ഷീല – 6 [vasundhara] 471

ഗീത അമ്മാവനെ ഫോണിൽ വിളിച്ചു പിക്ക് ചെയ്യാൻ വരാൻ പറഞ്ഞു.എന്നിട്ട് ആ ബസ്സ് സ്റ്റോപ്പിൽ കാറിനുവേണ്ടി വെയ്ററ് ചെയ്യുമ്നേരം ആ വഴിയേ പോയ സായിപ്പന്മാരും വേറെ ആൾകാരും അവളെ അടിമുടി നോക്കുന്നതു കണ്ട് ഗീത പുളകം കൊണ്ടു.ഇനി വരാനിരിക്കുന്ന വ്യത്യസ്ത ജീവിതം മനസ്സിൽ കണ്ട് ഗീത അവിടെ നിന്നു.
ദിനേശൻ കാറുമായി വന്ന് ഹോൺ അടിച്ചപ്പോൾ ആണു അവൾ ആ ചിന്താ ലോകത്തില്‍ നിന്ന് ഉണർന്നത്.
ഗീത ഡോറു തുറന്ന് കാറിൽ കയറി.
അമ്മാവൻ : മോളെ….എന്തായി…? വണ്ടി മന്ദഗതിയില്‍ ചലിപ്പിച്ചുകൊണ്ട്.
ഗീത : എല്ലാം ശരിയായി അമ്മാവാ…ഡിലൈറ്റിൽ വർക്ക് ചെയ്യാന്‍ ഏറ്റവും യോജിച്ച പെണ്ണ് ഞാനാണ് എന്നാ ക്ലാര പറഞ്ഞേ,പിന്നെ ഇപ്പോള്‍ എന്റെ പേരെന്താണെന്ന് അറിയോ…നീന,നീന കാർലോസ്.ഇവിടെ വരുമ്പോളും ആൾകാരെ മീറ്റ് ചെയ്യുമ്പോളും ഈ പേരു ഉപയോഗിക്കും ഞാൻ.അങ്ങനെയാ ക്ലാര പറഞ്ഞത്..ഹുമ്മ്… എനിക്ക് വളരെയധികം സന്തോഷമായി അമ്മാവാ..ഒരുപാടു നന്ദി.
അമ്മാവൻ : എനിക്ക് ഉറപ്പായിരുന്നു.അത് അങ്ങനെ ആവു എന്ന്..പിന്നെ നന്ദി..അത് മോളെനിക്ക് മുമ്പേ തന്നതല്ലെ…വേണെങ്കില്‍ ഇന്നും തന്നോ…ഞാൻ സ്വീകരിക്കാം…
ആ കുസൃതി പ്രയോഗത്തിനു ഒരു അടക്കിപിടിച്ച ചിരിയിൽ അവൾ മറുപടി നൽകി.
ഗീത : പിന്നെ അമ്മാവാ…എനിക്ക് കുറച്ച് പർചേസ്സിങ്ങ് ഉണ്ട് ചെയ്യാൻ കുറേ ഡ്രസ്സ് വാങ്ങണം..എല്ലാം കഴിഞ്ഞ് ഞാൻ ഒരുമ്മിച്ചുള്ള നന്ദി തരാം പോരെ? ????
അമ്മാവൻ : ഹെ..അപ്പോ നീ തരാൻ റഡ്ഡിയാണല്ലെ…വെരി ഗുഡ്ഡ്.പിന്നെ നിനക്ക് കുറച്ചു ഡ്രസ്സ് വാങ്ങുന്ന കാര്യം എന്റെ ലിസ്റ്റിൽ ഉള്ളതാ…നിനക്ക് വേണ്ട ഉടുപ്പുകള്‍ ഞാൻ സെലക്ററ് ചെയ്യും… നിന്നെ കുട്ടി ഹോളിവുഡ് നടിയാക്കി ഇന്ന് ഞാൻ കൈയ്യില്‍ തരാം,നോക്കികോ…
ഗീത : അമ്മാവാ…..ഐ ലവ് യൂ….നിങ്ങൾ എന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍…. ഞാൻ എന്നും അമ്മാവനോട് കടപ്പെട്ടിരിക്കും…ഇങ്ങനെയുള്ള ഫോർമാലിറ്റിയൊന്നും നമ്മുടെ ഇടയില്‍ വേണ്ടെങ്കിലും.എനിക്ക് പറയാതെ പറ്റില്ല.

The Author

vasundhara

www.kkstories.com

44 Comments

Add a Comment
  1. Nyce part.baki bagathinayi kathirikunu

    1. Vasundhara… Erratum Ishtar Sheela thanne..? pillachettenum aayitu
      Ulla oru
      Kali waiting..aalenkil Pine raviyeyum konduvaram.. We practically kurachum Jodi vistaaratil Avaam..

  2. Ellavarum otta swarathil paranjath waiting for Sheela ennaanu
    Sheela enna ente kadhapaathrathe ningal ithramaathram snehikkunnu ennu ariyunnathil Valareyere Santhosham..

    Vaayanakaarude akamazhinja supportinu orupaad Nanni..ningalude vakkukal aanu enteyum Mattu ezhuthukaarudeyum karuthiyathum prajodhanavum.
    oppam oru chodyam koodi.

    “Sheela” yile eethu kadhapaathrathe aanu kooduthal ishtam,Sheela thanne aayirikkam mattullavarum aavam.. ennalum ningalude karanam ariyikuka.
    mutual interaction kadhakk sahayakaramaakm

  3. vasundhara nigal muthanu really super story thanks sheelayeyum klarayude koode join chyippikkanam …………

    1. nokkaam.

  4. Vasundhara madom
    Super story aanu ketto

    1. thank you Kannan

  5. വസുന്ധര ഈ പാർട്ടും കലക്കി ഗോപുവും വിമലയും തമ്മിലുള്ള കളി നന്നായിരുന്നു. ഗീതയും ദിനേഷും അടുത്ത പാർട്ടിൽ പൊളിച്ചെടുക്കുമെന്നു കരുതുന്നു. വെയ്റ്റിംഗ്

  6. NannaYittundu …. pinne 2 storY mix aYa sangadam oloooooo …. vimalkku oru full episodes koduthirunnegil …..ennu adichu pokunnu.

    Sheelkku vendi waiting

    1. avatharanathil cheriya mattangal okke vende.eppolum oru pole aavaruthallo.

  7. വിമലയും ഗോപുവും കലക്കി, ഗീതയും അമ്മാവനും കാറിൽ വെച്ച് ഒന്ന് സുഖിക്കട്ടെ, ഷീലയെ വീണ്ടും കൊണ്ട് വരൂ

  8. Haiii super da

  9. Kollaaaaaaaaaaaaaaam… suuuuuuper

    1. thank u jk

  10. Vasundhara really a superb hard core.vimala kalakki.shopingum kaliyum mix cheythath kidukki.sheelaye miss cheyyunnu

    1. Thanku soo much alby,sheela varunund.

  11. tution

    Unucle nallapole onnu kalikkatte.
    Story nannaayittu pokunnundu.

  12. Story is good, gradually try to incorporate varity of s3x experiences.

  13. Hi Chechy, Nannaytundu. Pls continue,,,

    1. thank u manu

  14. Nannayirunnuuuuu Vasundharachechi

    1. thanks yamunakutty

      1. ??????

        1. പങ്കാളി

          അത്രക്കങ് ചിരിക്കണ്ട അമുൽ ബേബി…. ആ പുഴുപ്പല്ല് മുയുവൻ കാണാം… ???

          1. Enik പുഴുപ്പല്ല് ഒന്നുമില്ലാ… കുഞ്ഞിലെ ഉണ്ടായിരുന്നു അതൊക്കെ 2ആം ക്ലാസ്സ്‌ ഒക്കെ ആയപോൾ പോയി നല്ല പല്ല് ഒക്കെ വന്നു ഇപ്പോൾ… ???????

          2. പങ്കാളി

            ഓഹ്…. ! അമുൽ ബേബി മൂന്നാം ക്ലാസ്സ്‌ ആണല്ലോ…. ഞാൻ അത് മറന്നു ?….

          3. Njan july3 muthal 4th year aaa…

          4. പങ്കാളി

            ശെരിയാണല്ലോ…. അമുൽ ബേബി നാലിൽ ആയിരിക്കുണു… ല്ലേ… നി പ്പോ ന്താ ചെയ്യ… ?
            ഹാ ല്ലാം.. ദേവി കടാക്ഷം ന്ന്‌ കരുതിയാൾ മതി…
            ഇതിലും വലുതെന്തോ വരാനിരുന്നത് ഇങ്ങനങ് പോയി… ന്ന്‌ വിചാരിക്കാം….
            ?

          5. Ith ennem konde pokooo…. Varsham onnu koodi venam course theeran…

          6. Asugam okke maari sugamayo panku????

          7. പങ്കാളി

            അസുഖമൊക്കെ കുറഞ്ഞു തുടങ്ങി….. അമ്മേ… മാപ്പ്… ബാക്കി എഴുതാൻ തുടങ്ങി…. ?

  15. nannayitundu..pakshe sheela ilattha vishamam..sheelayum pillachennum onnum koodi koodumo…

    1. pamman sire sheela varunund..

  16. katha valare nannayittund.. sheelakyum avide jolikodukanam.. geethayepoleyakanam..

  17. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *