രേഖയെ വിളിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അകത്ത് നിന്നും ഒച്ചയും അനക്കവും ഒന്നും കേള്‍ക്കുന്നില്ല.
എന്നുവെച്ചാല്‍ നല്ല ഉറക്കമാണ് കക്ഷി. ഉറങ്ങട്ടെ. ശല്യപ്പെടുത്തെണ്ട.
ഞാന്‍ തീരുമാനിച്ചു.
ശബ്ദമുണ്ടാക്കാതെ വാതില്‍ പൂര്‍ണ്ണമായും തുറന്ന് ഞാന്‍ അടുക്കളയുടെ നേര്‍ക്ക് നടന്നു.
ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ അടുക്കളയില്‍ എത്തി.
അടുക്കളയില്‍, ഭക്ഷണം ചൂടാക്കാന്‍ ഒരുങ്ങവേ, ആരൊക്കെയോ നടക്കുന്നത് പോലെയോ അമര്‍ത്തിയ സ്വരത്തില്‍ സംസാരിക്കുന്നത് പോലെയോ എനിക്ക് തോന്നി.
അടുക്കളയില്‍ നിന്ന് പുറത്ത് കടക്കാന്‍ തുടങ്ങുമ്പോള്‍ ആണ് ഞാനത് കേട്ടത്.
“പ്ലീസ് ഇപ്പം പോ!”
രേഖയുടെ ശബ്ദമാണ്!
“ശരത്തെങ്ങാനും ഇപ്പം വന്നാല്‍!”
എവിടെ നിന്നാണ് ഈ സംസാരം?
ഞാന്‍ ചുറ്റും നോക്കി.
ആരോടാണ് രേഖ പോകാന്‍ പറയുന്നത്?
ഞാന്‍ വീട്ടില്‍ എത്തുന്ന കാര്യത്തില്‍ അവളെന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?
“ഞാന്‍ പോകാം ഇപ്പോള്‍..”
ഒരു പുരുഷ ശബ്ദം!
മോഹന്‍ അങ്കിള്‍!
“പക്ഷെ പറഞ്ഞത് മറന്നേക്കരുത്..!”
ഞാന്‍ വീണ്ടും മോഹന്‍ അങ്കിളിന്‍റെ ശബ്ദം കേട്ടു.
“ഇല്ല മറക്കത്തില്ല..ഇപ്പം ദയവ് ചെയ്ത് ഒന്നുപോ…പ്ലീസ്!”
രേഖയുടെ സ്വരം അതി ദയനീയമായിരുന്നു!
കതക് തുറക്കുന്ന സ്വരം ഞാനപ്പോള്‍ കേട്ടു.
“മോഹന്‍!”
അല്‍പ്പം ഉയര്‍ന്ന ശബ്ദത്തില്‍ രേഖ വിളിക്കുന്നത് ഞാന്‍ കേട്ടു.
“”എഹ്!”
ഞാന്‍ അദ്ഭുതപ്പെട്ടു.
“വെറും മോഹന്‍! മോഹന്‍ അങ്കിള്‍ അല്ലെ? ഇതെന്താ ഇപ്പോള്‍ ഇങ്ങനെ?”

തുടരു🙂
പ്രിയപ്പെട്ട സ്മിത,
വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എനിക്ക് വളരെയധികം ഇഷ്ടമുള്ളൊരു പ്ലോട്ട് ആണ് cheating+cuckold. സ്മിതക്കും അങ്ങനെയാണെന്ന് കരുതുന്നു. പല കഥകളിൽ നിന്നും ഊഹിച്ചതാണ്. പറഞ്ഞു വെച്ചിരിക്കുന്ന പ്ലോട്ട്, കഥാപാത്രങ്ങളുടെ പ്രായം ഒക്കെ നോക്കിക്കാണുമ്പോ ഞാൻ വല്ലാതെ ത്രിൽഡ് ആണ്. കാരണം ഇതെന്നെ വല്ലാതെ ആസ്വദിപ്പിക്കുമെന്നൊരു തോന്നൽ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹം മാത്രം. 🥰
Super story
Thank you
still serching in past love
Smitaji….
Awesome
Superb
Good going..
Waiting with heavy heartbeat 💓💓💓