ശരത്തിന്റെ ദേവൂട്ടി 4 [ബുക്കീപ്പർ] 950

ശരത്തിന്റെ ദേവൂട്ടി 4

Sharathinte Devootty Part 4 | Author : Bookkeeper

[ Previous Part ] [ www.kkstories.com]


 

ഹലോ, എല്ലാവരും കഥ വായിച്ചു അഭിപ്രായം പറയുക. നിങ്ങൾ ആണ് എഴുതാനുള്ള ആവേശം. കഥ ഇഷ്ട്ടമായിട്ടിലേൽ എവിടെ നന്നാക്കണം എന്ന് അഭിപ്രായത്തിൽ പറയുക.  പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്.

കഥയിലേക്ക്

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അങ്ങനെ ഇരിക്കെയാണ്, ദേവികയുടെ ഓഫീസിൽ അവരുടെ ടീം ഒരു വീക്കെൻഡ് ഒരു ടൂർ ഇന് പോകാൻ പരുപാടി ഇട്ടേ. എല്ലാവരും ഫാമിലി ആയിട്ട് പോകാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ. വർക്കലയിൽ ഉള്ള ഒരു ബീച് റിസോർട്ട് ഇൽ പോകാനാണ് പരുപാടി.

 

ശനിയാഴ്ച രാവിലെ പോയി, ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തും. ഒരു രാത്രി റിസോർട്ടിൽ സ്റ്റേ.  ശരത് ഗൾഫിൽ നിന്നു എത്തിയിട്ട് അവര് എവിടെയും ഇതുവരെ പോയിട്ടില്ല, അത് കൊണ്ട് ദേവികയും ശരത്തും നല്ല സന്തോഷത്തിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ തന്നെ അവർ യാത്രയായി. എല്ലാവരും ഓഫീസിൽ മീറ്റ് ചെയ്തു, അവിടെന്നു ഇരു ട്രാവലർ മനീഷ് ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും ഫാമിലി കൂട്ടി മൊത്തം 11 പേരുണ്ടായിരുന്നു വണ്ടിയിൽ. പ്രകാശ് സാറിന്റെ ഒപ്പം ഭാര്യ മാത്രമേ വന്നുള്ളൂ. റോസ് ഭർത്താവും രണ്ടു മക്കളായാണ് വരവ്. പിന്നെ ദേവികയും ശരത്തും മോനും. പിന്നെ രണ്ടു ഒറ്റയാൻ മാരായ മനീഷും വിനോദ്തും.

 

ഏകദേശം ഉച്ച കഴിഞ്ഞ് അവർ റിസോർട്ടിൽ എത്തി. എല്ലാവരും ഇതിനോടകം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പരിജയ പെട്ടിരുന്നു. മനീഷും, വിനോദ്തും ആയിരുന്നു ട്രിപ്പ്‌ ഇന്റെ ചുക്കാൻ പിടിച്ചിരുന്നേ. ബീച്ച് കോട്ടയ്ജ് റിസോർട് ആയിരുന്നു അത്. ഒരു ഫാമിലിക്കും ഓരോ ചെറിയ 1 ബെഡ്‌റൂം കോട്ടയ്ജ് അങ്ങനെ ആയിരുന്നു സ്റ്റേ ഏർപ്പാട്കിയിരിക്കുന്നെ. മനീഷും വിനോദ്തും ഒരു കോറ്റേജിൽ ആണ്, അവരുടേത് ദേവികയുടെയും ശരത്തിന്റെ അടുത്തായിരുന്നു.

The Author

11 Comments

Add a Comment
  1. ഹലോ, എല്ലാവർക്കും ഇത് അവിഹിതം കഥ ആവുമോ എന്നുള്ള ആശങ്ക കാണുന്നു. ഇതിൽ എവിടെയാണ് അവിഹിതം എന്ന് മനസിലായില്ല. ആരെങ്കിലും ഒരു പെണ്ണിന്റെ പിന്നാല്ലേ വായിനോക്കി നടന്നാൽ അത് അവിഹിതം ആണോ. പിന്നെ ഇ കഥയിൽ അവിഹിതം കൊണ്ടുവാ വരാൻ ഇത് പ്ലാൻ ഇട്ടിട്ടില്ല. പക്ഷെ വേറെ പല ജോണോർ കഥയിൽ വന്നു പോകും, love il മാത്രം ഒതുങ്ങി നിൽക്കില്ല.

    1. Ok ബ്രോ… Continue

      ഓരോ part കാണുമ്പോൾ അങ്ങനെ തോന്നിപോവാണ് ബ്രോ അതുകൊണ്ട കേട്ടോ, അല്ലാതെ വേറൊന്നുംകൊണ്ടല്ല..😄
      ..
      👍👍

    2. നിങൾ ഇഷ്ടത്തിന് എഴുതൂ ഞങ്ങൾ ഉണ്ട് വായിക്കാൻ

    3. അവിഹിത കഥകളിൽ അവിഹിതം തുടങ്ങാൻ കാരണമാകും പോലെ തോന്നിക്കുന്ന സീനുകൾ ഇതിൽ ഉണ്ട്… മാത്രമല്ല ഒരു ലവ് സ്റ്റോറി ആയിട്ട് ഒട്ടും തോന്നുകയും ചെയ്യുന്നില്ല… അതുകൊണ്ട് ആണ് അങ്ങനെ എല്ലാവരും പറയുന്നത് ….

  2. ഇത് ലവ് സ്റ്റോറി ആയിട്ട് ഒരിക്കലും തോന്നുന്നില്ല. അവിഹിതത്തിന് ഉള്ള എല്ലാം ഉണ്ട്….

  3. ഇത് ശെരിക്കും love സ്റ്റോറി തന്നെയാണോ.?

    ശരത്തും ദേവൂവും തമ്മിൽ ഒരു സീൻപോലും ക്ലീയറായിട്ടില്ല വന്നിട്ടില്ല..

    കഴിഞ്ഞ പാർട്ടിന്റെ തുടക്കം ബ്രോ പറഞ്ഞു ഇതിൽ അവിഹീതം ഒരിക്കലും വരില്ലായെന്ന്, പക്ഷെ കഥയുടെ തുടക്കം മുതൽ ഒരു അവിഹീതത്തിന്റെ touch ആണല്ലോ കാണുന്നത്😄

    1st part ഇതിനൊരു love സ്റ്റോറിയുടെ ഫീൽ ഉണ്ടായിരുന്നു പക്ഷെ 2ñd part മുതൽ കഥയുടെ ഗതിതന്നെ മാറി, ..

    എന്താണ് ബ്രോ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല, എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിംഗ്..

  4. ഇത് love സ്റ്റോറിയായിട്ട് തന്നെ കൊണ്ടുപോണെ..

  5. ബ്രോ… ആവിഹീതം കൊണ്ടുവരല്ലെ.. ഇപ്പഴേ പറയുവാണെ..

    1. സഹോ 🙏

      1. My ട്വിങ് brother😘🤣

  6. Oru 20 pages aayit ezhuthu

Leave a Reply

Your email address will not be published. Required fields are marked *