ഇത് കേട്ടപ്പോൾ എനിക്ക് അവന്മാരെ കെട്ടിപിടിച് ഉമ്മ കൊടുക്കാനാണ് തോന്നിയത്.
ഞാൻ:” ആണോ. ഓക്കേ പക്ഷെ കൂർക്കം വലിക്കരുത്. ”
ശില്പ:” നീ പോടാ തെണ്ടി.എനിക്ക് കൂർക്കം വലിയൊന്നുമില്ല.”
പുതപ്പ് അവൾ കൊണ്ടുവന്നിരുന്നു.അവൾ ബെഡിൽ അതും പുതച് കിടന്നു.ഞാൻ ലൈറ്റ് ഓഫ് ആക്കി കിടന്നു.
”എടാ ആ സൈഡ് ലാമ്പ് ഇടാമോ. എനിക്ക് കുറച്ച് ലൈറ്റ് വേണം ” അവൾ പറഞ്ഞു.
ഞാൻ എഴുന്നേറ്റു ആ ലാമ്പ് ഓൺ ആക്കി. വാമ് യെല്ലോ ലൈറ്റ് ആയിരുന്നു. ഞാൻ എന്നിട്ട് കിടന്നു.
”ഇരുട്ട് പേടിയാണെല്ലേ ഞാൻ അ കാര്യം മറന്നു”.
ഞാൻ കളിയാക്കി കൊണ്ട് ചോദിച്ചു
”അങ്ങനെ ചോദിച്ചാൽ ഒരു ചെറിയ പേടി ഇപ്പോഴും ഉണ്ട്. ആരേലും അടുത്ത കിടന്നാൽ എനിക്ക് ലൈറ്റ് കുഴപ്പമില്ല. അല്ലെങ്കിൽ പേടിയാണ് ”
ഒരു ചമ്മലോടെ അവൾ പറഞ്ഞു.
എന്നാ എന്നെ കെട്ടിപിടിച് കിടന്നോ എന്നു പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. അങ്ങനെ 2 ആളും ഓരോന്നും സംസാരിച്ച ഇങ്ങനെ കിടന്നു.ശ്വാസം എടുക്കുമ്പോ അവളുടെ നെഞ്ച് വിരിയുന്നത് ഞാൻ കണ്ടു. ആ വെളിച്ചം അവൾക്കു സൗന്ദര്യം കൂട്ടുന്നതുപോലെ എനിക്ക് തോന്നി.
ശില്പ:” നിനക്ക് ലൈൻ ഉണ്ടോ “.
പെട്ടന് അവളുടെ ചോദ്യം കേട്ടു ഞാൻ ഞെട്ടി.
ഞാൻ:”ഏയ് ഇല്ലാലോ”.
ശില്പ:” ഉണ്ടെങ്കിലും നീ ഇല്ല എന്നലെ പറയു”.
ഞാൻ:” അങ്ങനെ വാലോം ഇണ്ടേൽ ചേച്ചിയോട് എന്തായാലും പറയും. എന്താ ചോദിക്കാൻ. ”
ശില്പ:”നിന്റെ കളി കണ്ടിട്ടു തോന്നി ഏതോ പെണ്ണ് നിന്റെ മനസ്സിൽ ഉണ്ടെന്നു. ”
ഉണ്ട് പക്ഷെ അത് നീ തന്നെ ആണ് ഞാൻ മനസ്സിൽ പറഞ്ഞു.

Bro bakki kadha
ബ്രോ ബാക്കി എന്നു വരും
@obito athinte paniyil aanu. udane tanne post cheyyum
ബ്രോ ബാക്കി എന്നു വരും
kadha kollam adutha bhagam pettennu idane
Almost ready aanu @Ajmal. Thank you for the support.
നൈസ് 🪄.. ഒരു നല്ല വൈബ് ഉണ്ട് വായിക്കാൻ ❤️.
Thanks @Monochrome.
അടുത്ത ഭാഗം വേഗം വേണം കേട്ടോ
അടുത്ത പാർട്ട് ഏതാണ്ട് റെഡി ആണ്. ഉടനെ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. thank you for your support.
evde baaki
good
@Sabi thanks
കൊള്ളാം. ഇൻ്ററസ്റ്റിങ് ആയ തുടക്കം. പ്ലോട്ട് ബിൽഡിങ്ങും കാരക്ടർ ഡെവലപ്പ് സെക്സും എല്ലാം ആവശ്യത്തിന് കറക്ടായി ചേർത്തിട്ടുണ്ട്. ഇങ്ങനെ തന്നെ അങ്ങ് മുൻപോട്ട് പോകട്ടെ. ഓൾ ദി ബെസ്റ്റ്!
(ബൈ ദി വേ, ശില്പ കസിൻ ആണെന്ന് മനസ്സിലായി, പക്ഷേ തുടക്കത്തിലെ ധൃതിയിൽ അക്കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട്.)
ഫീഡ്ബാക്കിന് ഒരുപാട് നന്ദി. അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ ശ്രമിക്കും.