അയാളെ സന്തോഷിപ്പിക്കാനായി ലിസി പറഞ്ഞു….
“അത് ഞാൻ ഏറ്റു…”
അയാൾ ആവേശം കൊണ്ട് അല്പം ഒച്ചതിൽ പറഞ്ഞു.
ഔസെപ്പിന് അപ്പോളാണ് ഒരു ജീവൻ വെച്ചത്
അപ്പോഴേക്കും മന്ത്രി പി. കെ. തോമസ് പുറത്തേക്കിറങ്ങി.
“ലിസി…”
അയാളുടെ സംസാരത്തിന്റെ ടോൺ വ്യത്യസ്തമായിരുന്നു.
“സർ….”
യന്ത്രികമായി തന്നെ അവളും വിളി കേട്ടു.
“പുറത്തുള്ള ഓരോരുത്തരെ ആയി വിളി.”
“ശെരി സർ….”
ലിസി ഡോർ ലോക്ക് ഓപ്പൺ ആക്കി…
“അപ്പോയ്ന്റ്മെന്റ് എടുത്തവർ ഓരോന്നായി കേറി വാ…”
ലിസി പുറത്തിരിക്കുന്നവരോടയി പറഞ്ഞു…
“ലിസിയെ… ആദ്യം ഞാൻ തന്നെ കേറിയേക്കാം അല്ലിയോ…..”
ഒരു വഷളൻ ചിരിയുടെ അകമ്പടിയോടെ കുര്യച്ഛൻ അകത്തേക്ക് കയറി.
ലിസിയിയുടെ മുഖം ദേഷ്യത്താൽ ചുവന്നു…..
ഒന്നും പറയാൻ നിൽക്കണ്ട എന്ന മട്ടിൽ ഔസേപ് അവളെ കണ്ണ് കാട്ടി….
ലിസി പിന്നെ ഒന്നും പറയാൻ നിന്നില്ല….
കുര്യച്ഛൻ എന്ന സ്‌കറിയ ഡേവിഡ് തോമാച്ചൻ ഉൾപ്പെടുന്ന പാർട്ടിയുടെ പ്രധാനികളിൽ ഒരുവനാണ്…. തോമാച്ചന് ശേഷം മന്ത്രി കുപ്പായം എടുത്തണിയാൻ പാർട്ടിയിൽ ഏറ്റവും യോഗ്യൻ.കൂടെ കൊണ്ട് നടന്നു രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ള് കളികളും കുര്യച്ഛന് പഠിപ്പിച്ചു കൊടുത്തത് തോമാച്ചൻ ആണ്. ഇപ്പൊ അതെ ഗുരുവിനെ തന്നെ ഒളിപ്പോരിലൂടെ വീഴ്ത്താൻ ഒരുങ്ങിയിറങ്ങിരിക്കുകയാണ് കുര്യച്ഛൻ.
അതിന്റെ ആദ്യ പടി ആയിരുന്നു ഇപ്പോൾ വാർത്തകളിൽ ആകെ നിറഞ്ഞു നിൽക്കുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള ഔസെപ്പിന്റെ കാൾ റെക്കോർഡിങ്ങുകൾ.

Bro next part
തിരക്കുകൾ മൂലം സമയം കണ്ടെത്താൻ സാധിക്കുന്നില്ല…. ഉടനെ എഴുതാൻ ശ്രെമിക്കാം… താങ്കളുടെ അന്വേഷണത്തിന് എന്റെ അകമഴിഞ്ഞ നന്ദി 🙏🏻മീൻസ് അ ലോട് 🥹
പൊളിച്ചു മുത്തെ കളികൾ എല്ലാം വിശദമായി തന്നെ എഴുതണം,കഥയിൽ ത്രില്ലറും സസ്പെൻസും വരുന്നുണ്ട് അല്ലെ എന്തായാലും ആദിതന്നെയാകണം നായകൻ
അഭിപ്രായത്തിന് നന്ദി ❤️…..
കുഞ്ഞ് സസ്‌പെൻസുകൾ തീർച്ചയായും പ്രതീക്ഷിക്കാം 😊
സൂപ്പർ..intresting Story…
ആദി എന്തിനാണു സുലുനെ ഒഴിവാക്കുന്നത്..
സ്റ്റോറിയുടെ ഒഴുക്ക് എങ്ങോട്ടാണ് ന്നു മനസ്സിലാകുന്നില്ല ..???
ന്തൊക്കെയൊ ദുരൂഹതകൾ ഒളിഞ്ഞുകിടപ്പുണ്ട്.. ആകാംക്ഷ ആണു മുന്നോട്ടു…കാത്തിരിക്കുന്നു..💞💞💞
നന്ദൂസ്
അഭിപ്രായത്തിന് നന്ദി സുഹൃത്തേ…..
വരും ഭാഗങ്ങളിൽ എല്ലാത്തിനും ഉള്ള ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം
സ്നേഹം മാത്രം ❤️
ആദ്യം അഭിപ്രായം അറിയിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തി കൊള്ളട്ടെ…. താങ്കളുടെ സംശയങ്ങളിലേക്ക് വന്നാൽ, 1.ഒന്നാം പാർട്ടിൽ തന്നെ വ്യക്തത വരുത്തിയിട്ടുള്ള കാര്യമാണ് ഈ കഥ ആദിയുടേത് മാത്രം അല്ല എന്നത്….
2. സുലേഖയുമായുള്ള കൂടുതൽ രംഗങ്ങൾ വരും ഭാഗങ്ങളിൽ ഉണ്ടാവുന്നതാവും….
3. രാത്രിക്ക് ശേഷം ഒന്നും തന്നെ നടന്നില്ല സുഹൃത്തേ…. ഷീല അവരുടെ റൂമിൽ പോയിട്ടുണ്ടാവും….😅
Superrr
താങ്ക്യൂ ബ്രോ…😊❤️
നൈസ് ഒരു സിനിമ കാണുന്ന ഫീൽ
താങ്ക്യൂ ബ്രോ….☺️❤️
Super bro
നന്ദിയുണ്ടെ…😊❤️
❤️👌
നന്ദിയുണ്ടേ…..❤️😊
കഥയുടെ ഗതി മനസ്സിലാകുന്നേയില്ല
ആദി ആണ് നായകൻ എങ്കിൽ ആദിയെ ഫോക്കസ് ചെയ്തു കഥ പറഞ്ഞിരുന്നേൽ മനസ്സിലാക്കാൻ ഈസി ആകും
അവൻ പെട്ടെന്ന് സുലേഖയുടെ കൂടെ കളിക്കാൻ താല്പര്യം കാണിക്കാതെ നിന്നത് മോശമായി
പിന്നെ കഴിഞ്ഞ പാർട്ടിന്റെ ലാസ്റ്റിനു ശേഷം എന്താണ് സംഭവിച്ചത്?
അവന്റെ റൂമിൽ വന്നു അവനെയും പാത്തുവിനെയും ഷീല തള്ളിയിട്ടു എന്ന് പറഞ്ഞ ഭാഗത്താണ് കഴിഞ്ഞ പാർട്ട് അവസാനിച്ചത്
എന്നാൽ ഈ പാർട്ടിൽ കഥ തുടങ്ങുന്നത് പിറ്റേ ദിവസവും
കഴിഞ്ഞ ദിവസം രാത്രി എന്താണ് ഉണ്ടായേ എന്ന് കാണിച്ചേയില്ല
എന്താ അവിടെ ത്രീസം നടന്നോ?