ഷെമീജ എന്ന ഷെമി [Shemi] 335

ഇയാൾക്കുള്ളതും അതിലുണ്ട്  വിവേക്  പറഞ്ഞു

ബസ് കയറി എന്ന് രാജേഷ് വിളിച്ചിരുന്നു ഷെമി പറഞ്ഞു

കയറ്റി വിട്ടിട്ടാ ഞാൻ തിരിച്ചെ  തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ

ഷെമി അടുക്കളയിലേക്ക് നടന്നു  കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ്  ഷെമി

ഷെമിയുടെ മനസ് എവിടെയൊക്കെയോ സഞ്ചരിക്കുവായിരുന്നു ഇവിടെ എത്തിയത് മുതൽ തനിക്കൊരു മാറ്റം  വിവേകുമായി അടുത്തപ്പോൾ അതുവരെ രാജേഷിനു മാത്രം മാറ്റിവച്ചതെല്ലാം മാറിപോകുന്നോ എന്നൊരു ചിന്ത  വിവേക് തനിക്കു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന നല്ല ബോധ്യം അവൾക്കുണ്ടായിരുന്നു  താനും അവനെ ആഗ്രഹിക്കുന്നുവോ എന്നൊരു തോന്നൽ അവൾക്കുണ്ടായി  അവൾ ഗ്യാസ് ഓഫ് ചെയ്തു  ട്വക്കു മുന്നിൽ പോയിരുന്നു

ഷെമി തോർത്തെടുക്കാൻ മറന്നു അതൊന്നെടുത്തു തരുമോ പുറത്തെ ബാത്‌റൂമിൽ നിന്ന് വിവേകിന്റെ ചോദ്യം അവൾ കേട്ടു  ഈ ഒരു സാഹചര്യം മനഃപൂര്വമാണെന്നു ഷെമിക്കു തോന്നി  ഒരു പക്ഷെ തന്റെ മനസ് ചിന്തിച്ചത് പോലെ ഒക്കെ  ഇന്ന് നടന്നേക്കാം  എന്താണെന്നറിയില്ല രണ്ടു മൂന്ന് ദിവസമായി വിവേക് തന്നെയാണ് മനസ്സിൽ  അവന്റെ അളക്കാനുള്ള ഷർട്ട് അറിയാതെ മാറോടു ചേർത്ത് നിന്ന് പോകുന്ന അവസ്ഥ

ഷെമി തോർത്തുമായി  പുറകിലേക്ക് ചെന്നു  വാതിലിനു പുറത്തു നിന്ന് അവൾ പറഞ്ഞു തോർത്തെന്നു  വാതിൽ പാതി തുറന്നു  അവൻ കൈനീട്ടി  അവൾ തോർത്തു കൊടുത്തു  ഷെമി ചുവരും ചാരി നിന്നു

അവൻ തന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റിയെങ്കിൽ എന്നവൾ ആശിച്ചു പോയി  അവളുടെ ശ്വാസഗതി ഉയർന്നു  തലതുവർത്തികൊണ്ട് വിവേക് വാതിൽ തുറന്നു പുറത്തു വന്നു ബെർമുഡയാണ് അവന്റെ വേഷം

എന്തിനാ  തണുപ്പത്തു നിൽക്കുന്നെ  അവൻ ചോദിച്ചു

അവൾ ഒന്നും പറഞ്ഞില്ല  എന്ത് പറ്റിയെടോ രാജേഷ് പോയത് കൊണ്ടാണോ തണുത്ത കൈകൊണ്ട് അവളുടെ കവിളിൽ  തലോടി കൊണ്ട് ചോദിച്ചു

ഹേ ഒന്നുമില്ല വാ കഴിക്കാം

അവർ അകത്തു കയറി ഷെമി ഫുഡ് എടുത്തു വച്ചു

മക്കള് കഴിച്ചതാണോ

അവര് കഴിച്ചതാ ഷെമി പറഞ്ഞു

 

 

 

ഭകഷണം കഴിച്ചു വന്നു വിവേക് ടീവീ കാണാതിരുന്നു പത്രങ്ങളൊക്കെ  കഴുകി വച്ച്  ഷെമി മക്കളെ എടുക്കാൻ വന്നു അവർ വിവേകിന്റെ ബെഡിൽ കിടന്നുറങ്ങുവായിരുന്നു

The Author

15 Comments

Add a Comment
  1. Bro bakki evde …2nd part edu

  2. eda maire
    ithu njan pandu itta kadhayaa

  3. ഇമ്രാൻ സ്റ്റോറിസ് അതിൽ ഞാൻ തന്നെ എഴുതിയതാണ്. ഇതിന്റെ ബാക്കി ഉണ്ട് അവിടെ audions ഇല്ല അതാ ഇവിടെ ഇത് പോസ്റ്റി അടുത്ത ഭാഗം ഇടം എന്നു കരുതിയത്

  4. Ithu imran stories alley?

    1. Yes ഞാൻ തന്നെ എഴുതിയതാണ് അതിൽ ഇപ്പോൾ സ്റ്റോറി വരുന്നില്ല ഇതിന്റെ ബാക്കി എഴുതിയിട്ടുണ്ട് അപ്പോൾ ഇത് പോസ്റ്റ് ചെയ്തിട്ടു ബാക്കി ഇടം എന്നു കരുതി

  5. ശാരിക സുരേഷ്

    Kollamm nannayittundu pazhaya kadhayanennu kettu athinte peru enthanu full undo undenkil arenkilum onnu paranju tharumo

    1. കിട്ടിയോ കിട്ടിയാൽ എനിക്ക് കൂടി പറഞ്ഞു തരണേ

  6. പഴയ കഥ… പുതിയ പേരിൽ

  7. Copy paste aanallo

    1. First page vayichappo thanne enikkum thonni ?

  8. ??? ??? ????? ???? ???

    ?????.. ?

  9. Continue cheyyane broo???

  10. വായനക്കാരൻ

    ഈ കഥ ഇതിനുമുന്നെ വേറെ പേരിൽ ഇവിടെ വന്നതാണല്ലോ?

    1. അത് ആരാണ് എന്നെനിക്ക് അറിയില്ല ഒരു ഫ്ബി പേജിൽ ഞാൻ എഴുതിയ കഥ ആണ് ഇത് ആ പേജ് ഇപ്പോൾ ആക്റ്റീവ് അല്ല അതുകൊണ്ട് ഇതിന്റെ ബാക്കി പോസ്റ്റ് ചെയ്യാൻ വേണ്ടി ആണ് ആദ്യ ഭാഗം പോസ്റ്റ് ചെയ്തത് എല്ലാർക്കും ബുദ്ധിമുട്ട് ആയെങ്കിൽ ഇനി പോസ്റ്റുന്നില്ല

  11. Bro താങ്കളാണോ “മകൾ ഇന്നെന്റെ ഭാര്യ” എന്ന കഥ എഴുതിയ ഷമി.????????

Leave a Reply

Your email address will not be published. Required fields are marked *