അമ്മ അങ്ങനെ പലതും പറഞ്ഞ് ഷീല ആൻറിയുടെ മനസ്സിൽ സ്നേഹം എന്ന വിത്ത് പാകി. അമ്മ എന്നോട് പറഞ്ഞു നീ കൂടെ കൂടെ അവളുടെ അടുത്തേക്ക് ചെല്ലണം. അമ്മ പറഞ്ഞത് അനുസരിച്ച് ഷീല ആൻറിയുടെ അടുത്തേക്ക് പോകുന്നത് പതിവാക്കി. ഷീല ആൻറി പതിയെ പതിയെ എന്നോട് മനസ്സ് തുറന്നു സംസാരിക്കുവാൻ തുടങ്ങി.
ഒരു ദിവസം ഞാൻ ആൻറിയുടെ അടുത്ത് ചെന്നപ്പോൾ ആൻറിയുടെ മുഖത്ത് വല്ലാത്ത സങ്കടം ഭാവം ആയിരുന്നു. ഞാൻ ആൻറിയോട് ചോദിച്ചു.
എന്ത് പറ്റി എൻറെ ആൻറിയുടെ മുഖം വാടി ആണല്ലോ ഇരിക്കുന്നത്. ഷീല ആൻറി മിണ്ടാതെ കണ്ണുകൾ നിറഞ്ഞ് എന്നെ നോക്കി ഇരുന്നു.
ഈയിടെ എന്റെ ആന്റിയുടെ മുഖമൊന്ന് വാടിയാൽ എനിക്ക് അറിയാൻ കഴിയും. എന്ത് പറ്റി എന്നോട് പറയാൻ പറ്റുന്ന കാര്യമാണ് എങ്കിൽ പറയൂ. ഷീല ആൻറി നല്ലതുപോലെ കരയുവാൻ തുടങ്ങി. ഞാൻ എഴുന്നേറ്റു ആൻറിയുടെ അടുത്ത് ചെന്ന് കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു.
ഷീല ആൻറി മുഖം എൻറെ വയറിലേക്ക് ചേർത്ത് അരയിൽ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു. എൻറെ ജീവിതത്തിൽ ആദ്യമായി ആണ് ഷീല ആൻറി എൻറെ അടുത്ത് അത്തരത്തിൽ ഒരു പെരുമാറ്റം കാണിച്ചത്. ഷീല ആന്റിയെ പണ്ണണം എന്നുള്ള മോഹവുമായി നടക്കുന്ന എനിക്ക് അ സമയത്ത് യാതൊരു വക ചീത്ത ചിന്തകളും എൻറെ മനസ്സിലേക്ക് വന്നില്ല.
ഞാൻ ഷീല ആൻറിയുടെ തലയിൽ തലോടി ക്കൊണ്ട് പറഞ്ഞു. എൻറെ ആൻറിയുടെ സങ്കടങ്ങൾ മനസ്സിൽ അടക്കിപ്പിടിക്കാതെ കരഞ്ഞ് തന്നെ തീർക്ക്. ഷീല ആൻറിക്ക് പെട്ടെന്നാണ് മനസ്സിലായത് എന്നെ അരയിൽ കെട്ടിപ്പിടിച്ച് ഇരിക്കുക യാണ് എന്ന്.
ഷീല ആൻറി പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചത് വിട്ടു. ഞാൻ കുനിഞ്ഞ് ഷീല ആന്റിയുടെ കണ്ണുകൾ കൈകൾ കൊണ്ട് തുടച്ചു കൊടുത്തു. ആദ്യമായി ഷീല ആൻറിയുടെ മനസ്സിൽ എന്നോടുള്ള ഒരു ഇഷ്ടം ചെറുതായി എന്നോട് ഇങ്ങനെ പറഞ്ഞു.
എടാ എന്നെ മനസ്സിലാക്കി എൻറെ സങ്കടങ്ങൾ അറിഞ്ഞ് എൻറെ മനസ്സിനെ ആശ്വസിപ്പിക്കുവാൻ നീ കാണിക്കുന്ന ഈ സ്നേഹം എൻറെ ഭർത്താവ് എന്നോട് കാണിക്കുന്നില്ലല്ലോ.
കൊള്ളാം തുടരുക 1
മലര്
Nice story, but tag line mari poyee ok
ഇവിടെ എങ്ങനെയാണു സ്റ്റോറികൾ പോസ്റ്റ് ചെയുന്നത്.ഒന്ന് പറഞ്ഞു തരാമോ
Repet varunuuu
ബ്രോ, ബിന്ദു ചേച്ചി എഴിതിയത്
താങ്കളാണോ.. നല്ല പൊളപ്പൻ കഥ
ആയിരുന്നു.. കഴിയുമെങ്കിൽ അതൊന്ന്
പൂർത്തിയാക്കഡേ …
വളരെ നന്നായിട്ടുണ്ട്, തുടരൂ!!!!!
Nice