“അതെന്നാ പിച്ചക്കാരുടെ സംസ്ഥാന പ്രസിഡന്‍റ്റിന്‍റെ പടം ആണോ വരയ്ക്കാന്‍ പോകുന്നെ?”
അങ്കിള്‍ വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
“ഒന്ന് പോ അങ്കിളേ! അങ്കിളിന്‍റെ ഒരു വളിച്ച ജോക്ക്!”
ഞാന്‍ പറഞ്ഞു.
“ശരി ശരി…”
മോഹന്‍ അങ്കിള്‍ പറഞ്ഞു.
“ഞാന്‍ വരാം..മോഡല്‍ ആയി ഇരുന്നും തരാം..എന്‍റെ ലുക്ക് കൊണ്ട് അങ്ങനെ ആര്‍ക്കേലും എന്തേലും ഗുണം ഉണ്ടാകട്ടെ…”
ഞങ്ങളുടെ മുഖം പ്രസന്നമായി.
“മാത്രവല്ല ഞാനിവിടെ ഈച്ചേം ആട്ടി ചുമ്മാ ഇരിക്കുവല്ലേ? എന്തോരം നേരവാ ടീവിലെ വളിപ്പും മൊബൈലും ഒക്കെ നോക്കി ടൈം കളയുന്നെ? ഞാന്‍ വരാന്നെ!”
“താങ്ക്യൂ അങ്കിള്‍,”
രേഖ പുഞ്ചിരിയോടെ പറഞ്ഞു.
“എപ്പഴാ വരണ്ടേ?”
മോഹന്‍ അങ്കിള്‍ ചോദിച്ചു.
“പറ്റൂങ്കി നാളെത്തന്നെ,”
രേഖ പെട്ടെന്ന് പറഞ്ഞു.
“ഡേ ടൈം ആണേല്‍ എനിക്ക് ഏറ്റവും സ്യൂട്ടാ. എന്‍റെ മൊബൈല്‍ നമ്പര്‍ ഇല്ലേ അങ്കിളിന്‍റെ കൈയ്യില്‍?”
അങ്കിള്‍ മൊബൈല്‍ നോക്കി.
“ലാസ്റ്റ് ത്രീ എയ്റ്റ് ഫോര്‍ അല്ലെ? വൈഫിന്റെ അമ്മേടെ പേരും രേഖേന്നാ”
“അതെ അങ്കിള്‍,”
രേഖ പറഞ്ഞു.
“ത്രീ എയ്റ്റ് ഫോറാ ലാസ്റ്റ്…”
അങ്ങനെ രേഖയുടെ പോര്‍ട്രൈറ്റ് പെയിന്‍റിംഗ് ആരംഭിച്ചു.
എന്നും ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വന്നത്. ഒന്നുരണ്ടു തവണ അദേഹം ഞായറാഴ്ചയും വന്നിരുന്നു. രേഖ അദ്ധേഹത്തെയും കൊണ്ട് സ്റ്റുഡിയോയില്‍ ചെലവിടുമ്പോള്‍ ഹാളില്‍ ടിവിയുടെ മുമ്പിലായിരിക്കും, ഞാന്‍. അല്ലെങ്കില്‍ ഉറക്കത്തില്‍.

തുടരു🙂
പ്രിയപ്പെട്ട സ്മിത,
വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എനിക്ക് വളരെയധികം ഇഷ്ടമുള്ളൊരു പ്ലോട്ട് ആണ് cheating+cuckold. സ്മിതക്കും അങ്ങനെയാണെന്ന് കരുതുന്നു. പല കഥകളിൽ നിന്നും ഊഹിച്ചതാണ്. പറഞ്ഞു വെച്ചിരിക്കുന്ന പ്ലോട്ട്, കഥാപാത്രങ്ങളുടെ പ്രായം ഒക്കെ നോക്കിക്കാണുമ്പോ ഞാൻ വല്ലാതെ ത്രിൽഡ് ആണ്. കാരണം ഇതെന്നെ വല്ലാതെ ആസ്വദിപ്പിക്കുമെന്നൊരു തോന്നൽ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹം മാത്രം. 🥰
Super story
Thank you
Smitaji….
Awesome
Superb
Good going..
Waiting with heavy heartbeat 💓💓💓