ഷെറിന്റെ ലണ്ടൻ പഠനം [Its Me] 224

“ആ മാഡം മാഡത്തിന്റെ മോൾ 2 മാസം പ്രെഗ്നന്റ് ആണ്, congrats!!!!!”

ഒരു ഇടിമിന്നൽ പോലെ ആണ് അനിത അത് കേട്ടു ഇടുന്നത്.

അവൾ കൂടുതൽ പറയാതെ ഷെറിനെ നോകീട്ടു കൈ പിടിച്ചു കാർ പാർക്കിങ്ങിൽ കൊണ്ട് പോയി.

“എന്താടി മാനം കെട്ടവളെ അങ്ങേര് പറഞ്ഞത് ” എന്നും പറഞ്ഞു ഷെറിന്റെ കരണകുറ്റി നോക്കി ആഞ്ഞു ഒരടി കൊടുത്തു.

എനിട്ട്‌ അവളെ കാറിലോട്ട് വലിച്ചു ഇട്ടു നേരെ വീട്ടിലേക് വെച്ച് പിടിപ്പിച്ചു, ഡ്രൈവ് ചെയുന്ന വഴിക്ക് അനിത ജോസഫ്നെ വിളിച്ചു..

“ആ അനിതെ ഞാൻ തിരക്കാ എന്താ ഫോണിൽ പറയാൻ പറ്റാത്ത കാര്യം ഒന്നാമത്തെ ഇവിടെ നല്ല കസ്റ്റമേഴ്സ് ഉണ്ട് ഞാൻ രാത്രി വന്നിട്ടു നീ പറ ”

ജോസഫ് ഫോണിൽ കൂടെ പറഞ്ഞു

“ദേ മനുഷ്യ, നിങ്ങൾ 10 മിനിൽ വീട്ടിൽ വന്നില്ലേൽ ഞാൻ ഈ അസുരവിത്തിനെയും ചേർത്ത് കെട്ടി തൂങ്ങി ചാവും ” അവളുടെ കരഞ്ഞോണ്ടുള്ള മറുപടി കേട്ടു ഞെട്ടി ജോസഫ് പെട്ടെന്നു ഷോപ്പ് പണിക്കാരെ ഏല്പിച്ചു കാറും എടുത്തു വീട്ടിലോട്ടു പുറപ്പെട്ടു.

കഥ ഇഷ്ടപെട്ടാൽ itsme1997may@gmail.com ഇതിലേക്കു അഭിപ്രായങ്ങൾ അറിയിക്കുക

തുടരും….

The Author

5 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ❤

  2. ബാക്കി വരട്ടേ

  3. തുഷാര gvr

    ബാക്കി പോരട്ടെ….

  4. പൂവ്കൊതിയൻ

    പൊളി

Leave a Reply

Your email address will not be published. Required fields are marked *