വലിയ ചിത്രകലാ പരിജ്ഞാനമുണ്ട് എനിക്ക് എന്ന് തോന്നിപ്പിക്കും പോലെ ഞാന്‍ ചോദിച്ചു.
“അങ്ങനെ സൌന്ദര്യമോ ആ ടൈപ്പ് ലുക്കോ അല്ല ഞാന്‍ ഉദേശിച്ചേ, ശരത്ത്,”
അവള്‍ പറഞ്ഞു.
“അതായത്…എങ്ങനെയാ ഞാന്‍ ശരത്തിനെ പറഞ്ഞു മനസ്സിലാക്കിക്കുക? പോട്ടെ…ആദ്യം ഞാന്‍ ആളെ ഒന്ന് കാണട്ടെ…എന്നിട്ട് ഡിസൈഡ് ചെയ്യാം…”
ഞാന്‍ തല കുലുക്കി.
“നമ്മടെ കല്യാണത്തിന് ഒണ്ടാരുന്നു കക്ഷി…”
അവള്‍ തുടര്‍ന്നു.
“ഞാന്‍ കാര്യവായി പരിചയപ്പെടുത്തീതുവാ…ശരത്ത് മറന്നുപോയി…ആ ഇപ്പഴാ ഓര്‍ത്തെ…”
അവള്‍ എഴുന്നേറ്റു.
“നമ്മടെ കല്യാണ ആല്‍ബത്തില്‍ ആളുണ്ട്…ഞാന്‍ കാണിച്ചു തരാം,’
അവള്‍ എഴുന്നേറ്റ് അകത്തേക്ക് പോയി. ഷെല്‍ഫ് തുറക്കുന്ന ശബ്ദം ഞാന്‍ കേട്ടു. അല്‍പ്പം കഴിഞ്ഞ് അവള്‍ തിരികെ വന്നപ്പോള്‍ കൈയ്യില്‍ വലിയ ഒരാല്‍ബമുണ്ടായിരുന്നു. ഞങ്ങളുടെ കല്യാണ ആല്‍ബങ്ങളില്‍ ഒന്ന്.
അവള്‍ എന്‍റെ അടുത്ത് ഇരുന്ന് ആല്‍ബത്തിന്‍റെ പേജുകള്‍ മറിച്ചു.
“ആ ഇതല്ലേ ആള്,”
അവള്‍ പെട്ടെന്ന് പറഞ്ഞു.
ഞാന്‍ നോക്കി.
നന്നായി വെളുത്ത്, സുന്ദരനായ ഒരു മധ്യവയസ്ക്കനെ പ്രതീക്ഷിച്ച ഞാന്‍ ഒന്നമ്പരന്നു.
കറുത്ത്, തടിച്ച്, നല്ല ഉയരമുള്ള ഒരു മനുഷ്യന്‍!
“ഇപ്പം മനസിലായോ?”
രേഖ ചോദിച്ചു.
“കാണാന്‍ വലിയ തുമ്പൊന്നുമില്ല…ഇല്ലാന്ന് മാത്രമല്ല ഒട്ടും സൌന്ദര്യോം ഇല്ല…എന്നാലും ഒരാര്‍ട്ടിസ്റ്റിന്‍റെ കണ്ണിക്കൊടെ നോക്കുമ്പം പെര്‍ഫെക്റ്റ് അനാട്ടമി ഉണ്ട് ഇയാള്‍ക്ക് എന്‍റെ സബ്ജക്റ്റിന്…”

തുടരു🙂
പ്രിയപ്പെട്ട സ്മിത,
വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എനിക്ക് വളരെയധികം ഇഷ്ടമുള്ളൊരു പ്ലോട്ട് ആണ് cheating+cuckold. സ്മിതക്കും അങ്ങനെയാണെന്ന് കരുതുന്നു. പല കഥകളിൽ നിന്നും ഊഹിച്ചതാണ്. പറഞ്ഞു വെച്ചിരിക്കുന്ന പ്ലോട്ട്, കഥാപാത്രങ്ങളുടെ പ്രായം ഒക്കെ നോക്കിക്കാണുമ്പോ ഞാൻ വല്ലാതെ ത്രിൽഡ് ആണ്. കാരണം ഇതെന്നെ വല്ലാതെ ആസ്വദിപ്പിക്കുമെന്നൊരു തോന്നൽ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹം മാത്രം. 🥰
Super story
Thank you
Smitaji….
Awesome
Superb
Good going..
Waiting with heavy heartbeat 💓💓💓