വിനോദ് – അല്ല ചേച്ചി, ഞങ്ങൾ
പ്രകാശ് – നിങ്ങൾ ഇവളുമാരുടെ വാക് കേട്ടാൽ മിസ്സ് ആകുമേട്ടോ. വേണേൽ വന്നു രണ്ടെണ്ണം പിടിപ്പിക്കെടാ
മനീഷും വിനോദ്തും വളിച്ച ചിരി ചിരിച്ചു ദേവികയെ നോക്കി
ദേവിക – എന്തിനാ എന്നെ നോക്കുന്നെ, നിങ്ങടെ ടീം ലീഡർ അല്ലെ ക്ഷണിക്കുന്നെ
മനീഷും വിനോദ്തും ഓരോ കസേര വലിച്ചിട്ടു ഓരോന്നു ഒഴിച്ചു
ദിവ്യ – അവര് എന്തേലും കാണിക്കട്ടെ, നമക്ക് പൂളിൽ ഇറങ്ങിയാലോ
ദേവിക – അയ്യോ അതിനു ചേച്ചി എനിക്ക് നീന്താൻ അറിയത്തിലാട്ടോ
ദിവ്യ – അത് സാരില്ല, ആഴം ഇലാത്ത ഭാഗത്തു നിന്നാൽ മതി.
ദേവിക ശരത്തിനെ ഒന്ന് നോക്കി, ശരത് അവളോട് കുഴപ്പമില്ല എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചു.
ദേവിക – ശരത്തേട്ട, അതികം കഴിക്കല്ലെട്ടോ
എന്നും പറഞ്ഞു ശരത്തിനെ ആരും കാണാതെ ഒരു നുള്ളും കൊടുത്തു അവൾ ബാഗിയുള്ളവരോടൊപ്പം പൂളിന്റെ ഭാഗത്തേക്കു പോയി. പിള്ളേർ കിഡ്സ് പൂളിൽ കളി തുടങ്ങിയാരുന്നു.
ആണുങ്ങൾ വെള്ളമടിയിൽ കോൺസെൻട്രേറ്റ് ചെയ്തു. അവർ ഓരോ ലോക കാര്യങ്ങള് പറഞ്ഞു അടി തുടങ്ങി. റഷ്യ ഉക്രൈൻ യുദ്ധം, ട്രമ്പ് പ്രസിഡന്റ് ആയേത്, ഇസ്രായേൽ പ്രശ്നം അങ്ങനെ പല കാര്യങ്ങൾ അവരുടെ ചർച്ചയ്ക്കു വിഷയം ആയി. ചൂടു പിടിച്ച ചർച്ചയ്ക്കു ഒപ്പം ഗ്ലാസുകൾ നിറയുകയും തീരുകയും ചെയ്തു കൊണ്ടിരിന്നു.
മനീഷും വിനോദ്തും അതികം അവരുടെ ചർച്ചയിൽ പങ്കെടുത്തില്ല, അവർ അവരുടെ ലോഗതായിരുന്നു. അവർ ഫോണിലും, പിന്നെ കോളേജ് കാലത്തെ തമാശകൾ പറഞ്ഞു സമയം കളഞ്ഞു. ഇടയ്ക് പൂളിൽ കളിക്കുന്ന ദേവികയെ ശരത് കാണാതെ വായാനോട്ടവും ഉണ്ട്.
ഹലോ, എല്ലാവർക്കും ഇത് അവിഹിതം കഥ ആവുമോ എന്നുള്ള ആശങ്ക കാണുന്നു. ഇതിൽ എവിടെയാണ് അവിഹിതം എന്ന് മനസിലായില്ല. ആരെങ്കിലും ഒരു പെണ്ണിന്റെ പിന്നാല്ലേ വായിനോക്കി നടന്നാൽ അത് അവിഹിതം ആണോ. പിന്നെ ഇ കഥയിൽ അവിഹിതം കൊണ്ടുവാ വരാൻ ഇത് പ്ലാൻ ഇട്ടിട്ടില്ല. പക്ഷെ വേറെ പല ജോണോർ കഥയിൽ വന്നു പോകും, love il മാത്രം ഒതുങ്ങി നിൽക്കില്ല.
Ok ബ്രോ… Continue
ഓരോ part കാണുമ്പോൾ അങ്ങനെ തോന്നിപോവാണ് ബ്രോ അതുകൊണ്ട കേട്ടോ, അല്ലാതെ വേറൊന്നുംകൊണ്ടല്ല..


..
നിങൾ ഇഷ്ടത്തിന് എഴുതൂ ഞങ്ങൾ ഉണ്ട് വായിക്കാൻ
അവിഹിത കഥകളിൽ അവിഹിതം തുടങ്ങാൻ കാരണമാകും പോലെ തോന്നിക്കുന്ന സീനുകൾ ഇതിൽ ഉണ്ട്… മാത്രമല്ല ഒരു ലവ് സ്റ്റോറി ആയിട്ട് ഒട്ടും തോന്നുകയും ചെയ്യുന്നില്ല… അതുകൊണ്ട് ആണ് അങ്ങനെ എല്ലാവരും പറയുന്നത് ….
ഇത് ലവ് സ്റ്റോറി ആയിട്ട് ഒരിക്കലും തോന്നുന്നില്ല. അവിഹിതത്തിന് ഉള്ള എല്ലാം ഉണ്ട്….
ഇത് ശെരിക്കും love സ്റ്റോറി തന്നെയാണോ.?
ശരത്തും ദേവൂവും തമ്മിൽ ഒരു സീൻപോലും ക്ലീയറായിട്ടില്ല വന്നിട്ടില്ല..
കഴിഞ്ഞ പാർട്ടിന്റെ തുടക്കം ബ്രോ പറഞ്ഞു ഇതിൽ അവിഹീതം ഒരിക്കലും വരില്ലായെന്ന്, പക്ഷെ കഥയുടെ തുടക്കം മുതൽ ഒരു അവിഹീതത്തിന്റെ touch ആണല്ലോ കാണുന്നത്
1st part ഇതിനൊരു love സ്റ്റോറിയുടെ ഫീൽ ഉണ്ടായിരുന്നു പക്ഷെ 2ñd part മുതൽ കഥയുടെ ഗതിതന്നെ മാറി, ..
എന്താണ് ബ്രോ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല, എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിംഗ്..
ഇത് love സ്റ്റോറിയായിട്ട് തന്നെ കൊണ്ടുപോണെ..
ബ്രോ… ആവിഹീതം കൊണ്ടുവരല്ലെ.. ഇപ്പഴേ പറയുവാണെ..
സഹോ
My ട്വിങ് brother

Oru 20 pages aayit ezhuthu