ദേവിക – ഹ്മ്മ്
അപ്പോഴേക്കും അവരുടെ ടീമിന്റെ പേര് അനൗൺസ് ചെയ്തു.
മനീഷ് – ഒക്കെ, ഗയ്‌സ് എല്ലാവരും റെഡി അല്ലെ
ദേവിക സാരിയുടെ ലൂസ് ഭാഗം പല്ലു പുറകിലൂടെ ചുറ്റി അരയിൽ തിരുകി വച്ച് റെഡി ആയി
മനീഷ് – ഒക്കെ, എല്ലാവരും പോയി അവരുടെ സ്ഥാനത്തു നിന്ന് വടം എടുത്ത് പിടിച്ചോ. എന്നിട്ട് വിസിൽ കേട്ട ഉടനെ ഒന്നും നോക്കേണ്ട വലിച്ചോ. നമക്ക് പുഷ്പം പോലെ ജയിക്കാം
എല്ലാവരും റെഡി ആയി നിന്നു. വിനോദ് മനീഷിനെ ഒന്ന് ഇടങ്കണ്ണ് ഇട്ടു നോക്കി. മനീഷ് എലാം പറഞ്ഞത് പോലെയെന്നു കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
അടുത്ത നിമിഷത്തിൽ വിസിൽ മുഴങ്ങി, എല്ലാവരും സർവശക്തിയോട് കൂടി വലിക്കാൻ തുടങ്ങി. രണ്ടു ടീമും കട്ടയ്ക് നിക്കാണ്. ചുറ്റും ഉള്ളവർ ആർപ് വിളിക്കാണ്.
വലിയുടെ ഇടയിൽ ദേവികയുടെ അരയിൽ തിരുകി വച്ചിരുന്ന പല്ലു ലൂസ് ആയി പുറത്തു പോന്നു. അവൾ എല്ലാ ശക്തി എടുത്ത് വലിച്ചോണ്ടിരിക്കാണ്
മനീഷ് – അളിയാ വിനോദ്തെ ആന്നു വലിയെടാ
അത് വിനോതിനു ഉള്ള സിഗ്നൽ ആയിരുന്നു. അത് കേട്ട പാടെ, വിനോദ് ഒന്നും കൂടി ശക്തിയോടെ വലിക്കുന്ന പോലെ അഭിനയിച്ചു, എന്നിട്ട് പെട്ടന്ന് കാലു സ്ലിപ് ആവുന്ന പോലെ കാണിച്ചു വടം വിട്ടു കളഞ്ഞു പിന്നാകം വീഴുന്ന പോലെ രണ്ടു സ്റ്റെപ് എടുത്തു. വിനോദ് വടം വിട്ടതോടെ, എതിർ ടീം ആഞ്ഞു വലിച്ചു, അതോടെ വിനോദ് ഒഴികെ ബാക്കിയെല്ലാവരും മുൻപിലേക് പൊടുന്നേനെ പോന്നു.
ദേവിക ചെന്നു വിനോദിന്റെ ബാക്കിൽ ഇടിച്ചു, വിനോദ് ബാലൻസ് പോകുന്ന പോലെ കാണിച്ചു ദേവികയുടെ മെത്തേക്കു ചാന്നു. ഇ സമയം, മനീഷ് മൂന്നാകം ചെന്നു ദേവികയുടെ ബാക്കിൽ മുട്ടി. അവനും ബാലൻസ് പോകുന്ന പോലെ കാണിച്ചു ബാക്കിൽ നിന്ന് ദേവികയുടെ ദേഹത്തു പിടിച്ചു.
Hus and wife സീനൊക്കെ സ്വല്പംകൂടെ നീട്ടികൊടുക്ക് ബ്രോ
ഇത് love സ്റ്റോറിയായിട്ട് തന്നെ പോട്ടെ എല്ലാ സപ്പോർട്ടും ഉണ്ടാവും
പേജ് കുറവായതുകൊണ്ടാണ് viewers കുറയുന്നത് പേജ് കൂട്ടി detail ആയിട്ട് എഴുത്. പൊളിക്കും
❤️
കൊള്ളാം ബ്രോ…🥰❤️❤️
പേജ് കൂട്ടി പോരട്ടേ.
Nxt പാർട്ടിന് waiting..
Ohh aa vadamvali scene kollamayirunnu
സൂപ്പർ… Feel good…
Keep continue ❤️❤️
ചീറ്റിംഗ് ഇല്ലാതെ ചെറിയ ടീസിങ് ഒക്കെ ആയി ഈ രീതിയിൽ തന്നെ തുടരൂ ❤️
ഇതെന്താണ് ലവ് സ്റ്റോറിയിൽ ഇങ്ങിനെ… കഥയുടെ ഫീൽ പോകും ബ്രോ. റൊമാൻ്റിക് സീനുകളെക്കാൾ കൂടുതൽ അവിഹിതം തുടങ്ങാൻ സാധ്യത ഉള്ള സീനുകൾ…പിടി കിട്ടുന്നില്ല