ശരത്തെ ഭക്ഷണം ആവശ്യസമയത്ത് ബംഗ്ലാവിൽ വന്ന് കഴിക്കാം .. പിന്നെ..തന്റെ ഫോൺ നമ്പർ എനിക്ക് താട്ടെ ആവശ്യം വരുമ്പോൾ ഞാൻ വിളിക്കും… അവൻ നമ്പർ പറഞ്ഞു കൊടുത്തു..അവൾ ഒരു ആയിരം രൂപ അവന് നേരെ നീട്ടി…
ഇത് പിടിക്ക് .. റെസ്റ്റെടുത്തിട്ട് പോയി ഈ താടിയും മുടിയും ഒക്കെ കട്ട് ചെയ്ത് വൃത്തിയായി വാ … വണ്ടി ഏതാണെന്ന് വച്ചാൽ എടുത്തോ.. പിന്നെ ഈ പൈസ ഞാൻ കണക്കിൽ പെടുത്തില്ല.. വേറെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കുമാരേട്ടൻ വന്ന് പറയും കെട്ടോ..അവൾ അതീവ സന്തോഷത്തോടെ മുറി വീട്ടിറങ്ങി .
ശരത്തിനെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗത്തിൽ എത്തിയത് പോലെ ആയിരുന്നു ..ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത രീതിയിൽ ഉള്ള ജീവിതവും ജോലിയും..അവൻ റെസ്റ്റെടുക്കാൻ നോക്കാതെ പോയി താടിയും മുടിയും വെട്ടി വന്നു..
രാത്രി ഭക്ഷണം അവർ ഒരുമിച്ചിരുന്നാണ് കഴിച്ചത് . ആ സമയത്ത് അവൾ അവനെ ശ്രദ്ധിക്കുകയായിരുന്നു .. ഇന്ന് രാത്രി ഇവനെ തന്റെ കിടപ്പറയിൽ എത്തിക്കണമെന്ന് അവൾ തീരുമാനിച്ചു കഴിഞ്ഞു..
രാത്രി ഒൻപതു മണി ആയി.. ശരത് കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു . അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത് ..
മാഡം ആണല്ലോ… ചാടി അവൻ ഫോൺ എടുത്തു ..
ശരത്തെ ഒന്ന് ബംഗ്ലാവിൽ വരെ വന്നേ…
എന്തേ മാഡം ഈ രാത്രി..
ഒരു അത്യാവശ്യം ഉണ്ട് നീ വാ.. ആ ലൈറ്റണച്ച് റൂം പൂട്ടിയേക്ക് കെട്ടോ…
അവൻ ബംഗ്ലാവിലെ ഡോർ തുറന്നു ഹാളിൽ കേറി..അവിടെ മാഡം നിൽക്കുന്നുണ്ടായിരുന്നു .

ഇത് തുടരണം
Dear Suresh
Polichu
Congratulations
Thank you
Joseph
കൊള്ളാം….. സൂപ്പർ…..🥰🥰🔥🔥
ഇനിയും ഇത് പോലുള്ള നല്ലൊരു കഥയുമായ് പെട്ടന്ന് വരൂ…..♥️
😍😍😍😍
തീർച്ചയായും .. പൊന്നൂ
Bro super story… Ivde avasanippikalle bro iniyum ezhuthanam waiting for next part
Bro ithode avasanippikalle iniyum partukal vennm. Waiting for next part bro
ഇത് പോലെ ശരത്തിൻ്റെ ജീവിതം നോവൽ ആയി എഴുതണം
പല കളികളുമായി
മുതലാളി ആയി വിലസുന്ന ശരത്
ശ്രമിക്കാം സേതു
സൂപ്പർ…
കിടു സ്റ്റോറി…
താങ്ക്സ് നന്ദൂസ്
Ithinte baakki venam
നോക്കാം