ശെരിക്കും കുടുംബമായി 1 [Rocky] 214

ഒരു രണ്ട് മൂന്ന് ഇടി കൂടെ ഇടിച് കാണും ഞാൻ… പിന്നെ അയാൾ എന്നെ ഇടിച് ഒരു പരുവം ആക്കി…

അപ്പോഴേക്കും എല്ലാരും വന്നു പിടിച്ചു മാറ്റി ഞങ്ങളെ…

പോലീസും വന്നു…

എന്നെയും അയാളയും പിടിച്ചു ജീപ്പിൽ ആക്കി സ്റ്റേഷനിൽ കൊണ്ട് പോയി…

എനിക്ക് ഇപ്പോഴും ആ ദേഷ്യം അങ്ങ് വിട്ടു മാറുന്നില്ല….

സ്റ്റേഷൻ എത്തി ഞങ്ങളെ അകത്തു കൊണ്ട് നിർത്തി…

അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു…

ഞാൻ ആരയും വിളിക്കാതെ നികുന്നത് കണ്ടപ്പോൾ ഒരു ഓഫീസർ വന്നു എന്റെ അമ്മയുടെ നമ്പർ വാങ്ങിച്ചു വിളിച്ചു പറഞ്ഞു….

കുറച്ച് കഴിഞ്ഞു നോക്കിയപ്പോൾ അതാ അമ്മ വരുന്നു…

അമ്മ എന്റെ അടുത്തേക് വരുന്നതിന് മുന്നേ ഒരു സർ പിടിച്ചു നിർത്തി നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു…

എന്നിട്ട് അമ്മ എന്റെ അടുത്തേക് വന്നു…

ടാ എന്തുവാ നിന്റെ ഉദ്ദേശം…

എന്ത്…

എന്തുവാ ഇതൊക്കെ എന്ന്…

കണ്ടൂടെ പോലീസ് സ്റ്റേഷൻ…

നശിക്കാൻ തന്നെ ആണോ പുറപ്പാട്…

അമ്മക്ക് എന്നെ ഇഷ്ടമല്ലല്ലോ… പിന്നെ എന്താ…

ഒന്ന് അടങ് ചെറുക്കാ…

പെട്ടന്ന് ഒരു ഓഫീസർ വന്നു….

അതെ അവിടെ ഒരു ഒപ്പ് ഇട്ടട്ട് പൊക്കോ…അടുത്ത ആഴ്ച വിളിപ്പിക്കും…

അമ്മ ശെരി സർ എന്ന് പറഞ്ഞു…

ഡാ പോയി ഒപ്പ് ഇട്…

എന്തിന്…ഞാൻ ഇവിടെ വലോം കിടന്നോളാം…

ദേഷ്യം പിടിപ്പിക്കല്ലേ നീ…

എന്നെ ഇഷ്ടമല്ലല്ലോ…

എന്ന് ഞാൻ പറഞ്ഞോ…

പിന്നെ അന്ന് അടിച്ചതോ…

അത് തോന്നിവാസം കാണിക്കാൻ വന്നിട്ട് അല്ലേ…

അത് തോന്നിവാസം അല്ലേ… അപ്പൊ ഞാൻ ഇവിടെ കിടന്നോളാം…

കുറച്ച് നേരം ഞാനും അമ്മയും ഒന്നും മിണ്ടാതെ നിന്നു…

അപ്പോഴേക്കും എന്റെ കൂടെ അടി കൂടിയ ആള് ഒപ്പ് ഇട്ടിട്ട് പോയിരുന്നു…

അമ്മ എന്നെ നോക്കി….

നിന്റെ ചെവി ഇങ് കൊണ്ട് വാ…( അമ്മക് എന്നെ ക്കാൾ നീളം കുറവാണ് )

ഞാൻ ചെവി കൊണ്ട് ചെന്ന്…

ഐ ലവ് യു….

ഞാൻ ഞെട്ടി ഒന്ന് നോക്കി അമ്മയെ…

The Author

12 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  3. അടിപൊളി ???

  4. ആട് തോമ

    നൈസ്

  5. അമ്മപെണ്ണിന് പാദസരം വേണം

  6. Bro തുടരൂ….

    അടിപൊളി

    1. അമ്മപെണ്ണിന് പാദസരം വേണം

Leave a Reply

Your email address will not be published. Required fields are marked *