“ഞാൻ: “ആ….ആയി!! ഇന്നലെ രാത്രി ഞങ്ങളു തമ്മിൽ പ്രായം അങ്ങ് എക്സ്ചെയ്ഞ്ച് ചെയ്തു…
അല്ലേടീ വീണേ..”
വീണ മയക്കുന്ന ഒരു പുഞ്ചിരിയോടെ തലകുലുക്കി. വീണയും ഇരുന്നു. ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു.
വീണ്ടും ശാരിചേച്ചി: “എന്നാലും എന്റെ ടീച്ചറേ…..ഈ രാക്ഷസി നമ്മളെ എല്ലാരേം മണ്ടരാക്കിയില്ലേ…. പലപ്രാവശ്യം ഇവന്റെ കാര്യം പറഞ്ഞിട്ടും നമ്മളെല്ലാം വേണ്ട വേണ്ട എന്നു പറഞ്ഞിട്ട് ഇവളു സമ്മതിച്ചോ..?”
വീണ ഇതൊന്നും തന്നെപറ്റിയേ അല്ല എന്ന ഭാവത്തിൽ പുഞ്ചിരിയോടെ കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു..!!
ശാരിചേച്ചി വീണ്ടും തുടർന്നു: “പിന്നെയോ…ടീച്ചറോർക്കുന്നില്ലേ…കാട്ടിലോട്ട് ഞാനും ഡെയ്സീം കൂടി പോകാമെന്നു പറഞ്ഞപ്പോൾ വേണ്ട വേണ്ട ഞാൻ ശാരീടെ കൂടെ പോകാം എന്നു പറഞ്ഞുള്ള വെപ്രാളം..?”
ടീച്ചറും വിദ്യയും ഒരുപോലന്പരന്നു തലകുലുക്കി. അന്നു ഡെയ്സീം ഞാനൂടെയാരുന്നു എങ്കിൽ എന്തു സംഭവിച്ചേനേ എന്നു ടീച്ചർക്കറിയാവോ..?
ടീച്ചറും വിദ്യയും അന്പരപ്പോടെ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി..
അപ്പോൾ വീണ മുഖമുയർത്തി അതേ ചിരിയോടെ പറഞ്ഞു:
“പോടീ ചേച്ചിനാത്തൂനേ..അതിന് നിങ്ങളെ ഞാൻ വിട്ടില്ലല്ലോ..വിടുകയുമില്ലാരുന്നു എത്ര നിർബന്ധിച്ചാലും!! പിന്നെന്തിനാ വെറുതേ എഴുതാപുറം വായിക്കുന്നേ…”
ശാരിചേച്ചി: “ഹോ..ഇപ്പോൾ ഓർക്കുന്പോൾ എന്നെ കിലുകിലാ വിറക്കുവാ…അന്ന് ഞാനും ഡെയ്സിയുമാരുന്നേൽ അമ്മാവനും മരുമോനും കൂടി എന്നെ വലിച്ചുകീറി….. ഇപ്പോൾ എന്റെ 16 അടിയന്തിരം കഴിഞ്ഞേനേ..!! വീണയോടൊപ്പം ഞാനും ആഹാരത്തിൽ മാത്രം ശ്രദ്ധിച്ചു. ശാരിചേച്ചി വീണ്ടും ക്ഷോഭിച്ച് തുടർന്നു: എന്റെ ടീച്ചറേ..ഈ ഭൂലോകരംഭ കൂടെയുള്ളതുകൊണ്ടാ അല്ലാതെ നമ്മുടെ പ്ളാനിൽ ഇവൻ വീണതല്ല..ഇനീ ഇതും രണ്ടൂടെ പ്ളാൻ ചെയ്തത് ആണോടീ…?”
“സത്യമായും അല്ല ശാരീ” വീണ കരച്ചിലിന്റെ വക്കിലെത്തി തുടർന്നു: “എന്നിട്ട് ഞാനടക്കിപിടിച്ചു വച്ചൊന്നുമില്ലല്ലോ..
നമ്മളെല്ലാം കൂടി തന്നല്ലേ…എനിക്കതിൽ യാതൊരു പരാതീമില്ലെന്നും ഇഷ്ടമേയുള്ളെന്നും എത്ര പ്രാവശ്യം പറഞ്ഞു…”
“ചീ…നിർത്തടീ..” ശാരിചേച്ചി ചാടിയെണീറ്റു “നിനക്കു പരാതിയുണ്ടേ ഞങ്ങൾക്കെന്നാ” വീണ അന്പരന്നു ശാരിചേച്ചിയെ നോക്കിയിരുന്നു…ചേച്ചി തുടർന്നു ..”എന്റെ ആങ്ങളയെക്കൊണ്ട് എനിക്കിട്ട് കളിപ്പിച്ചേച്ച് നീ അവനെയെനിക്ക് വിട്ടുതരാമെന്നോ..?”
വീണ അടികിട്ടിയ മാതിരി തരിച്ചിരുന്നപ്പോൾ ശാരിചേച്ചി നിയന്ത്രണം വിട്ട് പൊട്ടിചിരിച്ചുപോയി
വീണ വീണ്ടും പരിഭവിച്ചു:”ഇതു കുറേ കഷ്ടമുണ്ടു കേട്ടോ..!!”
അടുത്ത പേജിൽ തുടരുന്നു Shariyum veenayum 10 Kambikadha
???
Sunil adutha kadha appol publish chayyum
It’s super and it’s too good.
I like vasanda sandhya.
But now it’s really amazing.
You should come back with a new one.
We all were waiting….
Dear Sunil,
Very Very Interesting Story. Malayalathil Paranjal : ” Polichu Macha “
തീവ്രപ്രണയത്തിലേക്ക് കുടുംബ ജീവിതത്തിലേക്ക് കഥാഗതി മാറ്റിയപ്പോൾ aanu Njangal kooduthal aaveshathode ithu vaayichathu. Super Duper Risky decision man.
Machane ninga polichuttoooo eniyum poratteee oru storiyum koodi
Tks for the story. This is a super story. very good and very nice to read.
can you publish all the ten parts as one full novel. pse do so.
tks once again
പല കഥകളും പാതിവഴിയിൽ നിന്നുപോയതിൽ നിന്നുണ്ടായ ഇഛാഭംഗമാണ് എന്നെ ഒരുവായനക്കാരനിൽ നിന്നും എഴുത്തുകാരനാക്കി മാറ്റിയത്…!!! പാതിവഴിയിൽ നിർത്തി വായനക്കാരെ മടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് എഴുത്ത് തുടങ്ങിയതുതന്നെ!! മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാൾക്കാർ വായിച്ച ഈ കഥ മുടങ്ങാതെ തിരക്കുകൾക്കിടയിലും വായനക്കാരിലെത്തിച്ച പ്രീയ മോഡറേറ്റർക്കും ഒരായിരം നന്ദി…!!
Nannaitund sunil …. Athile teacher Njn ayirunnagil ennu karuthi poi
Happy vishu
എന്റെ വീണയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രീയ വായനക്കാരോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല..!! ഇതുപോലൊരു വേദിയിൽ ശരീരത്തിന് വലിയ പ്രാധാന്യമില്ലാത്ത വിധം തീവ്രപ്രണയത്തിലേക്ക് കുടുംബ ജീവിതത്തിലേക്ക് കഥാഗതി മാറ്റിയപ്പോൾ സത്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു…നിങ്ങൾ എന്റെ വീണയെ ഉൾക്കൊള്ളുമോയെന്ന് ആരും കൊതിക്കുന്ന ഒരു പങ്കാളിയായി എന്റെ വീണ മാറിയതിൽ നിങ്ങൾ സ്വീകരിച്ചതിൽ നന്ദി …. തീർച്ചയായും പൂർണ്ണനോവൽ പ്രസിദ്ധീകരിക്കുന്നതാണ്
Valare valare nananyittittundu,itithinte oro partinayitum kathirikukayayirunnu, iniyum nalla stories pratheekshikkunnu.
Excellent story. Good theme with kambi. Please write more stories
Regards
Sunilinu ante vishu kaineetam..ummmmmmma
Njan.adayam ay anu oru comment cheyyunathu..sunil valare nannay …ethu vare aikku comment cheyyan thonniyattila ..ipol commt ettu athrakky nallathayita..aduthathu oru lesbain kadha,prethikunnu
Sunile..happy vishu..all the best..
Sunil..suppr ay..oru stry tudaganam ..avasanipikkanum ariyam..ethupole..nalla vairty stry ezhuthu…oru lesbain life avarude vivaham..oru lesbain vivaham first night ..ezhuthu sunil plz
Mr. sunil your novel is very very great,excelent,marvalous.you are great writer man.please write another new story. iam waiting for new story.
Suni Bro … Entha oru flaw … fantastic … njaan ini ezhuthiyaal bro ye copy adikkendi varum !! Bro ye polulla writers nte aduthu ini njaan entho cheyyaanaa? hi hi hi … ini bro ezhuthunnathu okke vaayicholaam allathe ezhuthu nummakku pattiya paniyalla … keep it up man …
Manoharamaya kadha. All the best sunil
Hiiiii sunil adi poli kathayanu nalla vishu kiyeniitam
Sunil bro ithu polleyula story’s thudaranam sariyum veenayum enna kadhayall jeevidham pettannu neerthiyathu seriyayillanne enikku parayanulu vasntha sandya enna kadha oru novel akkiya pole sariyum veenayum kudi oru Novel akkamo
Puthiya oru Kadhayumayi udan pratheeshikkunnu
Super story. Edavelakku shesham nalla oru story pratheeshikkunnu.
adipoli…..
Njan ente jeevithathil adyayitta oru kambi noval poornamaayum vayikunnath.
thanks
Last part enikku orupadishttaayi
simply telling a Great story with realistic touch… enjoy a lots
many thankx & happy Vishuuuuuuuuuuuuuu
ഉഗ്രൻ കഥ
10 baagam manoramayil varunna noval polaayi poy ithra pettannu 40 vayasu aakkiyath mosamaayi poyille suniyetta . Yavvanam athu nashtapettille ethra ethra nalla nimishangal skip cheythu
ഇവിഷുകൈനിട്ടം ഞങ്ങൾക്ക് വളരെയധികം ഇഷ്ടപെട്ടു അടുത്ത കഥ ഉടൻ വരുമെന് പ്രതിക്ഷിക്കൂന്നു.
Hai Sunil … Kalakki machaane !!!! Adipoli aayirunnu mothathil ella parts um. Idavelakku shesham veendum expect cheyyunnu. Thanks man .Happy Vishu
TUTION