ഷെറിൻ എന്റെ ഭാര്യ 3 [ബോബി] 407

ഷെറിൻ എന്റെ ഭാര്യ 3

Sherin Ente Bharya Part 3 | Author : Boby

Previous Part

ഷെറിൻ : ” ഈ സമൂഹത്തിന് കിട്ടിയ ഒരു നിധിയാണ് നീ പക്ഷേ ഇങ്ങനെയൊക്ക ചെയ്യാത്തവർ ഇപ്പോൾ വളരെ ചുരുക്കമല്ലേ. വധു വരന്മാർ വെർജിൻ ആവണമെന്ന കാലമൊക്കെ മാറിപോയില്ലേ കിരൺ ”

ഞാൻ അതെല്ലാം കേട്ടിരുന്നു. എന്റെ മനസ്സിനെ എപ്പോയെ പാകപ്പെടുത്തിയ കാര്യം അവൾക് അറിയില്ലായിരിക്കണം.  അവൾ ഓരോന്ന് പറയുമ്പോൾ അവളെ ഞാൻ നോക്കിയിരുന്നു ഇപ്പോൾ കുളിച്ച് വന്നു ഒരു ടി ഷർട്ട്‌ പട്ടിയാല മോഡൽ പാന്റ് ആണ് അവൾ ഇട്ടിരുന്നത് അത് അവൾക്ക് കൂടുതൽ ഭംഗി കൂട്ടി.

അവൾ ഓരോന്ന് പറയുന്നതിന്റെ ഇടയിൽ അവളെ എന്നിലേക്ക് വലിച്ചിട്ടു അവളുടെ ചുണ്ടിനെ എന്റെ ചുണ്ട് കൊണ്ട് ലോക്ക് ചെയ്തു.  പെട്ടന്നുള്ള പ്രവർത്തി അവളെ നല്ലവണ്ണം അത്ഭുതപെടുത്തി.

എന്റെ ചുണ്ടിൽ ചേർന്ന് നിൽക്കുന്ന അവളുടെ ചുണ്ടുകൾ വൈദ്യുതാഘാതം ഏറ്റപോലെ അവൾ ചുണ്ടുകളെ നിശ്ചലമായി നിന്ന് കൊടുത്തു.

ഷെറിൻ പെട്ടന്ന് താൻ കഴിക്കുന്നത് കയ്പ്പക്ക ആണെന്ന് തിരിച്ചറിഞ്ഞതുപോലെ എന്റെ ചുണ്ടിൽ നിന്ന് അടർന്നുമാറി.

 

ഷെറിന് അതൊരു ഷോക്കായിരുന്നുവെന്നത് അവളുടെ കൺകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു എനിക്ക്.

 

അവളിൽ രതി സുഖം ഉണർത്താൻ ആ ചുംബനം തന്നെ ധാരാളമായിരുന്നു.

 

ഞാൻ പതുക്കെ രണ്ടു കൈകൊണ്ടും അവളുടെ  കഴുത്തിനിരുവശവും പിടിച്ചു. അവൾ എന്നിൽ നിന്ന് ഇങ്ങനെയൊരു  കരുനീക്കം അവൾ ഉദ്ദേശിച്ചു കാണില്ല അതുകൊണ്ട് അവൾ എതിർക്കുമോ എന്ന് അറിയാൻ പതുക്കെ  അവളുടെ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു.

 

അവൾ തിരിച്ചും നന്നായി പ്രതികരിക്കാൻ തുടങ്ങി അവളിൽ കാമാഗ്നി പുകയാൻ തുടങ്ങിയതിന്റെ സൂചനയായിരുന്നു അത്‌.

 

എന്നിൽ സ്ത്രീയെ കീഴടക്കുന്ന പുരുഷന്റെ ആത്മാവ് കയറിയത് ഞാനറിഞ്ഞു  സെക്സിൽ മുൻ പരിചയുമുള്ളപോലെ ഷെറിനോടുള്ള സമീപനം അവളെ ഒന്ന് അത്ഭുതപെടുത്തികാണണം.

The Author

ബോബി

18 Comments

Add a Comment
  1. Ith vere level ayalo…pwoli bro

  2. ബ്രോ ഇതിന്റെ ബാക്കി ഇടുമോ പൊളി ആണ് pls

  3. ബാക്കി ഭാഗത്തിനു വേണ്ടി വെയ്റ്റിംഗ് ആണ്

    1. എല്ലാ കഥകളും പകുതിയിൽ വച്ച് നിർത്തുവണല്ലോ ?

  4. ബോബി ബാക്കി ഭാഗത്തിനു വേണ്ടി വെയ്റ്റിംഗ് ആണ്

  5. നല്ല സൂപ്പർ story വാക്കി കൂടെ എഴുതി പബ്ലിഷ് ചെയ്യൂ

  6. Demon king

    ചേട്ടാ കൊറേ ദിവസം ആയി. അടുത്ത part പോരട്ടെ… അത് കൈനിറയെ പേജുകളും ആയി. കട്ട വെയ്റ്റിംഗ്

  7. ഇതിൽ ittitulla ഫോട്ടോ ആരെ ആണ് വേറെ ഒന്നിനും അല്ല റിസേർച് ചെയ്യാൻ ആണ് ?

    1. ബോബി

      Monalisa. റിസേർച് മുടക്കേണ്ട ?

      1. Tks proffeser ?

  8. സൂപ്പർ കഥ .തുടർന്ന് വേഗം എഴുതൂ ബോബി . അല്ലെങ്കിൽ പേജ് കൂടുതൽ എഴുത് .

    1. ബോബി

      താങ്ക്സ് ലോലൻ

  9. നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ

    1. ബോബി

      Okay

  10. Nice work more story uploaded please

    1. ബോബി

      Thank you

  11. Nannayittundu..Bakki koodi vegam konduvaroo saho..Pagukal koodi ennam koottuka

    1. ബോബി

      Thanks

Leave a Reply

Your email address will not be published. Required fields are marked *