ശില്പ:”വേറെ വല്ലോം ഉണ്ടോടാ. ”
ഞാൻ:” ഇല്ല ചേച്ചി. ഇത് മാത്രേ ഉള്ളു അതും വല്ലപ്പോഴും. ഇപ്പൊ തന്നെ 2 മാസം ആയി. ”
ശില്പ:” വേറെ എന്തേലും ഉണ്ടെന്നു അറിഞ്ഞ കൊല്ലും ഞാൻ നിന്നെ.”
ഞാൻ:” ഇല്ല ചേച്ചി സത്യം. ”
ശില്പ:”നീ ചോദിച്ചില്ലേ എനിക്ക് ലൈൻ ഉണ്ടോന്നു. ഇപ്പൊ ഇല്ല പക്ഷെ ഉണ്ടായിരുന്നു”.
അത് കേട്ടപ്പൊ എനിക്ക് നല്ല വിഷമം ആയി. പക്ഷെ എന്ത് കൊണ്ടാണ് എന്നു എനിക്ക് മനസിലായില്ല.
ഞാൻ:” എന്ത് പറ്റി എന്നിട്ട് “.
ശില്പ:” സീനിയർ ആയിരുന്നു. ഒരു മൊഞ്ചൻ. ഞാൻ ഫസ്റ്റ് ഇയർ ആയിരുന്നപ്പോ എന്നെ പ്രൊപ്പോസ് ചെയ്തു. ആദ്യമൊക്കെ അടിപൊളി ആയിരുന്നു പിന്നെ അവന്റെ ഉദ്ദേശം വേറെ ആണെന്ന് മനസിലായി. പോരാഞ്ഞിട്ടു വേറെ ചുറ്റികളിയും.അങ്ങനെ അത് അവസാനിപ്പിച്ചു.”
ഞാൻ അത് കേട്ടു ഒന്ന് മൂളി.
ശില്പ:” നിനക്ക് ആരേലും ഉണ്ടോടാ “.
ഞാൻ:” എവിടെ എന്നെ ഒക്കെ ആര് പ്രേമിക്കാന “.
ശില്പ:” നീ കിടു അല്ലെ. നല്ല ലുക്ക്, സ്വവഭം.പഠിക്കാനും മോശമില്ല. പിന്നെന്താ കുഴപ്പം. ”
കേട്ടപ്പോ സന്തോഷം ആയെങ്കിലും ഞാൻ അത് കാണിക്കാതെ പറഞ്ഞു.
”ചേച്ചി പിന്നെ അങ്ങനല്ലേ പറയു ”
ശില്പ:”അല്ലേടാ കാര്യം നമ്മൾ ഒരുമിച്ച് സ്കൂട്ടിയിൽ വരുന്നത് കണ്ട് എന്റെ ഫ്രണ്ട്‌സ് ഒക്കെ ചോദിച്ചിട്ടുണ്ട് ഏതാ ആ മൊഞ്ചൻ നു. ”
ഞാൻ:” ഒന്ന് പോ ചേച്ചി ”
ശില്പ:” അല്ലടാ കാര്യം ”
ഞാൻ” മ്മ് മതി മതി. ”
പിന്നെ നമ്മൾ എന്തൊക്കെയോ സംസാരിച്ചു. 2 മാസം കഴിഞ്ഞു കോളേജിൽ ഫെസ്റ്റ് നടക്കുനിണ്ട്.അവളുടെ ടീം ചില പ്രോഗ്രാംസ് പ്ലാൻ ചെയുന്നുണ്ട് നു പറഞ്ഞു. കുറച്ച് നേരം അങ്ങനെ പോയി. അവക്ക് ഉറക്കം വന്നു തുടെങ്ങിയപ്പോ റൂമിലോട്ടു പോയി.സമയം 10 ആകാറായി.

ബ്രോ ബാക്കി എന്നു വരും
@obito athinte paniyil aanu. udane tanne post cheyyum
ബ്രോ ബാക്കി എന്നു വരും
kadha kollam adutha bhagam pettennu idane
Almost ready aanu @Ajmal. Thank you for the support.
നൈസ് 🪄.. ഒരു നല്ല വൈബ് ഉണ്ട് വായിക്കാൻ ❤️.
Thanks @Monochrome.
അടുത്ത ഭാഗം വേഗം വേണം കേട്ടോ
അടുത്ത പാർട്ട് ഏതാണ്ട് റെഡി ആണ്. ഉടനെ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. thank you for your support.
good
@Sabi thanks
കൊള്ളാം. ഇൻ്ററസ്റ്റിങ് ആയ തുടക്കം. പ്ലോട്ട് ബിൽഡിങ്ങും കാരക്ടർ ഡെവലപ്പ് സെക്സും എല്ലാം ആവശ്യത്തിന് കറക്ടായി ചേർത്തിട്ടുണ്ട്. ഇങ്ങനെ തന്നെ അങ്ങ് മുൻപോട്ട് പോകട്ടെ. ഓൾ ദി ബെസ്റ്റ്!
(ബൈ ദി വേ, ശില്പ കസിൻ ആണെന്ന് മനസ്സിലായി, പക്ഷേ തുടക്കത്തിലെ ധൃതിയിൽ അക്കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട്.)
ഫീഡ്ബാക്കിന് ഒരുപാട് നന്ദി. അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ ശ്രമിക്കും.