ശരത്തിന്റെ ദേവൂട്ടി 3 [ബുക്കീപ്പർ] 107

കസേര കളി, നാരങ്ങ സ്പൂൺ റേസ്, വടം വലി അങ്ങനെ എലാം നടക്കുന്നുണ്ട്.

മനീഷ് – ഇതുവരെ അവളുടെ ആഹ് വട പോലും കാണാൻ പറ്റിയില്ലലോ അളിയാ

വിനോദ് – എന്തിനാ ഇവള് എലാം ഇങ്ങനെ പൊതിഞ്ഞു വച്ചേക്കുന്ന

മനീഷ് – അളിയാ അടുത്തേത് നമ്മടെ ടീമിന്റെ വടം വലിയല്ലേ

വിനോദ് – അതെ

മനീഷ് – എനിക്ക് ഒരു ഐഡിയ, നീ കൂടെ നിക്കോ

വിനോദ് – എന്താണ് അളിയാ, ഗുണം ഉള്ളതാണോ

മനീഷ് – വർക്ക്‌ ഔട്ട്‌ ആയ, ചിലപ്പോ, നമക്ക് അവളെ ഒന്ന് തൊടാൻ കിട്ടും

വിനോദ് – എങ്ങനെ

മനീഷ് രഹസ്യമായി വിനോദ്നോട് കാര്യം പറഞ്ഞു

വിനോദ് – ഹ്മ്മ്, ഐഡിയ കൊള്ളാം, പക്ഷെ വർക്ക്‌ ഔട്ട്‌ ആകോ

മനീഷ് – നമക്ക് നോക്കാം

അവർ അവരുടെ ടീമിന്റെ അടുത്തേക് പോയി

റോസ് – നിങ്ങൾ എവിടെയാരുന്നു പിള്ളേരെ ൾ, അടുത്തേത് നമ്മടെ വടം വലി മത്സരം ആണ്

വിനോദ് – ഞങ്ങൾ ഒന്ന് വാഷ്റൂമിൽ പോയി

പ്രകാശ് – ഗയ്‌സ് റെഡി അല്ലെ

മനീഷ് – യെസ്

വിനോദ് – അളിയാ, നിനക്ക് വടംവലിച്ചു പരിജയം ഇല്ല

മനീഷ് – യെസ്

പ്രകാശ് – അപ്പൊ, മനീഷ് പറ എങ്ങനെയാ നമക്ക് ചെയ്യണ്ടേ

മനീഷ് – നമക്ക് ഇ സെഖുൻസിൽ നിൽക്കാം. മുൻപിൽ പ്രകാശ് സർ നില്ക്കു, അതിനു പിന്നിൽ റോസ് ചേച്ചി, പിന്നെ വിനോദ്, അതിനു ശേഷം ദേവിക ചേച്ചി, ഏറ്റവും പിന്നിൽ ഞാൻ നിൽക്കാം. ബാക്കിൽ നിൽക്കുന്നതാണ് ഏറ്റവും പാട്.

വിനോദ് – ഒക്കെ

മനീഷ് – മുൻപിൽ നിൽക്കുന്ന ആളും നല്ല സ്ട്രോങ്ങ്‌ ആയിരിക്കണം അതാ, പ്രകാശ് സർ അവിടെ നിൽക്കട്ടെ എന്ന് പറഞ്ഞെ.

ദേവിക – മനിഷേ, എനിക്ക് ഇത് പരിജയം ഇലാട്ടോ.

മനീഷ് – അത് സാരില്ല ചേച്ചി, ചുമ്മാ അങ്ങ് വലിച്ചാൽ മതി ബാക്കി ഞങ്ങൾ നോക്കിക്കോളാം

6 Comments

Add a Comment
  1. Hus and wife സീനൊക്കെ സ്വല്പംകൂടെ നീട്ടികൊടുക്ക് ബ്രോ
    ഇത് love സ്റ്റോറിയായിട്ട് തന്നെ പോട്ടെ എല്ലാ സപ്പോർട്ടും ഉണ്ടാവും
    പേജ് കുറവായതുകൊണ്ടാണ് viewers കുറയുന്നത് പേജ് കൂട്ടി detail ആയിട്ട് എഴുത്. പൊളിക്കും
    ❤️

  2. കൊള്ളാം ബ്രോ…🥰❤️❤️
    പേജ് കൂട്ടി പോരട്ടേ.

    Nxt പാർട്ടിന് waiting..

  3. Ohh aa vadamvali scene kollamayirunnu

  4. നന്ദുസ്

    സൂപ്പർ… Feel good…
    Keep continue ❤️❤️

  5. ചീറ്റിംഗ് ഇല്ലാതെ ചെറിയ ടീസിങ് ഒക്കെ ആയി ഈ രീതിയിൽ തന്നെ തുടരൂ ❤️

    1. ഇതെന്താണ് ലവ് സ്റ്റോറിയിൽ ഇങ്ങിനെ… കഥയുടെ ഫീൽ പോകും ബ്രോ. റൊമാൻ്റിക് സീനുകളെക്കാൾ കൂടുതൽ അവിഹിതം തുടങ്ങാൻ സാധ്യത ഉള്ള സീനുകൾ…പിടി കിട്ടുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *