Next part ഉടനെ ഉണ്ടാകുമോ മിനിമം 25പേജെങ്കിലും ഉണ്ടെങ്കിലല്ല യോ വിശദമായി കളി വിവരിക്കാൻ കഴിയു ഇത് 5 പേജിൽ ആസ്വദിക്കാൻ കഴിയന്നില്ല Next നല്ലൊരു കളിയോടു കൂടിയ പാർട്ട് പ്രതീക്ഷിക്കുന്നു വൈകില്ലെന്ന് കരുതിക്കോട്ടെ

  4. ബ്രോയുടെ ഇംഗ്ലീഷ് സ്റ്റോറി.. ഒരുത്തൻ ആനിയുടെ പുതിയ ജോലി എന്ന പേരിൽ മലയാളത്തിലാക്കിയെന്നു തോന്നുന്നു. ചെറിയ മാറ്റങ്ങൾ ഉണ്ടെന്ന് തോന്നുന്നു. ഫുൾ ഇല്ല.

  5. ശ്രീദേവി

    Athya part vayichapo oru love story avum ethu vicharichu
    Eth vere enthoke annalo
    Athyame parayuka annagil vayikillayirunu

  6. Ente comments 😞

  7. ശ്രീദേവി

    Fast part kandappo nalloru love story avum ethu vicharichu
    Etha vere entho annalo

  8. നന്ദുസ്

    ❤️❤️❤️

  9. ഇൻഫോപാർക്കിൽ ലേഡീസ് ്ന് ജെൻ്റസ് ഉള്ള ക്യാബ് വരില്ലല്ലോ… ലേഡീസ് ്ന് ലേഡീസ് ഒൺലി ക്യാബ് അല്ലേ വരിക?….

  10. Page kurachu koodi thannirunnengil nannayirunnu

  11. katha rasam und. but ingane valare kuranja page vaayikkan valare boring anu. dayavu cheyth page kooti katha ezhuthuka. allenkil nirthi pokuka. ee sitil nokkiyal manasilakum, page kuravulla kathakalk reach kuravanu. next time pls consider

  12. ഇത് love സ്റ്റോറിയാണോ ചീറ്റിംഗ് സ്റ്റോറിയാണോ…? കഥയുടെ പോക്ക് കണ്ടിട്ട് love സ്റ്റോറിപോലെ തോന്നുന്നില്ല അതാ ചോദിച്ചെ..

    എന്തായാലും നായകനെ പൊട്ടൻ ആക്കരുത്…

    ശ്രീയുടെ ആമി’ എന്ന കഥ ബ്രോ വായിച്ചുകാണുമല്ലൊ…. ആ കഥയിലെപോലെ title name വേറെ കഥ വേറെ എന്ന അവസ്ഥയിൽ കൊണ്ടാക്കല്ലെ..

    1. ഹഹ… ഇവിടെ എനിക്ക് ചെറിയ ഒരു ചീറ്റിങ് പോലെ ഫീൽ ചെയ്തിരുന്നു… പക്ഷേ കഥയുടെ ടാഗ് ‘ഇറോടിക് ലവ് സ്റ്റോറിസ്’ ആണ് എന്ന് ഓർക്കുമ്പോൾ അങ്ങനെ ആവില്ല എന്ന് വിചാരിക്കാം… നോക്കാം കഥാകൃത്ത് എന്താണ് ഉദ്ദേശിച്ചത് എന്ന്…

      ശ്രീയുടെ ആമിയിൽ Ek പുള്ളിയുടെ മൈൻഡിൽ ഉള്ള ഇറോടിക് സീനുകൾ വച്ച് വെറുതെ അങ്ങ് എഴുതിയാണ് വിടുന്നത് കഥ നോക്കുന്നില്ല… പുള്ളി അത് പറയുകയും ചെയ്തു. കഥയിൽ യാതൊരു വിധ ട്വിസ്റ്റ് ഒന്നും ഉണ്ടാവില്ല എന്നും പറഞ്ഞു… ട്വിസ്റ്റ് ഇല്ലെങ്കിൽ ആ കഥ പുള്ളി പറഞ്ഞപോലെ erotic സീനുകൾക്ക് വേണ്ടി എഴുതിയ പോലെ ആവും… ഇത് എനിക്ക് മാത്രമല്ല പലർക്കും തോന്നിയത് കൊണ്ടാണ് ലൈക്ക് മുമ്പത്തെ പോലെ കിട്ടാത്തത്… പക്ഷേ കുറച്ച് പേര് വെച്ച് തള്ളുന്നുണ്ട് goat, അതിമനോഹരം എന്നോക്കെ…😂

      പുള്ളിയുടെ മുൻപത്തെ കഥകൾ വായിച്ചു നോക്കിയാൽ മനസ്സിലാകും തുടക്കം നല്ല രീതിയിലും ഇടയ്ക്ക് വെച്ച് കഥ വെറുതെ ഓരോ കളി സീനുകൾ ഉണ്ടാക്കാൻ വേണ്ടി എഴുതി കൂട്ടി കഥ ഒരു വഴിക്ക് കൊണ്ടോയി തീർക്കും… വേറെ ഒരു കഥയിൽ കണ്ട അന്ന് തന്നെ ഭർത്താവിൻ്റെ കീഴ് പ്രവർത്തകന് സ്പർശ സുഖം കൊടുത്ത് അതിൻ്റെ പിറ്റേന്ന് കളിയും കൊടുക്കുന്നു.. യാതൊരു അടിസ്ഥാനവുമില്ലാതെ ആണ് ആ കഥ ഒക്കെ പുള്ളി എഴുതിയത്… എന്നാല് ശ്രീയുടെ ആമി യിലെ പോലെ എല്ലാത്തിലെയും രതി രംഗങ്ങൾ മികച്ചത് ആണ്.. പക്ഷെ കഥ ഒരു അടിസ്ഥാനവുമില്ലാതെ എഴുതി പോകുന്നു.

      1. Ek bro oppie-യോട് ഒരു ചെറിയ കള്ളം പറഞ്ഞു അത് ബ്രൊ ശ്രദ്ധിച്ചില്ല.. എന്നാൽ ഞാൻ അത് ശ്രെദ്ധിച്ചു..

        എന്താണെന്ന് മനസ്സിലായൊ..

        1. ഇല്ല എന്തായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *